Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സിംഗര്‍ ഇന്ത്യയുടെ 6.25 ലക്ഷം ഓഹരികള്‍ വാങ്ങി പൊറിഞ്ചു വെളിയത്ത്; ഇതോടെ സിംഗറിന്റെ ഓഹരി വിലയില്‍ കുതിപ്പ്

പ്രമുഖ നിക്ഷേപകനായ പൊറിഞ്ചു വെളിയത്ത്  സിംഗര്‍ ഇന്ത്യ എന്ന കമ്പനിയുടെ 6.25 ലക്ഷം ഓഹരികള്‍ വാങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 12:06 am IST
inBusiness

കൊച്ചി: പ്രമുഖ നിക്ഷേപകനായ പൊറിഞ്ചു വെളിയത്ത്  സിംഗര്‍ ഇന്ത്യ എന്ന കമ്പനിയുടെ 6.25 ലക്ഷം ഓഹരികള്‍ വാങ്ങി. ബള്‍ക് ഡീല്‍ എന്ന നിലയ്‌ക്കാണ് ഓഹരികൾ ഒന്നിച്ച് വാങ്ങിയത്. 6.6 കോടിയോളമാണ് നിക്ഷേപിച്ചത്.

പൊറിഞ്ചു വെളിയത്ത് ഈ ഓഹരികള്‍ വാങ്ങുമ്പോള്‍ സിംഗര്‍ ഇന്ത്യയുടെ ഓഹരി വില 106 രൂപയായിരുന്നു. ഇപ്പോള്‍ വില 111 രൂപയായി ഉയര്‍ന്നു. വെള്ളിയാഴ്ച ഒരു രൂപ കുറഞ്ഞെങ്കിലും വരും ദിവസങ്ങളില്‍ കൂടുമെന്ന് പ്രതീക്ഷയുണ്ട്. ചെറിയ കമ്പനികളുടെ ഓഹരികള്‍ വാങ്ങി കൈവശം വെച്ച് പിന്നീട് ഓഹരി വില വര്‍ധിക്കുമ്പോള്‍ വില്‍ക്കുന്ന രീതിയാണ് പൊറിഞ്ചു വെളിയത്തിന്‍റേത്.

പൊറിഞ്ചു വെളിയത്ത് 6.25 ലക്ഷം ഓഹരികള്‍ വാങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കൈവശം സിംഗര്‍ ഇന്ത്യയുടെ 1.02% ഓഹരികള്‍ സ്വന്തമായി. അന്തരിച്ച ഓഹരി ദല്ലാള്‍ ജുന്‍ജുന്‍വാലയുടെ ഭാര്യ രേഖ ജുൻജുൻവാലയ്‌ക്കും സിംഗര്‍ ഇന്ത്യയില്‍ നിക്ഷേപമുണ്ട്. സിംഗര്‍ ഇന്ത്യയുടെ 6.95% ഓഹരികളാണ് രേഖ ജുന്‍ജുന്‍വാലയുടെ കൈവശമുള്ളത്.

ആദ്യം തയ്യല്‍ യന്ത്രങ്ങളും തയ്യലിന് അതിനാവശ്യമായ അനുബന്ധ ഉപകരണങ്ങളും വസ്തുക്കളും നിര്‍മ്മിച്ചിരുന്ന കമ്പനിയായിരുന്നു സിംഗര്‍ എങ്കില്‍ പിന്നീട് 1986ല്‍ ഗൃഹോപകരണ നിര്‍മ്മാണ രംഗത്തേക്ക് കടന്നു. ടിവിയും ഫ്രിഡ്ജും വാഷിംഗ് മെഷിനും മൈക്രോ വേവ് അവ്നും നിര്‍മ്മിച്ചു. ഇപ്പോള്‍ വീട്ടേലാക്കാവശ്യമായ ഫര്‍ണീച്ചറുകളും നിര്‍മ്മിക്കുന്നു. ഫാഷന്‍ രംഗത്ത് ആവശ്യമായ വ്യത്യസ്തമായ സിഗ് സാഗ് തയ്യല്‍ മെഷീനുകള്‍ക്ക് വന്‍ഡിമാന്‍റാണ്. ഇപ്പോള്‍ വസ്ത്രങ്ങള്‍ തേയ്‌ക്കുന്നതിനുള്ള അയേണ്‍ പ്രസ്സിംഗ് യൂണിറ്റുകളും നിര്‍മ്മിക്കുന്നു.

Tags: sewing machinesPorinju VeliyathInvestmentStock marketShare marketSinger IndiaPorinchu VeliyathsharesRekha Jhunjhunwala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

Entertainment

‘വളരെ വളരെ സന്തോഷം,  ശരിക്കും സര്‍പ്രൈസ്’ ദേശീയ പുരസ്‌കാരത്തില്‍ ആഹ്‌ളാദം പങ്കിട്ട്  ഗായിക വിജയലക്ഷ്മി

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

India

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

പുതിയ വാര്‍ത്തകള്‍

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.