Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പെറ്റി തികയ്‌ക്കാനുള്ള നെട്ടോട്ടത്തില്‍ ഹൈവേ പോലീസ്; ഡിജിപിയുടെ നിര്‍ദേശത്തിന് വിരുദ്ധമായി വാഹനങ്ങള്‍ റോഡില്‍ വരിവരിയായി പിടിച്ചിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2023, 12:14 pm IST
in Thiruvananthapuram
പോലീസ് അസി. കമ്മീഷണര്‍ ജി.ഡി. വിജയകുമാര്‍ തോപ്പുംപടി ബിഒടി പാലത്തിനു സമീപം ബൈക്ക് യാത്രികന്റെ തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നു

പോലീസ് അസി. കമ്മീഷണര്‍ ജി.ഡി. വിജയകുമാര്‍ തോപ്പുംപടി ബിഒടി പാലത്തിനു സമീപം ബൈക്ക് യാത്രികന്റെ തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നു

നെയ്യാറ്റിന്‍കര: പെറ്റി തികക്കാനുള്ള നെട്ടോട്ടത്തില്‍ ഹൈവേ പോലീസ്. ഗതാഗത കുരുക്കുള്‍പ്പെടെ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാതെ വളവുകളിലും പ്രധാന ജംങ്ഷനുകളിലുമാണ് ഹൈവേ പോലീസിന്റെ പെറ്റിയടി. പ്രാവച്ചമ്പലം മുതല്‍ കളിയിക്കാവിള വരെ ഹൈവേയില്‍ പരിശോധന നടത്തേണ്ട വാഹനത്തിലെ പോലീസുകാരാണ് രാവിലെ തിരക്കുള്ള ബാലരാമപുരം ജംഗ്ഷനു മുന്നില്‍ റോഡിന്റെ ഇരുവശങ്ങളിലായി മറഞ്ഞുനിന്ന് ബൈക്ക് യാത്രികര്‍ വരുമ്പോള്‍ രണ്ടുവശത്ത് നിന്നും ഫോട്ടോ എടുക്കുന്നത്.

രാവിലെ ഇത്തരത്തില്‍ പോലീസുകാര്‍ പെറ്റി തികയ്‌ക്കാന്‍ ഫോട്ടോ എടുക്കുന്നതിനിടയ്‌ക്ക് തലനാരിഴയ്‌ക്കാണ് ഒരു ബൈക്ക് യാത്രികന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഒരു വാഹനം പരിശോധിച്ച് വിട്ട ശേഷം മാത്രമേ അടുത്ത വാഹനം നിര്‍ത്തി പരിശോധിക്കാന്‍ പാടുള്ളൂവെന്ന ഡിജിപിയുടെ നിര്‍ദേശത്തിന് വിരുദ്ധമായി വാഹനങ്ങള്‍ റോഡില്‍ ചെറുത്ത് നിര്‍ത്തി വരിവരിയായിട്ടാണ് വാഹനപരിശോധന നടത്തുന്നത്.

സ്‌കൂള്‍, ഓഫീസ് സമയങ്ങളിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാതെയുള്ള ഹൈവേ പോലീസിന്റെ പെറ്റിക്കെതിരെ നാട്ടുകാരില്‍ പ്രതിഷേധമുയരുന്നു. നിയമലംഘകര്‍ക്കെതിരെ പെറ്റിയടിക്കുന്നതിനോട് നാട്ടുകാര്‍ക്ക് വിയോജിപ്പില്ല. പക്ഷേ തിരക്കുള്ള സമയങ്ങളില്‍ ട്രാഫിക് ഡ്യൂട്ടിക്ക് വേണ്ടത് ചെയ്യുകയോ, സ്‌കൂള്‍ കുട്ടികളെ റോഡ് കടത്തി വിടുന്നതിന് തയ്യാറാവുകയോ ചെയ്യാതെ ബാലരാമപുരം ജംങ്ഷനിലെത്തി നടത്തുന്ന പെറ്റയടിക്കെതിരെയാണ് ആക്ഷേപം.

സ്‌കൂള്‍ സമയത്ത് കാണിക്കുന്ന ശുഷ്‌കാന്തി നിയമലംഘനം നടത്തി മദ്യപിച്ച് ഇരുചക്രവാഹനമുള്‍പ്പെടെ ഓടിച്ച് പോകുന്നവര്‍ക്കെതിരെയില്ല. ബാറിനും ബീവറേജസിനും മുന്നില്‍ പെറ്റിയടിക്കുന്നത് കുറവാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ബാറില്‍ വാഹനം നിര്‍ത്തി മദ്യപിച്ച് പോകുന്നവരെ പിടികൂടുന്നതിന് നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറല്ല.

Tags: Kerala Policevehiclespetti case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

Kerala

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

Kerala

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

പുതിയ വാര്‍ത്തകള്‍

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.