Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ലിയോയെക്കുറിച്ച് ചിത്രത്തിന്റെ ക്യാമറാമാൻ മനോജ് പരമഹംസ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്.

റിലീസാകും മുന്നേ ഇത്രയേറെ ഹൈപ്പ് കിട്ടിയ സൗത്ത് ഇന്ത്യൻ ചിത്രം ഇല്ലാ എന്ന് തന്നെ നിസ്സംശയം പറയാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 02:39 pm IST
in Entertainment

ലിയോ റിലീസാകും മുന്നേ ഇത്രയേറെ ഹൈപ്പ് കിട്ടിയ സൗത്ത് ഇന്ത്യൻ ചിത്രം ഇല്ലാ എന്ന് തന്നെ നിസ്സംശയം പറയാം. ഇതുവരെയുള്ള ടിക്കറ്റ് പ്രീ ബുക്കിങ് റെക്കോർഡുകൾ പോലും കാറ്റിൽ പറത്തി അക്ഷരാർത്ഥത്തിൽ സിനിമാ ലൊകം അടക്കി വാഴുകയാണ് ദളപതി വിജയ്. ലോകേഷ് കനകരാജ് എന്ന സൂപ്പർ ഹിറ്റ് സംവിധായകനും തൊടുന്നതൊക്കെ പൊന്നാക്കുന്ന സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിജയിനോടൊപ്പം ചേരുമ്പോൾ പ്രേക്ഷകരുടെ ആവേശം വാനോളം ആണ്. കേരളത്തിലെ പ്രീ സെയിൽ മാത്രം 9 കോടി രൂപയിലേക്ക് കുതിക്കുകയാണ്. വിദേശ രാജ്യങ്ങളിലും റെക്കോർഡുകൾ തിരുത്തിക്കുറിച്ച്‌ ലിയോ അഡ്വാൻസ് ബുക്കിങ് കുതിക്കുകയാണ്.

ലിയോയെക്കുറിച്ച് ചിത്രത്തിന്റെ ക്യാമറാമാൻ മനോജ് പരമഹംസ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രേദ്ധേയമാകുന്നത്. അദ്ദേഹം തന്റെ ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമാണ്. “നടൻ വിജയ് സാർ ഒരിക്കൽ കൂടി എന്നെ വിശ്വസിച്ചതിന് നന്ദി! സാർ, ലിയോയിൽ താങ്കൾ നടത്തിയ പ്രകടനം ശ്രദ്ധേയമാണ്! ഡയറക്ടർ ലോകേഷ് നിങ്ങൾ ഒരു പ്രതിഭയും രത്നവുമാണ്, ഏതൊരു ഡിഒപിയും നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നു!
അനിരുദ്ധ് നിങ്ങളുടെ സംഗീതം ട്രെയിൽ ബ്ലേസർ ആണ്. അൻപറിവ് മാസ്റ്റേഴ്സ് നിങ്ങളാണ് മികച്ചത്‌, കലാസംവിധായകൻ സതീഷ് നിങ്ങൾ മുഴുവൻ ടീമിലെയും ഏറ്റവും അർപ്പണബോധമുള്ള ടെക്നീഷ്യനാണ്. ഫിലോമിൻരാജ് നിങ്ങൾ ഏറ്റവും മികച്ച എഡിറ്റർ ആണ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസീനും ജഗദീഷ് പളനിസ്വാമിക്കും. മിസ്റ്റർ രത്ന വളരെ ആവേശത്തിലാണ് ലിയോ എന്ന സിനിമയുടെ ഗ്രേഡിംഗ് പ്രക്രിയയിലൂടെ ഡോൾബി വിഷൻ വർക്ക്ഫ്ലോ അവതരിപ്പിക്കുന്നതിൽ. പ്രേക്ഷകരെ ഏറ്റവും മികച്ച രീതിയിൽ രസിപ്പിക്കുന്നതിന് കൃത്യമായ ഉദ്ദേശ്യത്തോടെയുള്ള വർക്ക്ഫ്ലോ എല്ലാ ഫോർമാറ്റുകളിലും വിതരണം ചെയ്യുന്നതിനുള്ള എന്റെ കരിയറിലെ ഒരു പ്രത്യേക നാഴികക്കല്ലാണ് ലിയോ.

@actorvijay sir thanks for trusting me one more time ! Sir the way you performed in #leo is remarkable !@Dir_Lokesh you are a genius and gem of person any DOP will love to work with !@anirudhofficial your music is trailblazer
Anbuariv masters you are the best sathish art…

— manoj paramahamsa (@manojdft) October 15, 2023

P2.39 വീക്ഷണാനുപാതത്തിലാണ് ലിയോ ചിത്രീകരിച്ചിരിക്കുന്നത്.  dsmc3 ക്യാമറകൾക്കൊപ്പം ഫുൾ ഫ്രെയിം 1.8x  അനാമോർഫിക്സ് ഉപയോഗിക്കുന്നു.ലോകേഷ് ആധുനിക ആക്ഷൻ സിനിമകൾ നിർമ്മിക്കുന്നു, പക്ഷേ അദ്ദേഹത്തിന്റെ ചിന്തകൾ ക്ലാസിക് വിന്റേജ് ആണ്.വിന്റേജ് സിനിമാസ്‌കോപ്പ് ഫ്രെയിമിംഗിൽ ചിത്രീകരിക്കാൻ ഇഷ്ടപ്പെടുന്നതുപോലെ വിന്റേജ് ഗാനങ്ങൾ അദ്ദേഹം തന്റെ സിനിമകളിൽ ഉപയോഗിക്കുന്നു, കൂടാതെ തന്റെ അടുത്ത സിനിമയിൽ സെല്ലുലോയ്ഡ് ഫിലിം ഐമാക്സ് ക്യാമറകളിൽ ചിത്രീകരിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. ഈ ചെറിയ കാലയളവിൽ ഇത് സാധ്യമാക്കാൻ എന്റെ എല്ലാ സഹായികളും എല്ലാ അസിസ്റ്റന്റ് ഡയറക്ടർമാരും മുഴുവൻ ക്രൂവും.

ഇപ്പോൾ ലിയോ എല്ലാം നിങ്ങളുടേതാണ്. ലിയോയെക്കുറിച്ച്‌ മനോജിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് ആണ് ലിയോയുടെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ലോകേഷ് കനകരാജിന്റെ വിക്രത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ലിയോയുടെയും പി ആർ ഓ പ്രതീഷ് ശേഖർ ആണ്.

Tags: Lokesh KanakarajLeo Movieactor vijayTrisha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

India

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

Entertainment

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

India

രാഹുല്‍ ഗാന്ധി സ്റ്റാലിനെ അണ്ണാ എന്ന് വിളിച്ചു, ഇപ്പോള്‍ വിജയിനെ തമ്പീ എന്നും…കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ കട്ടപ്പ ഇമേജുമായി രാഹുല്‍ഗാന്ധി

India

നടന്‍ സൂര്യയെ സൂര്യയാക്കിയ രഘുവരന്‍

പുതിയ വാര്‍ത്തകള്‍

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.