Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

 പ്രൊഫ എം. കെ. സാനുമാസ്റ്ററെ വിലക്കിയത് താലിബാനിസം: വിശ്വഹിന്ദു പരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 03:24 pm IST
inKerala

കൊച്ചി: കവിതിലകന്‍ പണ്ടിറ്റ് കറുപ്പന്‍ വിചാര വേദി ഹിന്ദു സാംസ്‌കാരിക കേന്ദ്രത്തിന്റെ കവിതിലകന്‍ പണ്ടിറ്റ് കറുപ്പന്‍ പുരസ്‌ക്കാരം നടന്‍ സുരേഷ് ഗോപിക്ക് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും പ്രൊഫ. എം.കെ സാനുമാസ്റ്ററെ വിലക്കിയ പു.ക.സയുടെ നടപടി താലിബാനിസമാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി

. ഏതെങ്കിലും ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ കീഴിലുള്ളവരല്ല സാഹിത്യകാരന്മാര്‍. വിശ്വഹിന്ദു പരിഷത്ത് വര്‍ഷങ്ങളായി നടത്തിവരുന്ന രാമായണമാസാചരണം ഉദ്ഘാടനം ചെയ്തുവന്നിരുന്നത് പ്രഫ.എം.കെ സാനുമാസ്റ്റര്‍ ആണ്. സാനുമാസ്റ്ററുടെ നവതിയാഘോഷത്തിന്റെ പതിപ്പുവരെ വിശ്വഹിന്ദു പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത് എന്നും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രൊഫ.എം.കെ സാനുമാസ്റ്റര്‍. അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ സമീപനങ്ങളും ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നടത്തുന്ന പരിശ്രമങ്ങളെയും വിശ്വഹിന്ദുപരിഷത്ത് എന്നും മുഖവിലയ്‌ക്ക് എടുക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.വിജി തമ്പി പറഞ്ഞു

 

കവിതിലകന്‍ പണ്ടിറ്റ് കറുപ്പന്‍ വിചാര വേദിയുടെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും സാനുമാസ്റ്ററെ വിലക്കാന്‍ മാത്രം കേരളത്തിന്റെ പുരോഗതിക്ക് എന്തു സംഭാവനയാണ് പു.ക.സ നല്‍കിയിട്ടുള്ളതെന്നും വിജി തമ്പി ചോദിച്ചു. സാനുമാസ്റ്റര്‍ക്ക് തിട്ടൂരം നല്‍കാന്‍ പു.ക.സയ്‌ക്ക് അര്‍ഹതയില്ല. കേരളത്തിലെ സാഹിത്യകാരന്മാരുടെ മുഴുവന്‍ ഉത്തരവാദിത്വവും പു.ക.സ ഏറ്റെടുക്കേണ്ടതില്ല. വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങില്‍ പങ്കെടുക്കുന്ന സാഹിത്യകാരന്മാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന നടപടി ആരു നടത്തിയാലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിജി തമ്പി പറഞ്ഞു.

Tags: viji thampiprof n k sanu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജി തമ്പി, അഡ്വ. അനില്‍ വിളയില്‍, കെ.ആര്‍. കണ്ണന്‍, വി. ശ്രീകുമാര്‍
Kerala

എല്ലാ വീടുകളിലും ധര്‍മരക്ഷാനിധി മാറ്റിവയ്‌ക്കണം: സ്ഥാണുമാലയന്‍

Thiruvananthapuram

അമ്പലങ്ങള്‍ മികച്ച സാംസ്‌കാരിക കേന്ദ്രങ്ങളായി മാറണം: വിജി തമ്പി

Kerala

ശബരിമല ഡോളി ചാര്‍ജ് വര്‍ദ്ധന അനുവദിക്കില്ല: വിഎച്ച്പി

പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി എറണാകുളത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വിശ്വഹിന്ദുപരിഷത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പിയില്‍ നിന്ന് അഹല്യാശങ്കറിനു വേണ്ടി മകന്‍ സുര്‍ജിത് പണ്ഡിറ്റ് കറുപ്പന്‍ പുരസകാരം ഏറ്റുവാങ്ങുന്നു. സുനില്‍ തീരഭൂമി, എം. സുന്ദരം, പ്രസന്ന ബാഹുലേയന്‍, കെ.കെ. വാമലോചനന്‍, ജസ്റ്റിസ് (റിട്ട) എം. രാമചന്ദ്രന്‍, എന്‍.പി. രാധാകൃഷ്ണന്‍, എം.ടി. മുരളീധരന്‍, സി.ജി. രാജഗോപാല്‍ സമീപം
Kerala

പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം സമര്‍പ്പിച്ചു

Entertainment

പുള്ളുവത്തി പെൺകുട്ടിയും നമ്പൂതിരി ചെക്കനുമായി പ്രണയം. പൊടിപാറും രംഗങ്ങളുമായി മായമ്മ ജൂൺ 7 ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.