Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പലസ്തീനികളെ സഹായിക്കാൻ സംഭാവന ചോദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് ഉത്തര്‍പ്രദേശിലെ പൊലീസുകാരന്‍ ; ഉടന്‍ സസ്പെന്‍ഷന്‍ നല്‍കി യോഗി സര്‍ക്കാര്‍

പലസ്തീന് സാമ്പത്തിക സഹായം നല്‍കാന്‍ വേണ്ടി പണം ചോദിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച ഉത്തര്‍പ്രദേശിലെ പൊലീസ് കോണ്‍സ്റ്റബിളിന് യോഗി സര്‍ക്കാരിന്റെ വക സസ്പെന്‍ഷന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 09:24 pm IST
inIndia

ലഖ്നൗ: പലസ്തീന് സാമ്പത്തിക സഹായം നല്‍കാന്‍ വേണ്ടി പണം ചോദിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച ഉത്തര്‍പ്രദേശിലെ പൊലീസ് കോണ്‍സ്റ്റബിളിന് യോഗി സര്‍ക്കാരിന്റെ വക സസ്പെന്‍ഷന്‍. ബറേലി സ്വദേശിയായ സുഹൈൽ അൻസാരിയെയാണ് സസ്പെന്‍ഡ് ചെയ്തത്.

പലസ്തീനികളെ സഹായിക്കാൻ സംഭാവനകൾ ആവശ്യപ്പെട്ട് യുഎസ് ആസ്ഥാനമായുള്ള ഒരു ചാരിറ്റി സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുകയായിരുന്നു സുഹൈല്‍ അന്‍സാരി. വൈകാതെ സസ്പെന്‍ഡ് ചെയ്തു. പലസ്തീന് അനുകൂലമായി പ്രകടനമോ, പൊതുയോഗമോ, സമൂഹമാധ്യമങ്ങളില്‍ പരാമര്‍ശങ്ങളോ പാടില്ലെന്ന് യോഗി സര്‍ക്കാര്‍ വിലക്കിയിരുന്നു. ഈ വിലക്ക് ലംഘിച്ചാണ് സുഹൈല്‍ അന്‍സാരി പലസ്തീന്‍ സഹായം ആവശ്യപ്പെട്ട് ഫേസ് ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്..ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനിെ ഉത്തരവിട്ടിട്ടുണ്ട്.

സുഹൈല്‍ അന്‍സാരിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പലസ്തീന് സഹായം ആവശ്യപ്പെട്ട് പോസ്റ്റ് പങ്കുവെച്ചതായി ഉത്തര്‍പ്രദേശ് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശനിയാഴ്ചയായിരുന്നു സസ്പെന്‍ഷന്‍. സർക്കിൾ ഓഫീസർ (സദർ) സന്ദീപ് സിംഗിന്റെ നേതൃത്വത്തില്‍ ഇതേക്കുറിച്ച് വകുപ്പുതല അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സുഹൈല്‍ അന്‍സാരിയുടെ പലസ്തീന് സഹായം ചോദിച്ചുകൊണ്ടുള്ള പോസ്റ്റ് കഴിഞ്ഞയാഴ്ച ബറേലിയിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വൈറലായിരുന്നു. തുടർന്ന് ആരോ സിറ്റി പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണവും സസ്പെന്‍ഷനും ഉണ്ടായത്.. എന്നാല്‍ തന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ അബദ്ധത്തില്‍ പോസ്റ്റ് പങ്കുവച്ചതാണെന്നായിരുന്നുവെന്ന് പൊലീസ് കോണ്‍സ്റ്റബിളായ സുഹൈല്‍ അന്‍സാരിയുടെ പിതാവ് അന്‍സാരി മകനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു. ജില്ലാ പൊലീസിന്റെ ഡ്രോൺ നിരീക്ഷണ സംഘത്തിലെ അംഗമായിരുന്നു സുഹൈല്‍ അന്‍സാരി.

Tags: suspensionYogi Adityanathaid for PalestineFinancial help for PalestineUP Police
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.