Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അന്റാര്‍ട്ടിക്കയില്‍ പൂക്കള്‍ പുഷ്പിച്ചു; ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്നിരട്ടി സസ്യങ്ങള്‍ വ്യാപിക്കാന്‍ സാധ്യത; ശുഭകരമല്ലെന്ന ഗവേഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2023, 09:42 pm IST
inWorld

അന്റാര്‍ട്ടിക എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മഞ്ഞ് മൂടിയ പ്രദേശം എന്ന്ാകും ഓര്‍മ്മ വരിക. ഭൂമിയിലെ ഏറ്റവും അധികം തണുപ്പുള്ള പ്രദേശത്ത്, ജീവികള്‍ക്ക് വസിക്കാന്‍ കഴിയാത്ത തണുപ്പില്‍ പൂച്ചെടികള്‍ പൂത്തുലഞ്ഞ വാര്‍ത്തയാണ് പുറത്തുവരുന്നത്. എന്നാല്‍ അത്ര സുഖകരമായ വാര്‍ത്തയായി ഇതിനെ കാണേണ്ടതില്ലെന്ന് ശാസ്ത്രലോകം പറയുന്നു.വര്‍ഷങ്ങള്‍ പോകുംതോറും ആഗോളതാപനത്തലാണ് ഈ മാറ്റങ്ങള്‍ സംഭവിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അന്റാര്‍ട്ടിക് ഹെയര്‍ ഗ്രാസ്, അന്റാര്‍ട്ടിക് പേള്‍വോര്‍ട്ട് എന്നീ രണ്ട് സസ്യങ്ങളാണ് പ്രധാനമായും വളരുന്നത്. 2009-2018 കാലയളവില്‍ ഈ ചെടികളുടെ വളര്‍ച്ച 20 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്ന് ഇറ്റലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇന്‍സുബ്രിയയിലെ ഗവേഷകര്‍ പറയുന്നു. 1960 മുതല്‍ 2009 വരെയുള്ള കണക്ക് താരതമ്യപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സിഗ്‌നി ദ്വീപിലാണ് സര്‍വേ നടത്തിയത്. 50 വര്‍ഷത്തിനിടയ്‌ക്ക് ഉണ്ടായ വളര്‍ച്ചയേക്കാള്‍ കൂടുതല്‍ വളര്‍ച്ച 2009-18 കാലയളവില്‍ അന്റാര്‍ട്ടിക് ഹെയര്‍ ഗ്രാസ് എന്ന പൂച്ചെടിക്ക് ഉണ്ടായി. അന്റാര്‍ട്ടിക് പേള്‍വോര്‍ട്ടെന്ന സസ്യത്തിന് അഞ്ച് ശതമാനത്തിലധികം വളര്‍ച്ചയും രേഖപ്പെടുത്തി.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അന്റാര്‍ട്ടിക് പെനിന്‍സുലയില്‍ ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി സ്ഥലം സസ്യങ്ങള്‍ക്ക് വ്യാപിക്കാന്‍ ഉണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരത്തില്‍ പൂച്ചെടികളുടെ വ്യാപനം തുടരുകയാണെങ്കില്‍ ജൈവവൈവിധ്യ നാശമുണ്ടാകുമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.

Tags: flowersAntartica
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തോവാള
Kerala

ഓണപ്പൂക്കളത്തിന് നിറം പകരുന്ന തോവാള; അത്തം പിറക്കുമ്പോള്‍ പൂക്കുന്ന അതിര്‍ത്തിഗ്രാമം

Kerala

വീട്ടിലെ ആവശ്യത്തിന് കൊണ്ടുവന്ന പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കിയതിന് നോക്കുകൂലി ചോദിച്ച് സിഐടിയു പ്രവർത്തകർ, മന്ത്രി ഇടപെട്ടിട്ടും ഭീഷണി

Kerala

ഹിന്ദുവോട്ടുകള്‍ വേണം…ശിവന്‍കുട്ടിക്ക് വെളിപാട്; കലോത്സവവേദിക്ക് താമര എന്ന പേരും ഇടും

News

സ്കൂൾ യുവജനോത്സവത്തിലെ

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.