Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

കാശ്മീര്‍ ഫയല്‍സ് സംവിധായകന്റെ അടുത്ത ചിത്രം പര്‍വ, ചിത്രം മഹാഭാരതം അടിസ്ഥാനമാക്കി

വിവേക് അഗ്നിഹോത്രിയുടെ ഭാര്യയും നടിയുമായ പല്ലവി ജോഷിയാണ് പര്‍വ്വയുടെ നിര്‍മ്മാണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 03:31 pm IST
inBollywood, Entertainment

വിവേക് അഗ്നിഹോത്രിയുടെ കാശ്മീര്‍ ഫയല്‍സ് ഏറെ കോളിളക്കമുണ്ടാക്കിയ ചിത്രമാണ്. കാശ്മീരിലെ ഭീകര പ്രവര്‍ത്തനവും അതു കാരണം സ്വന്തം നാട്ടില്‍ പണ്ഡിറ്റുകള്‍ക്ക് നേരിടേണ്ടി വന്ന കൊടിയ ദുരിതവും സംഘര്‍ഷവുമൊക്കെ ആവ്ഷകരിച്ച ചിത്രം ഏറെ ശ്രദ്ധ നേടി. ഇപ്പോള്‍ പുതിയ ചിത്രമായ ദി വാക്‌സിന്‍ വാര്‍ റിലീസിന് ശേഷം സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.

പര്‍വ്വ: ധര്‍മ്മത്തിന്റെ ഇതിഹാസ കഥ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം, എസ്. എല്‍. ഭൈരപ്പയുടെ കന്നഡ നോവലിന്റെ ആവിഷ്‌കാരമാണ്. മഹാഭാരതത്തെ ആധാരമാക്കി മൂന്ന് ഭാഗങ്ങളുള്ള ചിത്രമായിരിക്കും ഇത്. എക് സ് അക്കൗണ്ടിലൂടെയാണ് വിവേക് അഗ്നിഹോത്രി ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

വിവേക് അഗ്നിഹോത്രിയുടെ ഭാര്യയും നടിയുമായ പല്ലവി ജോഷിയാണ് പര്‍വ്വയുടെ നിര്‍മ്മാണം. പ്രകാശ് ബെലവാടിയാണ് ചിത്രത്തിന്റെ രചന. എല്ലാ കഥകളുടെയും ഉറവിടം മഹാഭാരതമാണെന്ന് പറയപ്പെടുന്നു. അതൊരു പുരാവൃത്തമാണോ അതോ ഇന്ത്യയുടെ ചരിത്രമാണോ ? പതിനേഴ് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം പത്മഭൂഷണ്‍ പുരസ്‌കാര ജേതാവായ എസ്.എല്‍.ഭൈരപ്പ പര്‍വ്വ എന്ന ആധുനിക ക്ലാസിക്ക് എഴുതി. അതിനെ ശ്രേഷ്ഠ കൃതി എന്ന് വിളിക്കുന്നു. ഇംഗ്ലീഷ്, റഷ്യന്‍, ചൈനീസ്, സംസ്‌കൃതം തുടങ്ങി നിരവധി ഭാഷകളിലേക്ക് പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ ഭാഷകളിലും നന്നായി വിറ്റു പോയി. കഥ സിനിമയാക്കാനുളള ഉത്തരവാദിത്തം അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കിയതില്‍ അഭിമാനവും സന്തോഷവുമുണ്ട്. പര്‍വ്വ: ധര്‍മ്മത്തിന്റെ ഒരു ഇതിഹാസ കഥ മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു- വിവേക് അഗ്നിഹോത്രി കുറിച്ചു.

ദി വാക്‌സിന്‍ വാര്‍ ആയിരുന്നു വിവേകിന്റെ അവസാന റിലീസ്. നാനാ പടേക്കര്‍, അനുപം ഖേര്‍, റൈമ സെന്‍, സപ്തമി ഗൗഡ, പല്ലവി ജോഷി എന്നിവര്‍ അഭിനയിച്ച ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.

വിവേക് അഗ്‌നിഹോത്രിക്ക് ദേശീയോദ്ഗ്രഥന വിഭാഗത്തിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് അടുത്തിടെ അദ്ദേഹത്തിന്റെ 2022 ലെ ചിത്രമായ ദി കാശ്മീര്‍ ഫയല്‍സിന് ലഭിച്ചിരുന്നു. ”ഈ അവാര്‍ഡ് ലോകത്തിലെ വംശഹത്യയ്‌ക്കും പീഡനത്തിനും ഇരയായ എല്ലാവര്‍ക്കുമായുള്ള ആദരാഞ്ജലിയാണ്. ലോകമെമ്പാടും നടക്കുന്ന യുദ്ധങ്ങളും ക്രൂരമായ കൊലപാതകങ്ങളും കണക്കിലെടുക്കുമ്പോള്‍ നാം ജീവിക്കുന്ന കാലഘട്ടത്തില്‍, മതഭീകരതയുടെ ഇരകളായ ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും, പ്രത്യേകിച്ച് കശ്മീരി പണ്ഡിറ്റ് സമൂഹത്തിന് ഇതൊരു സന്ദേശവും ആദരാഞ്ജലിയും ആണെന്ന് ഞാന്‍ കരുതുന്നു – വിവേക് അഗ്നിഹോത്രി പറഞ്ഞു.

Tags: directorkashmir filesvivek agnihothrisl bhyrappa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

Kerala

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

Varadyam

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.