Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇറാനിലെ ചിത്രകാരിയെ ചുംബിച്ചു കെട്ടിപ്പിടിച്ചു ഫുട്ബാള്‍ താരം റൊണാള്‍ഡോയ്‌ക്ക് 99 അടി ശിക്ഷയായി നല്‍കുമെന്ന് വാര്‍ത്ത നിഷേധിച്ച് ഇറാന്‍

എഎഫ് സി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ ഇറാനില്‍ എത്തിയ ഫുട് ബാള്‍ താരം റൊണാള്‍ഡോ ഇറാനിലെ ചിത്രകാരിയായ ഫത്തേമ ഹമാമിയെ കെട്ടിപ്പിടിച്ചതിനും ചുംബിച്ചതിനും ഇറാനിലെ ഇസ്ലാം യാഥാസ്ഥിതിക ഭരണ കൂടം 99 അടി ശിക്ഷയായി നല്‍കുമെന്ന് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 11:28 pm IST
inFootball, Sports
എഎഫ് സി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ ഇറാനില്‍ എത്തിയ ഫുട് ബാള്‍ താരം റൊണാള്‍ഡോ ഇറാനിലെ ചിത്രകാരിയായ ഫത്തേമ ഹമാമിയെ ചുംബിക്കുന്നു (വലത്ത്)

എഎഫ് സി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ ഇറാനില്‍ എത്തിയ ഫുട് ബാള്‍ താരം റൊണാള്‍ഡോ ഇറാനിലെ ചിത്രകാരിയായ ഫത്തേമ ഹമാമിയെ ചുംബിക്കുന്നു (വലത്ത്)

ഫുട്ബാള്‍ താരം റൊണാള്‍ഡോയുടെ കടുത്ത ആരാധികയാണ് ഇറാനിലെ ചിത്രകാരിയായ ഫത്തേമ ഹമാമി. റൊണാള്‍ഡോയും ഫത്തേമ ഹമാമിയും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രവും റൊണാള്‍ഡോ ഫത്തേമ ഹമാമിയെ ചുംബിക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അറബ് രാജ്യങ്ങളില്‍ ശിക്ഷ റൊണാള്‍‍ഡോയ്‌ക്ക് നല്‍കുമെന്ന വാര്‍ത്ത പ്രചരിച്ചത്. എഎഫ് സി ചാമ്പ്യന്‍സ് ലീഗില്‍ ഇറാന്‍ ഫുട് ബാള്‍ ക്ലബ്ബായ പ്രെസ് പൊളിസുമായി കളിക്കാന്‍ റൊണാള്‍ഡോ ഇറാനില്‍ എത്തിയപ്പോഴാണ് ഇറാനിലെ ചിത്രകാരിയായ ഫത്തേമ ഹമാമിയെ കണ്ടത്.

അറബ് സദാചാര നിയമപ്രകാരം റൊണാള്‍ഡോ ചെയ്തത് വിവാഹിതനായ ഒരാളുടെ പരസ്ത്രീ ഗമനം എന്ന കുറ്റമാണ്. ഇത് അറബ് രാജ്യങ്ങളില്‍ വലിയ കുറ്റമാണ്. റൊണാള്‍ഡോ ഭാര്യയല്ലാത്ത ഒരു സ്ത്രീയെ ചുംബിക്കുകയും കെട്ടിപ്പുണരുകയുമാണ് ചെയ്തത്. ഇതോടെ ഇറാനിലെ നിരവധി അഭിഭാഷകര്‍ ഇറാന്‍ സര്‍ക്കാരിനെ ഇക്കാര്യം അറിയിക്കുകയും റൊണാള്‍ഡോയ്‌ക്ക് 99 അടി ശിക്ഷയായി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി വാര്‍ത്ത കാട്ടുതീ പോലെ പ്രചരിക്കുകയായിരുന്നു. നേരത്തെ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബിലെ കളിക്കാരനായിരുന്ന റൊണാള്‍ഡോ കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയിലെ അല്‍ നാസര്‍ ക്ലബ്ബിലേക്ക് മാറുകയായിരുന്നു. അല്‍ നാസര്‍ ക്ലബ്ബും ഇറാനിലെ പ്രസ് പൊളിസ് ക്ലബും തമ്മില്‍ എഎഫ്സി ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടാന്‍ ഇറാനില്‍ എത്തിയപ്പോഴാണ് റൊണാള്‍ഡോ ഇത്തരമൊരു വിവാദത്തില്‍ പെട്ടത്. റൊണാള്‍ഡോയ്‌ക്ക് ഇറാന്‍ സര്‍ക്കാര്‍ 99 അടി ശിക്ഷയായി നല്‍കുമെന്ന് പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. കടുത്ത മതയാഥാസ്ഥിതികരാജ്യമാണ് ഇറാന്‍. പക്ഷെ ലോകമെമ്പാടുനിന്നും സമ്മര്‍ദ്ദമേറിയതോടെ റൊണാള്‍ഡോയുടെ മാതൃരാജ്യമായ സ്പെയിനിലെ ഇറാന്‍ എംബസി തന്നെ കാര്യം വ്യക്തമാക്കി. റൊണാള്‍ഡോയ്‌ക്ക് ശിക്ഷയായി 99 അടി കൊടുക്കുമെന്ന് പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നായിരുന്നു ഇറാന്‍ എംബസി ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതോടെ ലോകമെമ്പാടുമുള്ള റൊണാള്‍ഡോ ആരാധകര്‍ക്ക് ആശ്വാസമായി. എഎഫ്സി ചാമ്പ്യന്‍ ഷിപ്പില്‍ റൊണാള്‍ഡോയുടെ സൗദി ക്ലബ്ബായ അല്‍ നാസര്‍ ഇറാനിലെ ക്ലബ്ബായ പ്രസ് പൊളിസിനെ 2-0ന് തോല്‍പിച്ചിരുന്നു. കളിക്കളത്തില്‍ റൊണാള്‍ഡോയെ ഒരു നോക്ക് കാണാനും തൊടാനും നൂറുകണക്കിന് ഇറാന്‍ ഫൂട് ബാള്‍ ഭ്രാന്തന്മാര്‍ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറിയതായും വാര്‍ത്തയുണ്ട്.

Tags: iranCristianoRonaldo99lashes
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

World

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘മാവേലി’യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു, തട്ടുകടക്കാരനെതിരെ പരാതി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.