Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

തന്ത്രവിദ്യാപീഠത്തില്‍ ആചാര്യസ്മൃതി 26, 27 തീയതികളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2023, 01:12 am IST
inKerala

പറവൂര്‍: തന്ത്രവിദ്യാപീഠത്തിലെ മുഖ്യാചാര്യനായിരുന്ന കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ 110-ാമത് ജന്മദിനം പ്രമാണിച്ച് 26, 27 തീയതികളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമവും അനുസ്മരണ സമ്മേളനവും നടത്തും. 26ന് ഉച്ചക്ക് 2ന് പൂര്‍വ വിദ്യാര്‍ഥി സംഗമം ഗുരുവായൂര്‍ തന്ത്രി ഡോ. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.

സമിതി പ്രസിഡന്റ് കല്‍പ്പുഴ കൃഷ്ണന്‍ നമ്പൂതിരിപ്പാട് അധ്യക്ഷനാകും. അഖിലകേരള തന്ത്രിസമാജം മേഖലാ പ്രസിഡന്റ് സി.പി. നാരായണന്‍ നമ്പൂതിരിപ്പാട് ഗുരുവന്ദനം നടത്തും. പൂര്‍വ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിക്കും. വിദ്യാപീഠം കുലപതി മണ്ണാറശ്ശാല സുബ്രഹ്മണ്യന്‍ നമ്പൂതിരി, പ്രിന്‍സിപ്പല്‍ ബാലകൃഷ്ണ ഭട്ട് എന്നിവര്‍ പ്രസംഗിക്കും.

തുടര്‍ന്നു നടക്കുന്ന തന്ത്രശാസ്ത്ര വിദ്വല്‍ സദസില്‍ മുല്ലപ്പളളി കൃഷ്ണന്‍ നമ്പൂതിരി പ്രബന്ധം അവതരിപ്പിക്കും. പഴങ്ങാംപറമ്പ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, എടക്കാട് വാസുദേവന്‍ നമ്പൂതിരി, ശ്രീനിവാസന്‍ പോറ്റി എന്നിവര്‍ സംസാരിക്കും.

കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ ജന്മദിനമായ 27ന് രാവിലെ പ്രിന്‍സിപ്പല്‍ ബാലകൃഷ്ണ ഭട്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന മഹാഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.

തുടര്‍ന്നു നടക്കുന്ന ഗുരുപൂജയ്‌ക്ക് കുലപതി മണ്ണാറശാല സുബ്രഹ്മണ്യന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 8 മണിക്ക് പേരാമംഗലൂര്‍ സഹോദരന്മാരായ യദു, നാരായണന്‍ എന്നിവര്‍ നയിക്കുന്ന കഥകളിപ്പദ കച്ചേരിക്കു ശേഷം ചേരുന്ന അനുസ്മരണ സമ്മേളനം നടന്‍ ദേവന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പുഷ്പാഞ്ജലി സ്വാമിയാര്‍ ശ്രീമദ് അച്യുതഭാരതി സ്വാമികള്‍ അനുഗ്രഹഭാഷണവും കെ.പി.സി. വിഷ്ണുഭട്ടതിരിപ്പാട് അനുസ്മരണ ഭാഷണവും നടത്തും.
തന്ത്ര വിദ്യാപീഠം പൂര്‍വ വിദ്യാര്‍ഥി കൂടിയായ നിയുക്ത ശബരിമല മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരിയെ ചടങ്ങില്‍ ആദരിക്കും.

താന്ത്രികാചാര്യന്മാരായ കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാട് വേഴപ്പറമ്പ് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ.പി.സി. നാരായണന്‍ ഭട്ടതിരിപ്പാട് എന്നിവരുടെ സ്മരണാര്‍ത്ഥം നല്കുന്ന ആചാര്യ പുരസ്‌കാരങ്ങള്‍ യഥാക്രമം കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി (തന്ത്രശാസ്ത്രം), നീലമന മാധവന്‍ നമ്പൂതിരി (യജുര്‍വേദം), കല്ലേക്കുളങ്ങര അച്യുതന്‍കുട്ടി മാരാര്‍ (ക്ഷേത്രവാദ്യം) എന്നിവര്‍ക്ക് സമര്‍പ്പിക്കും.

കഴിഞ്ഞവര്‍ഷം തന്ത്രപഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്യും. ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ടി.എം.എസ്. പ്രമോദ് എന്നിവര്‍ സംബന്ധിക്കും.

Tags: ParavoorTantravidyapeethAcharyasmriti
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

വീടുകയറി ആക്രമണം ; യുവതിയടക്കം നാല് പേർ പിടിയിൽ : ഗുണ്ടാ സംഘത്തിന്റെ നേതാവ് 24കാരി റിഷിലി

Kerala

പോലീസ് തൊടാതെ ഭീകര സംഘടനയുടെ പേരിൽ വെയിറ്റിങ് ഷെഡ്; പോപ്പുലർ ഫ്രണ്ട് കൊട്ടുവള്ളി പഞ്ചായത്തിൽ ഷെഡ് സ്ഥാപിച്ചത് 2018ൽ

Kerala

വ്യാജ ആധാർകാർഡുകളുമായി 27 ബംഗ്ലാദേശികൾ കേരളത്തിൽ ; ഒരുമിച്ച് ഒരു വീട്ടിൽ താമസം : പിടികൂടി പോലീസ്

Kollam

ദുരിതമൊഴിയാതെ പൂക്കുളം സുനാമി ഫ്ളാറ്റുകള്‍; കെട്ടിടങ്ങളില്‍ പലതും തകര്‍ച്ചയുടെ വക്കില്‍

എറണാകുളത്ത് കുരുക്ഷേത്ര പ്രകാശന്‍ സംഘടിപ്പിച്ച മാധവ്ജി അനുസ്മരണ പരിപാടിയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങ്. എസ്. സുദര്‍ശനന്‍, കുമ്മനം രാജശേഖരന്‍, ആര്‍.വി. ബാബു, സ്വാമി പൂര്‍ണാമൃതാനന്ദപുരി, കാ. ഭാ. സുരേന്ദ്രന്‍, പറവൂര്‍ ജ്യോതിസ്, പാര്‍വ്വതി കൈമള്‍, വി.എന്‍. ദിലീപ്കുമാര്‍, ബി. വിദ്യാസാഗരന്‍ എന്നിവരെ കാണാം
News

ഏതു ചോദ്യത്തിനും ശാസ്ത്രീയ ഉത്തരമുണ്ടായിരുന്നു മാധവ്ജിക്ക്: സ്വാമി പൂര്‍ണാമൃതാനന്ദപുരി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.