Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ന്യൂസിലാന്‍റില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്തായി; വലത് പക്ഷക്കാരനായ ക്രിസ്റ്റഫര്‍ ലുക്സോണ്‍ പുതിയ പ്രധാനമന്ത്രി

ന്യൂസിലാന്‍റില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്തായി. പകരം വലത് പക്ഷപാര്‍ട്ടിയുടെ ക്രിസ്റ്റഫര്‍ ലുക്സൊന്‍ പുതിയ പ്രധാനമന്ത്രിയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 04:49 pm IST
inWorld

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍റില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്തായി. പകരം വലത് പക്ഷപാര്‍ട്ടിയുടെ ക്രിസ്റ്റഫര്‍ ലുക്സൊന്‍ പുതിയ പ്രധാനമന്ത്രിയായി. ആറ് വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും നിലംപൊത്തിയത്.

ഉയരുന്ന ജീവിതച്ചെലവും കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ പോരായ്‌മയുമാണ് ലേബര്‍ പാര്‍ട്ടിയില്‍ നിന്നും ജനങ്ങളെ അകറ്റിയത്.പുതിയ വലത് സര്‍ക്കാര്‍ ജീവിതച്ചെലവ് താഴ്‌ത്തുമെന്നും ക്രമസമാധാനം കൊണ്ടുവരുമെന്നും ആരോഗ്യ, വിദ്യാഭ്യാസരംഗങ്ങള്‍ മെച്ചപ്പെടുത്തുമെന്നും വാഗ്ദാനം ചെയ്തത് വോട്ടര്‍മാര്‍ ഏറ്റെടുക്കുകയായിരുന്നു.

പ്രധാനമന്ത്രിയായിരുന്ന ഇടത്പക്ഷ ലേബര്‍ പാര്‍ട്ടിയുടെ ക്രിസ് ഹിപ് കിന്‍സ് തോല്‍വി സമ്മതിച്ചു. ന്യൂസിലാന്‍റ് പ്രധാനമന്ത്രിയായിരുന്ന ലേബര്‍ പാര്‍ട്ടി നേതാവ് ജസീന്ത ആര്‍ഡന്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഹിപ് കിന്‍സ് പ്രധാനന്ത്രിയായത്. അതിന് ശേഷമാണ് പൊതുതെരഞ്ഞെടുപ്പ് വന്നത്. ന്യൂസിലാന്‍റില്‍ പ്രതീക്ഷ എത്തിയെന്നും ന്യൂസിലാന്‍റ് മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തുവെന്നും പുതിയ പ്രധാനമന്ത്രി ലുക്സോണ്‍ പറഞ്ഞു.

ന്യൂസിലാന്‍റിലെ സര്‍ക്കാര്‍ വ്യോമയാനക്കമ്പനിയുടെ മേധാവിയായിരുന്നു ലുക്സോണ്‍. എങ്ങിനെയാണ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതെന്നും കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും അറിയുന്നതിനാലാണ് താന്‍ രാഷ്‌ട്രീയത്തില്‍ എത്തിയതെന്ന് ക്രിസ്റ്റഫര്‍ ലുക്സൊണ്‍ പറ‍ഞ്ഞു. ഇദ്ദേഹം എട്ട് വര്‍ഷത്തോളം എയര്‍ ന്യൂസിലാന്‍റിന്റെ മേധാവിയായിരിക്കുമ്പോള്‍ വിമാനക്കമ്പനി റെക്കോഡ് ലാഭമാണ് ഉണ്ടാക്കിയത്.

 

 

Tags: New ZealandPMPM Christopher LuxonLeft wingLabour PartyJacinda ArdenChris Hipkins
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

India

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

News

ജൂൺ 20 ബംഗാൾ ദിനം, വിപുല ആഘോഷം, പ്രധാനമന്ത്രി എത്തും; സുവേന്ദുവിന്റെ ഒരു വാഗ്ദാനംകൂടി നടപ്പാകുന്നു

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.