Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

ഇതൊക്കെ ശ്രദ്ധിക്കണം… പഴയ വീട് പുതുക്കി പണിയുമ്പോഴും, മുറികള്‍ കൂട്ടിചേര്‍ക്കുമ്പോഴും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 06:58 pm IST
in Vasthu

ഡോ.കെ. മുരളീധരന്‍ നായര്‍

 

 

ക്ഷേത്രങ്ങളില്‍ ദേവീദേവന്മാരുടെയും ഉപദേവതകളുടെയും പ്രതിഷ്ഠകള്‍ ശാസ്ത്രത്തിന് വിരുദ്ധമായി പലയിടത്തും കാണാറുണ്ട്. എന്താണ് അതിന് കാരണം?

പണ്ട് കുടുംബത്തിലെ കാരണവര്‍ അവരുടെ വീടിന്റെ ചുറ്റുവട്ടത്ത് ചില ദേവ തകളെ പ്രതിഷ്ഠിച്ച് പൂജ ചെയ്തുവന്നു. പില്ക്കാലത്ത് ഇവയോട് അനുബന്ധിച്ചുതന്നെ പല ഉപദേവന്മാരുടെയും പ്രതിഷ്ഠകള്‍ വന്നു. ഇതില്‍ ചിലതെല്ലാം വിധിപ്രകാരം സ്ഥാപിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങളിലാണ് സ്ഥാപിച്ചത്. എന്നാലും അവയൊക്കെ യാതൊരുവിധ കുഴപ്പവും ഇല്ലാതെ ഐശ്വര്യപൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ നിലനില്ക്കുകയും ഭക്തജനങ്ങള്‍ക്ക് സര്‍വൈശ്വര്യങ്ങളും നല്‍കുകയും ചെയ്യുന്നു. ഇതിന്റെ കാരണം പ്രസ്തുത സ്ഥലത്തിന്റെ പ്രത്യേകതയാണ്. ഇവിടെ നിന്ന് വമിക്കുന്ന ഭൗമോര്‍ജ്ജമായാലും പ്രാപഞ്ചികോര്‍ജ്ജമായാലും അനുകൂലതരംഗങ്ങളായി പരിലസിക്കുന്നു.

ഇങ്ങനെയുള്ള സ്ഥലങ്ങള്‍ ഏതൊരു ദേവന്റെയായാലും ദേവിയുടെയായാലും ഉപദേവന്മാരുടെയായാലും ശാസ്ത്രത്തിന് അതീതമാണ്. ഒരുപക്ഷേ, മഹാക്ഷേത്രങ്ങളില്‍ പോയി ദര്‍ശനം നടത്തുന്നതിനെക്കാള്‍ പുണ്യം ഒരു മരച്ചുവട്ടില്‍ വച്ച് ആരാധിക്കുന്ന ശിലയ്‌ക്കായിരിക്കും. ക്ഷേത്രങ്ങള്‍ വിധിപ്രകാരം സ്ഥാനം നിര്‍ണ്ണയിച്ച് പണികഴിപ്പിച്ച് വിഗ്രഹം പ്രതിഷ്ഠിച്ച് ആരാധിച്ചാലും ഒരുപക്ഷേ ആ അമ്പലത്തില്‍നിന്നു ഭക്തജനങ്ങള്‍ക്ക് വേണ്ടത്ര അനുഭൂതി ലഭിക്കില്ല. നൂറു ക്ഷേത്രങ്ങള്‍ പണിയുമ്പോള്‍ അഞ്ചിനകത്ത് ക്ഷേത്രങ്ങള്‍ക്ക് മാത്രമേ പേരും പ്രശസ്തിയും സര്‍വൈശ്വര്യങ്ങളും ഉണ്ടാകുകയുള്ളു. ഇതിന്റെ കാരണം ഭൂപ്രകൃതിപരമായ ശക്തിവിശേഷമാണ്. ആരാധനാലയങ്ങള്‍ ഏതു മതത്തില്‍പ്പെട്ടതായാലും അവനവന്റെ വിശ്വാസമാണ് ഏറ്റവും പ്രധാനം. ഏത് കാര്യവും ഉണ്ട് എന്ന് വിശ്വസിച്ചാല്‍ തീര്‍ച്ചയായും അനുകൂലം തന്നെയായിരിക്കും. ഇല്ല, എന്ന് കരുതിയാല്‍ പ്രതികൂലവുമായിരിക്കും.

വാടകവീട്ടില്‍ വാസ്തുദോഷം നോക്കണോ?

