Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കേരളത്തില്‍ കര്‍ഷകസെന്‍സസ് അനിവാര്യം: ഡോ. അനില്‍ വൈദ്യമംഗലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 04:15 am IST
in Alappuzha

ആലപ്പുഴ: രാജ്യത്തെ ജനങ്ങളെ ജാതീയമായി ഭിന്നിപ്പിച്ച് നാട്ടില്‍ കലാപത്തിന്റെ വിത്ത് വിതക്കുന്ന ജാതി സെന്‍സസല്ല മറിച്ച് ജനതയെ അന്നമൂട്ടുന്ന കര്‍ഷക സമൂഹത്തിന്റെ യഥാര്‍ത്ഥ ചിത്രമാണ് നാടറിയേണ്ടതെന്ന് ഭാരതീയ കിസാന്‍ സംഘം സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം പറഞ്ഞു.

ഭാരതീയ കിസാന്‍ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംമ്പര്‍ 15 ന് തിരുവനന്തപുരത്ത് നടക്കുന്ന അവകാശ പ്രഖ്യാപന റാലിയുടെ ഭാഗമായുള്ള ആലപ്പുഴ ജില്ലാ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുത്തഴിഞ്ഞ് കിടക്കുന്ന കേരളത്തിലെ കാര്‍ഷിക വ്യവസ്ഥിതിക്ക് ശാശ്വത പരിഹാരം നല്‍കുകയാണ്‌കേരള കാര്‍ഷിക ബദല്‍ രേഖയിലൂടെ ഭാരതീയ കിസാന്‍ സംഘ് ലക്ഷ്യമിടുന്നത്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും പഠിച്ച് പരിഹാരം തേടാനുള്ള കാര്‍ഷിക സെന്‍സസ് ഇപ്പോള്‍ അനിവാര്യമാണ്. കേരളത്തിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കാര്‍ഷിക മേഖലയിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റിട്ട. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. കൃഷ്ണന്‍ നമ്പൂതിരി ഉത്ഘാടനം ചെയ്തു. ഭാരതീയ കിസാന്‍ സംഘംജില്ലാ പ്രസിഡന്റ്‌കെ.ജി പ്രസാദ് അദ്ധ്യക്ഷനായി. നൂറ്റിയൊന്ന് അംഗജില്ലാസംഘാടക സമിതിയെ സംസ്ഥാന സംഘടനാ സെക്രട്ടറി പി മുരളീധരന്‍ പ്രഖ്യാപിച്ചു.

ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ജി. വിനു, ജില്ലാ സംഘചാലകന്‍മാരായ കേണല്‍ എന്‍. എസ് റാം മോഹന്‍, ഡി. ദിലീപ്, വിശ്വഹിന്ദുപരിഷത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍, എം. ജയകൃഷ്ണന്‍, ഹിലാല്‍, മാന്നാര്‍ സതീശ്, ഗോപന്‍ ചെന്നിത്തല, ജില്ലാ ജനറല്‍ സെക്രട്ടറി വി.ശിവരാജന്‍, സാജന്‍, സഹജന്‍, രാജീവ്, പ്രസന്നന്‍ മാന്നാര്‍ എന്നിവര്‍ സംസാരിച്ചു. കെ. പി.എസ് ശര്‍മ്മ സ്വാഗതവും, കെ.ബിജു തലവടി നന്ദിയും പറഞ്ഞു.

Tags: keralaFarmer censusDr. Anil Vaidyamangalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

പുതിയ വാര്‍ത്തകള്‍

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

മലയിടംതുരുത്തില്‍ ശനിയാഴ്ച കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകില്ല, സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

ഹോണ്ടുറാസിൽ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.