Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്രോയുടെ ബൃഹത് സംഭാവനകള്‍, ചന്ദ്രയാന്‍-3ന്റെ വിജയം; യാത്രക്കാര്‍ക്കായി ടോക്കണ്‍ അവതരിപ്പിച്ച് കൊല്‍ക്കത്ത മെട്രോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 09:37 am IST
inIndia

രാജ്യത്തിന്റെ എക്കാലത്തെയും അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ സ്പര്‍ശിച്ചതിന് പിന്നാലെ നേട്ടത്തിന്റെ വിജയത്തില്‍ പങ്കുച്ചേര്‍ന്ന് കൊല്‍ക്കത്ത മെട്രോ. സ്മരണാര്‍ത്ഥമായി ടോക്കണ്‍ അവതരിപ്പിച്ചിരിക്കുകയാണ് മെട്രോ. യാത്രക്കാര്‍ക്ക് നല്‍കുന്ന പാസിലെ ചിത്രത്തിന്റെ മാതൃകയാണ് അധികൃതര്‍ നിര്‍മ്മിച്ചത്.

മെട്രോ റെയില്‍വേയുടെ പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ സൗമിത്ര ബിശ്വാസ് ആണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ചന്ദ്രയാന്‍-3 പേടകത്തിന്റെ സോഫ്റ്റ് ലാന്‍ഡിംഗിനെയാണ് ടോക്കണ്‍ സൂചിപ്പിക്കുന്നത്. കൊല്‍ക്കത്ത മെട്രോയുടെ മൂന്ന് ഇടനാഴികളിലെയും ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് പുതിയ ടാക്കണുകള്‍ ലഭ്യമാകും. പൂജ ഉത്സവം അടുത്തിരിക്കുന്നതിനാല്‍ യാത്രികര്‍ക്ക് ഈ ടോക്കണുകള്‍ കൂടുതല്‍ ഉപകാരപ്രദമാകും.

ഇന്ത്യയുടെ യശസ് അനുദിനം കുതിക്കുകയാണ്. ലോകരാജ്യങ്ങള്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ് ഭാരതവും ഭാരതത്തിന്റെ സാങ്കേതിക മികവുകളും. വരുന്ന സാമ്പത്തിക വര്‍ഷത്തിലും വന്‍ വളര്‍ച്ചയാണ് ഐഎംഎഫ് പ്രവചിച്ചിരിക്കുന്നത്. ലോക സമ്പദ് വ്യവസ്ഥയിലെ തിളക്കമാര്‍ന്ന ഇടമെന്നാണ് റിപ്പോര്‍ട്ടില്‍ ഇന്ത്യയെ പരാമര്‍ശിക്കുന്നത്. ഭാരതത്തെ സമൃദ്ധിയുടെ രാജ്യമാക്കാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Tags: Kolkata MetroTocken
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.