Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

ശില്പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും പിരിയുന്നോ? കാരണം വ്യക്തമാക്കി വീണ്ടും കുന്ദ്രയുടെ വീഡിയോ പോസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 06:01 pm IST
in Bollywood, Social Trend

നടി ശില്പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും പിരിയുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയായിരുന്നു. കുന്ദ്രയുടെ ഒരു ട്വീറ്റ് ആണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്കും തിരികൊളുത്തിയത്. ‘ഞങ്ങള്‍ പിരിഞ്ഞു. പ്രയാസകരമായ ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് സമയം അനുവദിക്കണം’ എന്നാണ് കുന്ദ്ര ട്വീറ്റ് ചെയ്തത്.
എന്നാല്‍ വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ് കുന്ദ്ര.

നീലച്ചിത്ര നിര്‍മാണ കേസുമായി ബന്ധപ്പെട്ട് ജയിലിലായതിന് ശേഷം പൊതുവേദികളില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര. ജയില്‍ മോചിതനായതിന് ശേഷം മുഖം മറച്ചുള്ള മാസ്‌ക്ക് ധരിച്ചാണ് ആളുകളുടെ മുന്നില്‍ എത്തിയിരുന്നത്. ഇപ്പോഴിതാ മാസ്‌ക്കിനോട് വിടപറഞ്ഞിരിക്കുകയാണ്. കുന്ദ്രയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

‘മുഖം മൂടിക്ക് വിട…. മാസ്‌ക്കിനോട് വിടപറയേണ്ട സമയമായിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായ എനിക്ക് സംരക്ഷണമൊരുക്കിയതിന് നന്ദി. ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് യാത്ര ആരംഭിച്ചിട്ടുണ്ട് രാജ് കുന്ദ്ര എക്‌സില്‍ കുറിച്ചു.

കുന്ദ്രയുടെ ജീവിത കഥപറയുന്ന യുടി 69 എന്ന സിനിമ റിലീസിനുള്ള തയ്യാറെടുപ്പിലാണ്. എസ് വി എസ് സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയിരുന്നു.

മുംബൈ ആര്‍ത്തര്‍ റോഡ് ജയിലിലെ കുന്ദ്രയുടെ 69 ദിവസത്തെ ഭയാനക ജീവിതത്തിന്റ കഥ പറയുന്ന ചിത്രമാണ് യുടി 69. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. ഏറെ നാളുകളായി മുഖം മറയ്‌ക്കുന്ന രീതിയില്‍ മാസ്‌ക് ധരിച്ചു മാത്രം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന രാജ് കുന്ദ്ര ട്രെയിലര്‍ ലോഞ്ചിനിടെ ഒടുവില്‍ മാസ്‌ക് അഴിച്ചുമാറ്റി മാധ്യമങ്ങളോട് സംസാരിച്ചു.

പോണോഗ്രാഫിക് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്ത കേസില്‍ മുംബൈ പോലീസ് 2021 ജൂലൈയില്‍ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുകയും രണ്ട് മാസത്തിലധികം ജയിലിലടക്കുകയും ചെയ്തിരുന്നു. ജയില്‍ മോചിതനായ ശേഷവും മാധ്യമങ്ങള്‍ക്കു മുന്നിലും പൊതുവിടങ്ങളിലുമെല്ലാം മുഖം മറച്ചുകൊണ്ടാണ് രാജ് കുന്ദ്ര പ്രത്യക്ഷപ്പെട്ടിരുന്നത്.

Farewell Masks …it’s time to separate now! Thank you for keeping me protected over the last two years. Onto the next phase of my journey #UT69 🙏🎭🥹 🧿😇❤️ pic.twitter.com/svhiGS8aHt

— Raj Kundra (@onlyrajkundra) October 20, 2023

Tags: Shilpa shettyRaj KundraTweetX files
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിൽപ ഷെട്ടിയുടെ വീട്ടിൽ ആദായനികുതി റെയ്ഡ്:പുലർച്ചെ മുതൽ പരിശോധിച്ചുവരികയാണെന്ന് വൃത്തങ്ങൾ

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന ട്വീറ്റുകളെ പിന്തുണച്ച് ശശി തരൂര്‍; തരൂരിന്റെ കോണ്‍ഗ്രസിലെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍

India

വിജയ് യെ പരിഹസിച്ച് ഡിഎംകെയുടെ ‘അമരര്‍ ഊര്‍ത്തി’, ട്വീറ്റ് അതിരുകടന്നെന്ന് അണികളില്‍ നിന്നുപോലും വിമര്‍ശനം

India

വിദേശത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ ശില്‍പഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും 60 കോടി രൂപ കെട്ടിവെയ്‌ക്കണമെന്ന് ബോംബെ ഹൈക്കോടതി

സഞ്ജയ് ദത്തും ശില്‍പാ ഷെട്ടിയും സിനിമാപ്രൊമോഷന്‍റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍
India

സിനിമക്കാര്‍ക്കും ബോധം വെച്ചു; മറാത്തി ഭാഷാവിവാദത്തില്‍ കൂടുക്കാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകയെ തന്ത്രപൂര്‍വ്വം നേരിട്ട് ശില്‍പാഷെട്ടിയും സഞ്ജയ് ദത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

വിദ്യാർത്ഥിനികൾക്കായി വീര്യം കൂടിയ എം.ഡി.എം.എ : 32കാരി മുംതാസിനെയും യുവാക്കളെയും പിടികൂടിയത് ലോഡ്ജ് മുറിയിൽ നിന്ന്

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

എഫ്‌സിആര്‍എയിൽ ആശങ്ക വേണ്ട: ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കിരൺ റിജിജു

ഹിമന്തബിശ്വ ശർമ്മയെ അറസ്റ്റ് ചെയ്യുമെന്ന് രാഹുൽ : എന്റെ തലയിലെ ഒരു രോമം പോലും തൊടാൻ രാഹുലിന് കഴിയില്ലെന്ന് ഹിമന്ത

ധുരന്ധറിലെ കഥാപാത്രങ്ങളാകാൻ വിളിച്ചിട്ട് നിരസിച്ച അഭിനേതാക്കൾ നിരവധിയാണ് ; പറഞ്ഞ കാരണങ്ങൾ വിചിത്രവും

‘ മത്സരിക്കാനില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത് , പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും ‘ ; മാസ് മറുപടിയുമായി  അണ്ണാമലൈ

സ്ത്രീ വിരുദ്ധ പരാമര്‍ശം; പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.