Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കോവളം ഉദയസമുദ്രയില്‍ ലോകഭക്ഷ്യദിനം ആഘോഷിച്ചു; കേക് മിക്സിങ്ങ് ചടങ്ങിനൊപ്പം പുതിയ ഭക്ഷ്യവിഭവങ്ങളും

കോവളം ഉദയസമുദ്രയിലും ശംഖുമുഖം ഉദയ് സ്യൂട്ട്സിലും ലോക ഭക്ഷ്യദിനം ആഘോഷിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 09:31 pm IST
inBusiness

തിരുവനന്തപുരം: കോവളം ഉദയസമുദ്രയിലും ശംഖുമുഖം ഉദയ് സ്യൂട്ട്സിലും ലോക ഭക്ഷ്യദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി പുതിയ സുപ്രധാന വിഭവങ്ങളായ നവധാന്യ ഇടിയപ്പം, മട്ടണ്‍ പാല്‍ കറി, നള ദമയന്ത്രി മീന്‍, പഴം നിറച്ച പായസം എന്നിവ അവതരിപ്പിച്ചു. മുകേഷ് എം. നായര്‍, വിഘ്നേഷ് നായര്‍ എന്നിവര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിന്റെ ഭാഗമായി വാര്‍ഷിക കേക്ക് മിക്സിംഗ് ചടങ്ങും നടന്നു. ഡ്രൈ ഫ്രൂട്സും ഫ്രൂട്ട്സ് അരിഞ്ഞതും മദ്യവും ചേര്‍ത്തുള്ള കേക്ക് മിക്സിംഗ് ചടങ്ങ് അതിഥികള്‍ക്ക് തികച്ചും വ്യത്യസ്തമായ ആഘോഷമായി. ചെറികള്‍, പ്ലം, ഉണക്കമുന്തിരി, സ്വീറ്റ് ജിന്‍ജര്‍, ഓറഞ്ച് പീല്‍, കശുവണ്ടി, തേന്‍ എന്നിവയും മദ്യത്തോടും റെഡ് വൈനിനോടും ഒപ്പം കേക്കില്‍ മിക്സ് ചെയ്തു. ക്രിസ്മസിന് മുന്‍പ് ഇവിടുത്തെ അതിഥികള്‍ക്ക് മാത്രമായി ഏകദേശം 500 കിലോഗ്രാം കേക്ക് നിര്‍മ്മിക്കാറുണ്ട്. – സിഇഒ രാജഗോപാല്‍ അയ്യര്‍ പറയുന്നു.

ചടങ്ങില്‍ വിമാനക്കമ്പനികളില്‍ നിന്നുള്ളവര്‍, ഹോട്ടല്‍ അതിഥികള്‍, കോര്‍പറേറ്റ് മേഖലയിലുള്ളവര്‍, മാധ്യമപ്രവര്‍ത്തകര്‍, ഫുഡ് ബ്ലോഗര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പൂള്‍ സൈഡില്‍ നടന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട 150ല്‍ പരം അതിഥികള്‍ സംബന്ധിച്ചു. ഹോട്ടല്‍ ഷെഫുകള്‍ക്ക് പുറമെ മുഴുവന്‍ അതിഥികളും ഷെഫ് തൊപ്പികളും ഹാന്‍ഡ് ഗ്ലവ്സും ഏപ്രണും കെട്ടി കേക്ക് മിക്സിംഗില്‍ പങ്കെടുത്തതും ആഹ്ളാദം നിറഞ്ഞ അനുഭവമായി. .

 

Tags: World Food Daycake mixingUday SamudraUday Suites
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക റെക്കോര്‍ഡിലിടം നേടിയ തിരുവനന്തപുരം ലുലു മാളിലെ ഭീമന്‍ കേക്ക് മിക്‌സിംഗ്
Business

ലുലുവിലെ കേക്ക് മിക്‌സിംഗിന് ലോക റെക്കോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.