Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രാക്കിലിറങ്ങാന്‍ പുഷ്-പുള്‍ ട്രെയിനുകള്‍; ആദ്യ ട്രെയിന്‍ ഒക്ടോബര്‍ 20-ന്; സവിശേഷതകള്‍ ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2023, 08:11 am IST
in India

ന്യൂദല്‍ഹി: പുഷ്പുള്‍ വന്ദേ ഭാരത് ട്രെയിനുകളെത്തുന്നു. നോണ്‍ എസി വന്ദേ ഭാരത് ട്രെയിനുകള്‍ ഉടന്‍ തന്നെ സര്‍വീസ് ആരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ പട്‌ന, മുംബൈ എന്നിവിടങ്ങളിലാകും പുഷ്പുള്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയെന്നാണ് വിവരം.

പുഷ്പുള്‍ മാതൃകയിലാതിനാല്‍ തന്നെ ട്രെയിനുകള്‍ക്ക് കൂടുതല്‍ വേഗത കൈവരിക്കാനാകും. ഇതിന് പുറമേ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിടുന്ന സമയം കുറയ്‌ക്കാനും ട്രെയിനുകള്‍ക്കാകും. പട്‌ന, മുംബൈ എന്നിവിടങ്ങളലേക്കും ഒരു ട്രെയിന്‍ ദക്ഷിണേന്ത്യയ്‌ക്കും അനുവദിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

22 കോച്ചുകളാണ് നോണ്‍ എസി പുഷ്പുള്‍ ട്രെയിനിലുള്ളത്. 12 എണ്ണം സ്ലീപ്പര്‍, എട്ട് റിസര്‍വ്ഡ്, രണ്ട് ലഗേജ് വാനുകള്‍ എന്നിങ്ങനെ മൊത്തം 1,834 ബെര്‍ത്തുകളും സീറ്റുകളും ഉണ്ടായിരിക്കും. ഐസിഎഫില്‍ നിര്‍മ്മിച്ച ആദ്യ പുഷ് പുള്‍ ട്രെയിന്‍ ഒക്ടോബര്‍ 23ന് പുറത്തിറക്കും. സെന്‍ട്രല്‍ സോണിലെ ഇഗത്പുരി സെക്ഷനിലാകും ഇതിന്റെ ട്രയല്‍ റണ്‍ നടക്കുക. രണ്ടാമത്തേത് ഒക്ടോബര്‍ 30ന് പുറത്തിറങ്ങും. അഹമ്മദാബാദിനും മുംബൈയ്‌ക്കും ഇടയില്‍ ട്രയല്‍ റണ്‍ നടത്തും.

സിസിടിവി നിരീക്ഷണ സംവിധാനം, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഇലക്ട്രോണിക് ഡെസ്റ്റിനേഷന്‍ ബോര്‍ഡ്, ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, ദിവ്യാംഗര്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ട്രെയിനില്‍ സജ്ജമാക്കിയിട്ടുണ്ട്.സാധാരണ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച യാത്രാനുഭവവും വേഗത്തിലുള്ള സേവനവും നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിനിന്റെ രണ്ടറ്റത്തുമുള്ള രണ്ട് ലോക്കോമോട്ടീവുകള്‍ ഒരേ സമയം ഒരു െ്രെഡവര്‍ നിയന്ത്രിക്കുന്ന പുഷ്പുള്‍ ട്രെയിനുകള്‍ രാജ്യത്ത് വമ്പന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് റെയില്‍വേ.

Tags: Push-Pull
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.