വാസ്തുദോഷം സംഭവിച്ച വീടാണെങ്കില്‍ ആരാണോ ആ വീട്ടില്‍ താമസിക്കുന്നത് അവരെ അത് ബാധിക്കും. അതിന് ഗൃഹത്തില്‍ ഉടമസ്ഥനെന്നോ വാടകക്കാരനെന്നോ വ്യത്യാസമില്ല. അതിനാല്‍ ഒരു വീട് വാടകയ്‌ക്ക് തിരഞ്ഞെടുക്കുമ്പോള്‍ കുറച്ച് കാര്യങ്ങളെങ്കിലും നോക്കണം. പ്രത്യേകിച്ച് വാസ്തുതത്ത്വത്തിന് അനുസരണമായാണോ വീട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് നോക്കണം. പ്രസ്തുത വീട്ടിലെ അടുക്കള കന്നിമൂലയില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. പലരുടെയും അനുഭവത്തില്‍ വലിയ സമ്പത്തിന്റെ ഉടമയായ ചിലര്‍ വാടകവീട്ടില്‍ താമസിച്ച് എല്ലാ ഐശ്വര്യവും നഷ്ടപ്പെട്ട് രോഗികളായി മാറിയ സംഭവങ്ങളുണ്ട്.

ചിതല്‍പ്പുറ്റുള്ള ഭൂമിയില്‍ വീടുവയ്‌ക്കുന്നതില്‍ ദോഷമുണ്ടോ?

ചില പ്രത്യേക ഭൂമിയില്‍ ചിതല്‍പ്പുറ്റ് അവിടവിടെയായി കാണാം. അന്ധവി ശ്വാസികള്‍ പ്രസ്തുത ഭൂമി നാഗഭൂമിയാണ്, ഇവിടെ വീടുവയ്‌ക്കുവാന്‍ പാടില്ല.എന്നൊക്കെ പറയും. മണ്ണിന്റെ പ്രത്യേകത കാരണമാണ് ഈ പുറ്റ് ഉണ്ടാകുന്നത്. വീടുവയ്‌ക്കുന്ന ഭാഗം കോമ്പൗണ്ട് കെട്ടിത്തിരിച്ച് പുറ്റ് വരാതിരിക്കുവാനുള്ള പ്രതിരോധമരുന്ന് അടിച്ചിട്ട് വീടു വയ്‌ക്കുന്നതില്‍ തെറ്റില്ല. ഉദാഹരണത്തിന് ആന്ധ്രയില്‍ കിലോമീറ്ററോളം പുറ്റുകള്‍ പൊങ്ങി നില്‍ക്കുന്ന സ്ഥലങ്ങള്‍ കാണാം. ഇതിനിടയില്‍ വലിയ കോണ്‍ക്രീറ്റ് വീടുകളും കാണാന്‍ കഴിയും. മണ്ണിന്റെ പ്രത്യേകതകൊണ്ടും സൂര്യകിരണങ്ങളുടെ അതിപ്രസരംകൊണ്ടും ഇപ്രകാരം സംഭവിക്കാം.

പഴയ ഗൃഹത്തിന്റെകൂടെ പുതിയതായി മുറികള്‍ ചേര്‍ക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

ഒരു പഴയ ഗൃഹത്തിന്റെ കൂടെ പുതിയതായി മുറികള്‍ ചേര്‍ക്കുമ്പോള്‍ നിലവിലുള്ള ഊര്‍ജ്ജപ്രവാഹത്തിന് തടസ്സം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. ആരൂഢക്കണക്കുള്ള പുരാതന വീടുകളുടെ കഴുക്കോലുകള്‍ മുറിച്ചുമാറ്റി കോണ്‍ക്രീറ്റ് ചെയ്ത് മുറികള്‍ ഉണ്ടാക്കുവാന്‍ പാടില്ല. പുരാതന വീടുകള്‍ പൊളിക്കുമ്പോള്‍ അവ പരിപൂര്‍ണ്ണമായി പൊളിച്ചുമാറ്റേണ്ടതാണ്. പ്രത്യേകിച്ച് നിലവിലുള്ള ഗൃഹത്തിന്റെ തെക്കുഭാഗം നീട്ടുമ്പോള്‍ വാസ്തുശാസ്ത്രസംബന്ധമായി അറിവുള്ള ഒരാളിന്റെ നിര്‍ദ്ദേശം തേടുന്നത് ഉചിതമായിരിക്കും.

Tags: Home DecorVasthuHome renovating
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

Vasthu

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Spiritual

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

Vasthu

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

Vasthu

വാസ്തു ശാസ്ത്ര പ്രകാരം സ്‌റ്റെയര്‍കേസ് പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.