Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

25 വർഷം, നഷ്ടമായത് 8.3 ട്രില്യൺ ടൺ ഐസ്; അന്റാർട്ടിക്കയിലെ കൂറ്റൻ മഞ്ഞുപാളികൾ ഉരുകുന്നു; കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2023, 06:42 pm IST
inWorld

അന്റാർട്ടിക്കയിലെ മഞ്ഞുപാളികളുടെ അളവി ഗണ്യമായ കുറവ്. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ  40 ശതമാനത്തോളം ഐസ് ആണ് കുറഞ്ഞത്. 25 വർഷകാലയളവിൽ അന്റാർട്ടിക്കയിലെ ഐസ് ഷെൽഫുകളിൽ ഏകദേശം 8.3 ട്രില്യൺ ടൺ ഐസ് നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. 1,00,000 സാറ്റലൈറ്റ് റഡാർ ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ എർത്ത് ഒബ്‌സർവേഷൻ സയൻസ് ഫോർ സൊസൈറ്റി പ്രോഗ്രാം നടത്തിയ ഗവേഷണത്തിലാണ്  കണ്ടെത്തൽ.

കൂറ്റൻ മഞ്ഞുപാളികളെ ഒഴുകാൻ അനുവദിക്കാതെ പിടിച്ച് നിർത്തുന്ന ഐസ് ഷെൽഫുകളിൽ 25 വർഷത്തിനിടെ ഏകദേശം 8.3 ട്രില്യൺ ടൺ ഐസ് നഷ്ടപ്പെട്ടു. 162 ഐസ് ഷെൽഫുകളിൽ 71 എണ്ണത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഏകദേശം 67 ട്രില്യൺ ടൺ വെള്ളം കടലിൽ ഒഴുകിയെത്തിയിട്ടുണ്ട്.

അറ്റാർട്ടിക്കയുടെ പടിഞ്ഞാറൻ ഭാഗത്ത് ചൂടുവെള്ളമാണ്. ഇവിടെയാണ് അധികവും ഐസ് ഷെൽഫുകൾ നഷ്ടപ്പെട്ടിരിക്കുന്നത്. കിഴക്ക് ഭാഗത്ത് തണുത്ത വെള്ളമാണ്. ഇവിടെയുള്ള ഐസ് ഷെൽഫുകളിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. ഗെറ്റസ് ഐസ് ഷെൽഫിലാണ് കൂടുതൽ ഐസ് നഷ്ടം ഉണ്ടായിട്ടുള്ളത്. 25 വർഷത്തിനിടെ ഏകദേശം 1.9 ട്രില്യൺ ഐസ് ആണ് പ്രദേശത്ത് നിന്ന് നഷ്ടമായത്. പൈൻ ഐലൻസ് ഐസ് ഷെൽഫിൽ നിന്ന് 1.3 ട്രില്യൺ ഐസും നഷ്ടമായി. എന്നാൽ അമേരി ഐസ് ഷെൽഫിൽ 1.2 ട്രില്യൺ ഐസിന്റെ വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

അറ്റാർട്ടിക്കയിലെ മഞ്ഞുപാളികൾ ഉരുകുന്നത് ആഗോള കാലാവസ്ഥയിൽ വൻ വ്യതിയാനത്തിനിടയാക്കും. വരും നാളുകളിൽ ആഗോള സമുദ്രനിരപ്പ് വൻതോതിൽ ഉയരാനുള്ള സാധ്യതയാണ് ശാസ്ത്രലോകം മുന്നോട്ടുവെക്കുന്നത്. മഞ്ഞുരുക്കം കൂടുന്നത് സമുദ്രനിരപ്പ് ഉയരാനും അതുവഴി സമുദ്രതീരങ്ങൾ കൂടുതൽ കടലെടുക്കുന്നതിനും കാരണമാകും.

Tags: AntarticaIce Shelves
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കീഴടക്കുന്ന ആറാമത്തെ വൻകര; കൊടും തണുപ്പിനെ അതിജീവിച്ച് അന്റാർട്ടിക്കയിലിറങ്ങി ബോയിങ് വിമാനം 

World

അന്റാര്‍ട്ടിക്കയില്‍ പൂക്കള്‍ പുഷ്പിച്ചു; ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്നിരട്ടി സസ്യങ്ങള്‍ വ്യാപിക്കാന്‍ സാധ്യത; ശുഭകരമല്ലെന്ന ഗവേഷകര്‍

അന്‍റാര്‍ട്ടിക്കയില്‍ പൂക്കളമിടുന്ന മലയാളി യുവാക്കള്‍ (ഇടത്ത് മുകളില്‍), പൂര്‍ത്തിയാക്കിയ പൂക്കളം (ഇടത്ത് താഴെ), പൂക്കളത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ച് മലയാളി യുവാക്കള്‍ (വലത്ത് താഴെ)
Kerala

കൊടുംതണുപ്പുള്ള അന്‍റാര്‍ട്ടിക്കയിലും ഓണത്തിന് പൂക്കളമിട്ട് മലയാളിയുവാക്കള്‍; വൈറലായി കേന്ദ്രമന്ത്രി  രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ്

പുതിയ വാര്‍ത്തകള്‍

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.