Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

പ്രീമിയര്‍ ലീഗ്: ആസ്റ്റണ്‍ വില്ലയെ 4-1ന് തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 08:50 am IST
inFootball
ആഴ്‌സണലിനായി ഗോള്‍ നേടിയ ഗബ്രിയേല്‍ ജെസ്യൂസ്(നടുവില്‍) സഹതാരങ്ങള്‍ക്കൊപ്പം ആഹ്ലാദത്തില്‍

ആഴ്‌സണലിനായി ഗോള്‍ നേടിയ ഗബ്രിയേല്‍ ജെസ്യൂസ്(നടുവില്‍) സഹതാരങ്ങള്‍ക്കൊപ്പം ആഹ്ലാദത്തില്‍

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയത്തോടെ പുതുവര്‍ഷത്തെ വരവേറ്റ് ആഴ്‌സണല്‍. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ പോരാട്ടത്തില്‍ 4-1ന്റെ അത്യുഗ്രന്‍ വിജയമാണ് നേടിയത്.

ആദ്യപകുതി ഗോള്‍ രഹിതമായി കടന്നുപോയ ശേഷമാണ് ആഴ്‌സണല്‍ നാല് ഗോളുകളും നേടിയത്. 48-ാം മിനിറ്റില്‍ ഗബ്രിയേല്‍ മഗള്‍ഹീസ് ആഴ്‌സണലിനായി ഡെഡ്‌ലോക്ക് ബ്രേക്ക് ചെയ്തു. നാല് മിനിറ്റിനസം മാര്‍ട്ടിന്‍ സുബിമെന്‍ഡിയുടെ ഗോളില്‍ ലീഡ് ഇട്ടിയായി.

69-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രോസാര്‍ഡ് നേടിയ ഗോളില്‍ ആഴ്‌സണല്‍ വീണ്ടും ലീഡ് ചെയ്തു. 78-ാം മിനിറ്റില്‍ ബ്രസീലില്‍ നിന്നുള്ള ഗബ്രിയേല്‍ ജെസ്യൂസ് നേടിയ ഗോളോടെ ക്വാട്ട പൂര്‍ത്തിയാക്കി. ആഴ്‌സണല്‍ നാല് ഗോളും നേടിയ ശേഷമായിരുന്നു ആസ്റ്റണ്‍ വില്ലയുടെ ആശ്വാസ ഗോള്‍. സ്‌റ്റോപ്പേജ് സമയത്ത് ഓല്ലീ വാറ്റ്കിന്‍സ് ആണ് ഗോള്‍ നേടിയത്.
ആഴ്‌സണല്‍ തട്ടകം എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ജയത്തോടെ 19 കളികളില്‍ നിന്നും ആഴ്‌സണല്‍ 45 പോയിന്റ് നേടിക്കൊണ്ട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തൊട്ടുതാഴെയുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ പോയിന്റ് വ്യത്യാസം അഞ്ചായി ഉയര്‍ന്നു.

സിറ്റി 18 മത്സരങ്ങളില്‍ നിന്നാണ് 40 പോയിന്റ് നേടിയിരിക്കുന്നത്. പട്ടികയില്‍ 39 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ടീം ആണ് ആസ്റ്റണ്‍ വില്ല.

ലീഗില്‍ ഇന്നലെ നടന്ന മറ്റ് പോരാട്ടങ്ങളില്‍ യുണൈറ്റഡ് വുല്‍വ്‌സിനോട് സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില പാലിച്ചത്. മറ്റൊരു വമ്പന്‍ ടീം ചെല്‍സിക്കും സമനില വഴങ്ങേണ്ടിവന്നു. ബൗണ്‍മൗത്തിന് മുന്നില്‍ രണ്ട് ഗോള്‍ സമനിലയാണ് ചെല്‍സി വഴങ്ങിയത്. പട്ടികയില്‍ ലിവര്‍പൂളിന് തൊട്ടുതാഴെ 30 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ചെല്‍സി.

വെസ്റ്റാം ബ്രൈറ്റണ്‍ മത്സരവും ഇന്നലെ സമനിലയില്‍ പിരിഞ്ഞു. നോട്ടിങ്ങാം ഫോറസ്റ്റിനെ നേരിട്ട എവര്‍ട്ടണ്‍ 2-0ന്റെ വിജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ ബണ്‍ലി ന്യൂകാസിലിനെ 3-1ന് തകര്‍ത്തു.

Tags: Premier League FootballArsenal vs Aston Villa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിറ്റി താരങ്ങള്‍ വിജയാഘോഷത്തില്‍
Football

പ്രീമിയര്‍ ലീഗ്: വിജയം കൊയ്ത് സിറ്റി

പ്രീമിയര്‍ ലീഗ് മത്സരം വിജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി ടീം അംഗങ്ങളുടെ ആഹ്ലാദം
Kerala

സിറ്റിക്കും യുണൈറ്റഡിനും വിജയം

ആഴ്‌സണലിന്റെ വില്ല്യം സാലിബയും ഇപ്‌സ്വച്ചിന്റെ ലയാം ഡെലാപും പന്തിനായി പോരാടുന്നു
Football

ആഴ്‌സണല്‍ ഒറ്റയടിക്ക് രണ്ടാമതെത്തി

Football

ലീഡ് ലിവര്‍; ലെയ്‌സെസ്റ്റര്‍ സിറ്റിക്കെതിരെ ജയിച്ചത് 3-1ന്

ആഴ്‌സണലിനെതിരായ മത്സരം പരാജയപ്പെട്ടതോടെ സൈഡ് ബെഞ്ചില്‍ ഇരുന്ന് നിരാശ പ്രകടിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ റൂബന്‍ അമോറിം
Football

യുണൈറ്റഡിനെ ആഴ്‌സണല്‍ തകര്‍ത്തു; സമനിലയില്‍ കുരുങ്ങി ലിവര്‍, ചെല്‍സിക്ക് വിജയം

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.