Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

പല്ല് തേപ്പും മുഖക്കുരുവും തമ്മിലെന്ത് ബന്ധം?! കാര്യമിതാണ്..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 09:11 pm IST
inHealth

രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ പിന്നെ പല്ലു തേക്കണം, കുളിക്കണം, പ്രഭാത ഭക്ഷണം കഴിക്കണം അങ്ങനെ എന്തെല്ലാം തിരക്കുകളാണ് അല്ലേ. ഈ ത്ിരക്കിനിടയില്‍ പലരും ചിലപ്പോഴൊക്കെ പല്ല് തേപ്പും കുളിയും ഒന്നിച്ചാക്കും. അല്ലെങ്കില്‍ കുളി കഴിഞ്ഞതിന് പിന്നാലെ ബ്രഷ് എടുത്ത് രണ്ട് വട്ടം തേക്കും.. പരിപാടി അങ്ങ് അവസാനിപ്പിക്കും. എന്നാല്‍ കുളി കഴിഞ്ഞ് പല്ല് തേക്കുന്ന ശിലത്തിന് ഉടമയാണ് നിങ്ങളെങ്കില്‍ അല്‍പ്പം ജാഗ്രത പുലര്‍ത്തുന്നതാണ് നല്ലത്. കാരണമറിയണോ ?

ഭൂരിപക്ഷം ആളുകളെയും അലട്ടുന്ന വലിയൊരു പ്രശ്‌നമാണ് മുഖക്കുരു. അമിതമായി എണ്ണ പലഹാരങ്ങള്‍ കഴിക്കുമ്പോഴോ, ബാക്ടീരിയ, ഫംഗസ് രോഗാണുക്കള്‍ മൂലമോ മുഖക്കുരുക്കള്‍ വരാം.. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ പഠനങ്ങള്‍ പ്രകാരം കുളി കഴിഞ്ഞാണ് പല്ല് തേയ്‌ക്കുന്നതെങ്കിലും മുഖക്കുരു വരാനുള്ള സാദ്ധ്യത ഏറെയാണ്. പല്ലു തേയ്‌ക്കുന്നതും മുഖക്കുരുവും തമ്മില്‍ എന്താണ് ബന്ധമുള്ളതെന്നാവും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ ബന്ധമുണ്ട്.

കുളി കഴിഞ്ഞാണ് നമ്മള്‍ പല്ലുതേയ്‌ക്കുന്നതെങ്കില്‍ വായയില്‍ നിന്നും ബാക്ടീരിയപോലുള്ള രോഗണുക്കള്‍ നമ്മുടെ ചര്‍മത്തില്‍ പ്രവേശിക്കുകയും ചര്‍മം പൊട്ടാന്‍ ഇടയാവുകയും ചെയ്യുന്നു. അതിനാല്‍ കുളിക്കുന്നതിന് മുന്നേ പല്ലു തേയ്‌ക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇങ്ങനെ ചെയ്താല്‍ പല്ലു തേയ്ച്ച് കഴിഞ്ഞും താടിയിലും ചുറ്റുമുള്ള പ്രദേശത്തും ബാക്ടീരിയയോ, ടൂത്ത് പേസ്റ്റിന്റെ പതയോ മറ്റും ഇരിക്കുന്നുണ്ടെങ്കില്‍ കുളിക്കുമ്പോള്‍ വൃത്തിയാകുന്നു.

പല്ല് തേച്ചതിന് ശേഷം, ടൂത്ത് പേസ്റ്റിന്റെ അംശം നീക്കം ചെയ്യുവാന്‍ വായ നന്നായി കഴുകുക. ടൂത്ത് പേസ്റ്റിന്റെ അംശം വായയില്‍ രോഗാണുക്കള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. പല ആളുകള്‍ക്കും പല തരത്തിലുള്ള സ്‌കിന്‍ ടൈപ്പാണുള്ളത്. ഹോര്‍മോണില്‍ വരുന്ന വ്യത്യാസങ്ങള്‍, മറ്റു ഘടകങ്ങള്‍ എന്നിവ സ്വാധീനിച്ചായിരിക്കും നിങ്ങളുടെ സ്‌കിന്‍ ടൈപ്പ്. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ സ്‌കിന്‍ ടൈപ്പിന് ഉചിതമായത് തിരഞ്ഞെടുത്ത് ഉപയോഗിക്കുക.

Tags: BrushBath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

വോട്ട് ചെയ്ത മടങ്ങവെ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Kerala

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ 2 യുവാക്കള്‍ മുങ്ങി മരിച്ചു

Thiruvananthapuram

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ 2 വിദ്യാര്‍ത്ഥികളെ കാണാതായി

Kerala

പെയിന്റിംഗ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

പുതിയ വാര്‍ത്തകള്‍

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.