Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹോക്കി താരം പി ആര്‍ ശ്രീജേഷിന് അഭിനന്ദനവുമായി ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 04:41 am IST
in Kerala
അനുമോദിക്കാന്‍ വീട്ടിെലത്തിയ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസിനെ പി.ആര്‍ ശ്രീജേഷ് ഏഷ്യന്‍ ഗെയിംസില്‍ നേടിയ സ്വര്‍ണ മെഡല്‍ കാണിക്കുന്നു. അമ്മ ഉഷ, അച്ഛന്‍ രവീന്ദ്രന്‍, ഭാര്യ അനീഷ സമീപം

അനുമോദിക്കാന്‍ വീട്ടിെലത്തിയ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസിനെ പി.ആര്‍ ശ്രീജേഷ് ഏഷ്യന്‍ ഗെയിംസില്‍ നേടിയ സ്വര്‍ണ മെഡല്‍ കാണിക്കുന്നു. അമ്മ ഉഷ, അച്ഛന്‍ രവീന്ദ്രന്‍, ഭാര്യ അനീഷ സമീപം

കൊച്ചി: ചൈനയില്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ കായിക താരങ്ങളോടുള്ള സംസ്ഥാന സര്‍ക്കാര്‍ അവഗണനതുടരുമ്പോള്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ നേടിയ ഹോക്കി താരം പിആര്‍ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് സി വി ആനന്ദബോസ്.

ഇവിടെയെത്തി ശ്രീജേഷിനെ അനുമോദിക്കാന്‍ കഴിഞ്ഞതു തന്നെ അഭിമാനമാണെന്ന് ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ് പറഞ്ഞു. ബംഗാള്‍ രാജ്ഭവന്റെ ഖേല്‍ ഭൂഷണ്‍ പുരസ്‌കാരം (അര ലക്ഷം രൂപ) ശ്രീജേഷിനു ഗവര്‍ണര്‍ സമ്മാനിച്ചു. ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ എല്ലാ അംഗങ്ങളും ഒപ്പിട്ട ഹോക്കി സ്റ്റിക് ശ്രീജേഷ് ഗവര്‍ണര്‍ക്കു ഉപഹാരമായി നല്കി.

ശ്രീജേഷിനെ അനുമോദിക്കുകയും കുടുംബാംഗങ്ങളോടു കുശലം പറയുകയും ചെയ്ത ആനന്ദ ബോസ് 45 മിനിറ്റ് തേവയ്‌ക്കലിലെ വീട്ടില്‍ ചെലവഴിച്ചു. കുട്ടികളില്‍ ഹോക്കി താത്പര്യം വളര്‍ത്താന്‍ ബംഗാളിലേക്ക് ശ്രീജേഷിനെ ക്ഷണിച്ചാണ് അദ്ദേഹം മടങ്ങിയത്.

അതേസമയം സ്വര്‍ണവുമായി നാട്ടിലെത്തിയിട്ട് നാലു ദിവസമായിട്ടും ഒരാള്‍പോലും സന്ദര്‍ശിക്കുകയോ ഫോണില്‍ വിളിച്ച് അനുമോദിക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം ജന്മഭൂമിയോടു പറഞ്ഞു. ”എന്നെ സന്ദര്‍ശിച്ച് അനുമോദിച്ചത് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് മാത്രം. സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല. എന്റെ പഞ്ചായത്ത് പ്രസിഡന്റുപോലും അന്വേഷിച്ചില്ല.” ശ്രീജേഷ് പറഞ്ഞു. മെഡല്‍ നേടിയ മറ്റ് സംസ്ഥാനക്കാര്‍ക്കു വിമാനത്താവളം മുതല്‍ വലിയ സ്വീകരണമാണ് അതതു സര്‍ക്കാരുകള്‍ ഒരുക്കിയിരിക്കുന്നതെന്നും ശ്രീജേഷ് ചൂണ്ടിക്കാട്ടി.
”ഞങ്ങളോടു കാണിക്കുന്ന ഈ അവഗണനയാണ് നാളത്തെ തലമുറ കണ്ടുപഠിക്കുന്നത്. അവര്‍ നോക്കുമ്പോള്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയാലും നാട്ടില്‍ വിലയൊന്നുമില്ല. അത് അവരെ എത്രത്തോളം നിരുത്സാഹപ്പെടുത്തുമെന്ന് ആലോചിച്ചു നോക്കൂ. ഹരിയാന സര്‍ക്കാര്‍ മൂന്നു കോടി രൂപയാണ് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്കു കൊടുക്കുന്നത്. പഞ്ചാബ് സര്‍ക്കാര്‍ മെഡല്‍ ജേതാക്കള്‍ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ചു. ടീമിലെ എന്റെ സഹതാരമായ അമിത് രോഹിദാസിനെ കഴിഞ്ഞ ദിവസം ഒഡിഷ മുഖ്യ മന്ത്രി നവീന്‍ പട്നായിക് വിളിച്ചുവരുത്തി ഒന്നരക്കോടി രൂപയുടെ ചെക്ക് നേരിട്ടു കൊടുത്തു. അതൊക്കെയാണ് അവിടങ്ങളില്‍ കായിക താരങ്ങള്‍ക്കു നല്കുന്ന പ്രചോദനം. ഇവിടുള്ളവര്‍ അവഗണിച്ചിട്ടും ബംഗാള്‍ ഗവര്‍ണര്‍ എന്റെ വീട്ടില്‍ നേരിട്ട് അഭിനന്ദനവുമായെത്തിയതില്‍ വലിയ സന്തോഷം.” ശ്രീജേഷ് ജന്മഭൂമിയോടു പറഞ്ഞു.

Tags: Bengal GovernorCV Ananda Bosehockey player PR Sreejesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)
India

പണ്ട് പിണറായിയെ തോക്ക് കാണിച്ച് പേടിപ്പിച്ച തോക്ക് രവി, ഇപ്പോള്‍ രവിയുടെ കരുത്തിന് മുന്നില്‍ താന്‍ ബംഗാള്‍ മുഖ്യമന്ത്രിയല്ലെന്ന് മമത തിരിച്ചറിഞ്ഞു

India

ഗവര്‍ണര്‍മാര്‍ നിര്‍ണായകമായ ദിനങ്ങള്‍

India

സി വി ആനന്ദബോസ് ബംഗാൾ ഗവർണർ സ്ഥാനം രാജി വെച്ചു

'വിവേക് യാത്ര'ക്ക് കൊല്‍ക്കത്തയില്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് തുടക്കം കുറിച്ചപ്പോള്‍
Varadyam

നവഭാരതത്തിലൂടെ വിവേക് യാത്ര

India

വധഭീഷണിയെ വെല്ലുവിളിച്ച് കൊല്‍ക്കത്തയിലെ തെരുവില്‍ ഭക്ഷണം കഴിച്ച് ഗവര്‍ണര്‍ ആനന്ദബോസ്

പുതിയ വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.