Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര് ആരുടെ തുണി കീറും? പരസ്പരം പരിഹസിച്ച് കമല്‍നാഥും ദിഗ് വിജയ് സിങും, കാര്യങ്ങൾ വിശദീകരിക്കാനാവാതെ അണികളും പ്രതിസന്ധിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 02:25 pm IST
in India

ഭോപാല്‍: കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയ വേദിയില്‍ ഒരു തുണികീറല്‍ വിവാദം. വാഗ്ദാനങ്ങള്‍ പാലിക്കാതിരുന്നാല്‍ ജനം ദിഗ് വിജയ് സിങ്ങിന്റെ തുണി വലിച്ചുകീറുമെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ പറഞ്ഞ തമാശയില്‍നിന്നാണ് വിവാദം കത്തിയത്. പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്ന കമല്‍നാഥ് അത് ജനങ്ങളുടെ ആശങ്കയാണെന്നും തീര്‍ച്ചയായും പരിഗണിക്കേണ്ടതാണെന്നും പറഞ്ഞത് ദിഗ് വിജയ് സിങ്ങിനെ ചൊടിപ്പിച്ചു.

പ്രകടനപത്രികയില്‍ ഒപ്പുവച്ചത് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാണെന്നും താനല്ലെന്നും ഉടുപ്പ് വലിച്ച് കീറേണ്ടത് പ്രസിഡന്റേതാണെന്നും അദ്ദേഹം തിരിച്ചടിച്ചു. കമല്‍നാഥ് പ്രസംഗിക്കുന്നതിനിടെ ഇടപെട്ടായിരുന്നു ദിഗ് വിജയിന്റെ പ്രതികരണം. ദിഗ് വിജയും താനും തമ്മില്‍ രാഷ്‌ട്രീയബന്ധത്തിനപ്പുറം കുടുബബന്ധമാണെന്നും തന്നെ എന്തും പറയാന്‍ അദ്ദേഹത്തിന് അധികാരമുണ്ടെന്നും പറഞ്ഞ് കമല്‍നാഥ് അന്തരീക്ഷം തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിനും അപ്പോള്‍ത്തന്നെ മറുപടി കിട്ടി. ജനങ്ങള്‍ക്കറിയാം ആരാണ് തെറ്റ് ചെയ്യുന്നത്. ആര് തെറ്റ് ചെയ്താലും ആക്ഷേപം പ്രസിഡന്റ് തന്നെ കേള്‍ക്കണമെന്നായിരുന്നു ദിഗ് വിജയിന്റെ മറുപടി.

സംഭവം ബിജെപി ഏറ്റെടുത്തതോടെ കോണ്‍ഗ്രസ് അണികളും കാര്യം വിശദീകരിക്കാനാകാതെ പ്രതിസന്ധിയിലായി. അഴിമതിയുടെ ഉടുതുണിയണിഞ്ഞാണ് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുവേദിയില്‍ പോലും നില്ക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു. മുതിര്‍ന്ന നേതാക്കൾ പോലും ജനമധ്യത്തില്‍ തമ്മിലടിക്കുകയാണെന്നും ജനങ്ങളുടെ ചോദ്യത്തിന് ഉത്തരമില്ലാത്തതുകൊണ്ടാണിതെന്ന് ബിജെപി കുറ്റപ്പെടുത്തി.

Tags: madhya pradeshkamalnathdigvijaya singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

ഹിന്ദു ഭക്തരുടെ ആഹ്ളാദം (വലത്ത്)
Kerala

ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതിവിധി നിര്‍ഭാഗ്യകരമെന്ന് എംഎ ബേബി, ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് ബേബി

India

സൈക്കിളിൽ ഇന്ത്യയിലെത്തിയ വിദേശ ദമ്പതികളെ കൊള്ളയടിച്ച് ബലാത്സംഗം ചെയ്തു ; 13 വർഷത്തിനുശേഷം ഹൈക്കോടതി ശിക്ഷ ശരിവച്ചു

India

രാമക്ഷേത്രത്തിന് മുന്നിൽ കല്ലെറിഞ്ഞതിന് ശേഷം കലാപകാരികൾ ബസുകൾക്ക് തീയിട്ടു ; ഉജ്ജൈനിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.