Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thrissur

പാറക്കല്ലുകള്‍ക്കിടയില്‍ കാലുകുടുങ്ങിയാല്‍ മരണം ഉറപ്പ്; കൈനൂര്‍ ചിറ അപകടമേഖല, മുന്നറിയിപ്പുകള്‍ അവഗണിക്കുന്നു, അപകടങ്ങള്‍ നിത്യ സംഭവം

പീച്ചി ഡാമില്‍ നിന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുന്ന ഭാഗമാണ് കൈനൂര്‍ ചിറ എന്ന പേരില്‍ അറിയപ്പെടുന്നത്. ഡാമില്‍ നിന്ന് വര്‍ഷക്കാലത്തും നീരൊഴുക്കുള്ളതിനാല്‍ ഇവിടെ ഒരു പ്രധാന ടൂറിസം കേന്ദ്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 02:50 pm IST
inThrissur

തൃശൂര്‍: കൈനൂര്‍ ചിറ കണ്ണീര്‍ച്ചിറയായി. സഹപാഠികളായ നാലു വിദ്യാര്‍ത്ഥികളുടെ മുങ്ങിമരണം സൃഷ്ടിച്ച ആഘാതത്തില്‍ നാട്ടുകാരും ബന്ധുക്കളും സഹപാഠികളും.
ഇന്നലെ ഉച്ചയോടെയാണ് കൈനൂര്‍ ചിറയില്‍ നാലു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച വിവരം പുറംലോമറിയുന്നത. അപകടത്തില്‍പെട്ടവരുടെ കൂടെയുണ്ടായിരുന്നവരാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെത്തിക്കുമ്പോഴേക്കും നാലുപേരും മരിച്ചിരുന്നു. വാര്‍ത്തയറിഞ്ഞതോടെ ഇവിടേക്ക് ജനപ്രവാഹമായിരുന്നു.

പീച്ചി ഡാമില്‍ നിന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുന്ന ഭാഗമാണ് കൈനൂര്‍ ചിറ എന്ന പേരില്‍ അറിയപ്പെടുന്നത്. ഡാമില്‍ നിന്ന് വര്‍ഷക്കാലത്തും നീരൊഴുക്കുള്ളതിനാല്‍ ഇവിടെ ഒരു പ്രധാന ടൂറിസം കേന്ദ്രമാണ്.

വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സന്ദര്‍ശനത്തിനെത്തുന്ന ഇടം കൂടിയാണ്. അതോടൊപ്പം തന്നെ അപകട മേഖലയും.
വെള്ളത്തിനടിയില്‍ പാറക്കല്ലുകള്‍ക്കിടയില്‍ കാലുകുടുങ്ങിയാല്‍ പിന്നെ നീന്തല്‍ അറിയാവുന്നവര്‍ ക്ക് പോലും ഉയര്‍ന്നുവരാന്‍ എളുപ്പമല്ല. മരണം ഉറപ്പാണ്. കുത്തിയൊഴുകുന്ന ജലത്തിലെ ചുഴികളും അപകടക്കെണിയൊരുക്കും. നീന്തല്‍ അരിയാത്തവരും അപരിചിതരായവരും വെള്ളത്തില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദര്‍ശകര്‍ പലപ്പോഴും ഇതൊന്നും പാലിക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

മരണ വിവരമറിഞ്ഞ് വിദ്യാര്‍ത്ഥികളുടെ സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ ഒട്ടേറെ പേരാണ് സംഭവസ്ഥലത്ത് എത്തിയത്.അപ്രതീക്ഷിതമായ ദുരന്തത്തിന്റെ ആഘാതത്തില്‍ പലരും പൊട്ടിക്കരയുകയായിരുന്നു. മൃതദേഹങ്ങള്‍ എത്തിച്ച ജനറല്‍ ആശുപത്രി മോര്‍ച്ചറിക്ക് മുന്നിലും പൊട്ടിക്കരയുന്ന സഹപാഠികളെ കാണാമായിരുന്നു.

തൃശ്ശൂര്‍ നഗരത്തിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും ബിബിഎ വിദ്യാര്‍ത്ഥികളുമാണ് മരിച്ച നാല് പേരും. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ കൈനൂര്‍ ചിറയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ പക്ഷം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനൽകി.

Tags: ThrissurTourismkainoor chira
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.