Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൈലാസം നോക്കി ധ്യാനിക്കുന്ന മോദിയുടെ ചിത്രം കണ്ട് അമിതാഭ് ബച്ചന്‍ കുറിച്ചു: “ഏറെ കൊതിച്ചെങ്കിലും എനിക്കതിന് സാധിച്ചില്ല”

കൈലാസപര്‍വ്വതം നോക്കി പാര്‍വ്വതീകുണ്ഡില്‍ ധ്യാനസ്ഥനായിരിക്കുന്ന മോദിയുടെ ചിത്രം പങ്കുവെച്ച് നടന്‍ അമിതാഭ് ബച്ചന്‍. കൈലാസം ഏറെ മോഹിപ്പിച്ചിരുന്നെങ്കിലും ഇതുവരെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെന്നും ബച്ചന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 06:19 pm IST
inIndia
കൈലാസപര്‍വ്വതത്തിന് അഭിമുഖമായിരുന്ന് ധ്യാനിക്കുന്ന മോദി (ഇടത്ത്)

കൈലാസപര്‍വ്വതത്തിന് അഭിമുഖമായിരുന്ന് ധ്യാനിക്കുന്ന മോദി (ഇടത്ത്)

ന്യൂദല്‍ഹി: കൈലാസ പര്‍വ്വതം നോക്കി പാര്‍വ്വതികുണ്ഡില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്ന മോദിയുടെ ചിത്രം കഴിഞ്ഞ ആഴ്ച വൈറലായിരുന്നു. അല്‍പം ആത്മീയത ഉള്ളിലുള്ള ഹിന്ദുക്കളെയെല്ലാം മോഹിപ്പിക്കുന്ന, അസൂയപ്പെടുത്തുന്ന ചിത്രമായിരുന്നു അത്. ഉത്തരാഖണ്ഡിലെ കുമയോണ്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പാര്‍വ്വതികുണ്ഡില്‍ ഇരുന്ന് നോക്കിയാല്‍ നേരെ കൈലാസ പര്‍വ്വതം കാണാം. ആത്മീയത തേടുന്ന ഏതൊരു ഹിന്ദുവും അനുഭവിക്കാന്‍ കൊതിക്കുന്ന യാത്രയാണിത്. പക്ഷെ കൊടുംതണുപ്പിനെ അതിജീവിച്ച് അവിടെ എത്തിച്ചേരുക എളുപ്പമല്ല. യാത്ര ചെയ്യാനുള്ള ശാരീരിക ക്ഷമതയും വേണം. മോദി ഈയിടെ ഉത്തരാഖണ്ഡിലെ പാര്‍വ്വതി കുണ്ഡ് മാത്രമല്ല ജാഗേശ്വര്‍ ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. ഇത് ബോളിവുഡ് താരം അമിതാഭ് ബച്ചനെ അല്‍പം അസൂയപ്പെടുത്തി. അമിതാഭ് ബച്ചന്‍ മോദിയുടെ പാര്‍വ്വതീ കുണ്ഡ് സന്ദര്‍ശനത്തെക്കുറിച്ച് സമൂഹമാധ്യമമായ എക്സില്‍ (പഴയ ട്വിറ്ററില്‍) കുറിയ്‌ക്കുകയും ചെയ്തു.

My visit to Parvati Kund and Jageshwar Temples was truly mesmerising.

In the coming weeks, Rann Utsav is starting and I would urge you to visit Kutch. Your visit to Statue of Unity is also due. https://t.co/VRyRRy3YZ8

— Narendra Modi (@narendramodi) October 15, 2023

“മതപ്രതിപത്തി….നിഗൂഢത…കൈലാസ പര്‍വ്വതത്തിന്റെ വിശുദ്ധി..ഇതെല്ലാം എന്നെ ഏറെക്കാലമായി മോഹിപ്പിച്ചുകൊണ്ടിരുന്നു. പക്ഷെ പ്രശ്നമെന്തെന്ന് വെച്ചാല്‍ ..എനിക്ക് വ്യക്തിപരമായി ഇവിടെ ഇതുവരെ പോകാന്‍ കഴിഞ്ഞില്ല”. – ഇതായിരുന്നു മോദിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് അമിതാഭ് ബച്ചന്‍ കുറിച്ചത്.
.
ഉടനെ അമിതാഭ് ബച്ചന് മറുപടിയായി മോദിയും എക്സില്‍ കുറിച്ചത്.:.”പാര്‍വ്വതീ കുണ്ഡിലേക്കും ജാഗേശ്വര്‍ ക്ഷേത്രത്തിലേക്കും ഉള്ള എന്റെ സന്ദര്‍ശനം ശരിക്കും മാസ്മരികമായിരുന്നു. വരും ആഴ്ചകളില്‍ റാണ്‍ ഉത്സവം തുടങ്ങുകയാണ്. ഞാന്‍ താങ്കളെ കച്ച് സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. സ്റ്റാച്യു ഓഫ് യൂണിറ്റിയും താങ്കള്‍ സന്ദര്‍ശിച്ചിട്ടില്ല.”- അമിതാഭ് ബച്ചനെ ക്ഷണിച്ചുകൊണ്ട് മോദി കുറിച്ചു.

(സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ നില്‍ക്കുന്ന സ്ഥലമാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റേത്. 182 മീറ്ററാണ് ഗുജറാത്തിലെ കേവാഡിയയില്‍ സ്ഥാപിച്ചിട്ടുള്ള ഈ പ്രതിമയുടെ ഉയരം.)

ഉത്തരാഖണ്ഡിലെ കുമയോണ്‍ പ്രദേശത്തെ പാര്‍വ്വതീ കുണ്ഡും ജാഗേശ്വര്‍ ക്ഷേത്രവും സന്ദര്‍ശിച്ച മോദി അവിടുത്തെ പ്രകൃതി സൗന്ദര്യത്തെയും ദൈവികതയെയും വാഴ്‌ത്തിയിരുന്നു. ഇതെല്ലാം ഉത്തരാഖണ്ഡില്‍ പോകുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളാണെന്നും മോദി തന്റെ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റില്‍ നിര്‍ദേശിച്ചിരുന്നു. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളായ കേദാര‍്നാഥും ബദ്രിനാഥും ഉള്‍പ്പെടെയുള്ള നിരവധി സ്ഥലങ്ങളെക്കുറിച്ച് ഉത്തരാഖണ്ഡ് ഏറെ പറയാറുണ്ടെങ്കിലും പാര്‍വ്വതികുണ്ഡിലും ജാഗേശ്വര്‍ ക്ഷേത്രത്തിലും വീണ്ടും വീണ്ടും താന്‍ മടങ്ങിയെത്തുന്നുവെന്നും അത്ഭുതം കൂറിക്കൊണ്ട് മോദി കുറിച്ചിരുന്നു.

Tags: Jageshwar templemodiNarendra ModiAmitabh BachchanuttarakhandKailashKailash ParvatParvati kund
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.