Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമയദോഷം മാറ്റും; ഗൃഹാതുരത്വമുണര്‍ത്തി തലയുയര്‍ത്തി അശ്വതി ടൈം ഹൗസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 09:13 pm IST
inKerala, Social Trend

ഒരു കാലഘട്ടത്തില്‍ ജനത്തിന്റെ ആവേശവും അഭിമാനവും ആയിരുന്ന എച്ച്എംടി വാച്ചിന്‌ കളമശേരി എച്ച്എംടി ജങ്ഷനില്‍ ഒരു കാവലാള്‍ ഉണ്ട്. എച്ച്എംടി മുന്‍ ഉദ്യോഗസ്ഥനും വൈറ്റില ജനതയില്‍ അശ്വതി വീട്ടില്‍ 76 ക്കാരനായ സാം ഡേവിഡ് ആണ് ഈ വ്യക്തി.

എച്ച്എംടി കവലയില്‍ അശ്വതി ടൈം ഹൗസ് എന്ന സ്ഥാപനത്തില്‍ നിരവധി എച്ച്എംടി വാച്ചുകളാണ് അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ എത്തുന്നത്. ചില വാച്ചുകളിലെ പാര്‍ട്‌സുകള്‍ കിട്ടുവാന്‍ ബുദ്ധിമുട്ട് ആണെങ്കിലും മറ്റ് വാച്ചുകളിലെ പാര്‍ട്‌സ്‌കള്‍ ഇട്ട് ആണ് പരിഹരിക്കുന്നത്. ഇങ്ങനെ പാര്‍ട്‌സ് ക്ഷാമം പരിഹരിക്കുന്നത് ചിലര്‍ ഉപേക്ഷിക്കുന്ന എച്ച്എംടി വാച്ചുകള്‍ വാങ്ങിയിട്ടാണ്. 1961 ല്‍ കമ്പനി ഇറക്കിയ ജനത എന്ന ആദ്യ മോഡലിന് ഇന്നും ഏറെ പ്രിയമുണ്ട് എന്ന് സാം ഡേവിഡ് പറഞ്ഞു.

99രൂപക്ക് വിറ്റിരുന്ന വാച്ചിന് ഇപ്പോള്‍ 3600 രൂപ യാണ് വില. കമ്പനി വാച്ച് വില്‍പ്പന 2014 ല്‍ അവസാനിപ്പിച്ചിരുന്നു. അന്ന് കുറെ വാച്ചുകള്‍ ഇദ്ദേഹം വാങ്ങി വച്ചിരുന്നു.

1974ല്‍ ബാംഗ്ലൂരില്‍ വാച്ച് ഡിവിഷനില്‍ മെക്കാനിക് ആയി ജോലിയില്‍ പ്രവേശിച്ച സാം 2003ല്‍ എന്‍ജീനിയര്‍ ആയി വിരമിച്ചു. ആ വര്‍ഷം തന്നെ കളേശേരിയില്‍ എച്ച്എംടി റോഡില്‍ വാച്ച് റിപ്പയറും വില്‍പ്പനയും അടങ്ങുന്ന കമ്പനിയുടെ അംഗീകൃത വ്യാപാരി ആയി സ്ഥാപനം തുടങ്ങി. 200ല്‍ പരം വാച്ചുകളുമായിട്ടായിരുന്നു സ്ഥാപനം തുടങ്ങിയത്. ഇപ്പോള്‍ കടയില്‍ വില്‍പ്പനക്ക് ചെറിയ എണ്ണം വാച്ചുകള്‍ മാത്രം ആണ് ഉള്ളത്. ദൂരെ ദിക്കില്‍ നിന്നും കേട്ടറിഞ്ഞു വാച്ചകളെ കുറിച്ച് അന്നോഷിച്ചു ഇവിടെ ആളുകള്‍ എത്താറുണ്ട്. പ്രായം ആയെന്ന് തോന്നുന്നുണ്ടെങ്കിലും വാച്ചുകളോട് ഉള്ള സ്‌നേഹം മൂലം നിത്യവും അശ്വതി ടൈം ഹൗസ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ മടി ഉണ്ടാവുന്നില്ല. ഭാര്യ സെലീന മക്കള്‍ നവീന്‍ ഡേവിഡ്, നിതിന്‍ ഡേവിഡ്.

Tags: ErnakulamTime will changeAswathy Time HouseHMT Watches
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

India

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

Kerala

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; ഹെൽമറ്റുകൊണ്ടുള്ള അടിയിൽ ഒരാൾക്ക് പരിക്ക്, ദൃശ്യങ്ങൾ പുറത്ത്

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

പുതിയ വാര്‍ത്തകള്‍

കാക്കിയിട്ടവരെല്ലാം പൊലീസുകാരല്ല അന്തംസ് : വിളിച്ചത് ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരുടെ യോഗം : വി വി രാജേഷ് പൊലീസുകാരുടെ യോഗം വിളിച്ചെന്ന് സിപിഎം

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

എല്ലാ മതങ്ങളോടും ഒരേ സമീപനം , പക്ഷെ കുറച്ച് കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോട് ; ജി സുകുമാരൻ നായർ

‘യവന കഥയിൽ നിന്നുവന്ന ദേവഗായകാ…’ ; ഔസേപ്പച്ചന്റെ പിറന്നാളിന് പാട്ട് പാടി ആശംസ അറിയിച്ച് സുരേഷ് ഗോപി

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

കള്ളന്‍ കപ്പലില്‍ തന്നെ ; ബത്തേരി സ്റ്റേഷനിലെ ‘ലഹരി’ മോഷ്ടിച്ച് കടത്തിയത് പൊലീസുകാരന്‍ സാബിത്ത് : ഫോൺ ഓഫ് ചെയ്ത് മുങ്ങി

റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച് സ്വർണവും പണവും മോഷ്ടിച്ചു

‘ എന്റെ സമ്പാദ്യം മുഴുവൻ ‘ഹനുമാൻ അൻഷി’ൽ നിക്ഷേപിച്ചു, ഈ വിജയം മഹാരാജ് ജീയുടെ അനുഗ്രഹം ‘ ; നിർമാതാവ് അനുപ്രിയ നഗർ

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.