തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ‘സരസ്വത’ മഹോത്സവം ജനം ടി.വി മാനേജിംഗ് ഡയറക്ടറുമായ ചെങ്കല്‍ എസ് രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ മഹേഷ്, പിന്നണി ഗായിക രഞ്ജിനി, തേക്കടി രാജന്‍ പിന്നണിഗായകന്‍, രാധികാ നായര്‍ ,കുമാരി ഗൗരി ,കലാ നിധി ഗീതാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു











