Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

43 തസ്തികകളില്‍ പിഎസ്‌സി റിക്രൂട്ട്‌മെന്റ് വിജ്ഞാപനം

വിശദവിവരങ്ങള്‍ സംപ്തംബര്‍ 29 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in ലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 10:18 pm IST
inKerala, Career

ഒറ്റത്തവണ രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ അപേക്ഷയും നവംബര്‍ ഒന്ന് വരെ

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാറ്റഗറി നമ്പര്‍ 291-333/2023 വരെ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം സെപ്തംബര്‍ 29 ലെ അസാധാരണ ഗസറ്റിലും
www.keralapsc.gov.in/notification ലിങ്കിലും ലഭിക്കും. ഓണ്‍ലൈനായി നവംബര്‍ ഒന്ന് വരെ അപേക്ഷിക്കാം.

തസ്തികകള്‍ ചുവടെ-

ജനറല്‍ റിക്രൂട്ട്‌മെന്റ്: അസിസ്റ്റന്റ് പ്രൊഫസര്‍- ഓറല്‍ മെഡിസിന്‍ ആന്റ് റേഡിയോളജി, ഓറല്‍ പാതോളജി ആന്റ് മൈക്രോബയോളജി, കമ്യൂണിറ്റി ഡെന്റിസ്ട്രി, ഓറല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി (കേരള മെഡിക്കല്‍ എഡ്യൂക്കേഷന്‍), മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) (തസ്തികമാറ്റം വഴി), റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ജൂനിയര്‍ ലക്ചറര്‍-സ്‌കള്‍പ്ചര്‍ (കോളേജ് വിദ്യാഭ്യാസം), നഴ്‌സറി ടീച്ചര്‍, പാംഗര്‍ ഇന്‍സ്ട്രക്ടര്‍ (കേരള ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രി), ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ്- മീഡിയം/ഹെവി പാസഞ്ചര്‍/ഗുഡ്‌സ് വെഹിക്കിള്‍, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ്), ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹെല്‍ത്ത് സര്‍വ്വീസസ്), ഫുള്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ്, യുപി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) (വിദ്യാഭ്യാസം), സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി (പുരുഷന്മാര്‍) (നേരിട്ടും തസ്തികമാറ്റം വഴിയും), വര്‍ക്ക് സൂപ്രണ്ട് (സോയില്‍ സര്‍വ്വേ), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ്, ബോട്ട് കീപ്പര്‍ (വിമുക്തഭടന്മാര്‍) (എന്‍സിസി), വനിത ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി). എന്‍സിഎ റിക്രൂട്ട്‌മെന്റ്: വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 (എസ്‌സിസിസി), ഫീല്‍ഡ് ഓഫീസര്‍ (ഇ/ടി/ബി) (സൊസൈറ്റി കാറ്റഗറി), ഫുള്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്-എല്‍പിഎസ്) (ഇടിബി) യുപി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) (എസ്‌ഐയുസി നാടാര്‍/ധീവര/ഇടിബി), ഫാര്‍മസിസ്റ്റ്-ഗ്രേഡ് 2 (ആയുര്‍വേദ) (എസ്‌സിസിസി), നഴ്‌സ് ഗ്രേഡ് 2 (ആയുര്‍വേദ) (മുസ്ലിം), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്-എല്‍പിഎസ്) (ഈഴവ/ധീവര/വിശ്വകര്‍മ/എസ്ടി/എസ്‌സി/എല്‍സി/ആംഗ്ലോ ഇന്ത്യന്‍), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (സംസ്‌കൃതം) (എല്‍സി/ആംഗ്ലോ ഇന്ത്യന്‍) (വിദ്യാഭ്യാസം), ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുകതഭടന്മാര്‍) (എസ്‌സി) (എന്‍സിസി/സൈനിക് വെല്‍ഫെയര്‍), ഫീല്‍ഡ് വര്‍ക്കര്‍ (എസ്‌സിസിസി) (ഹെല്‍ത്ത് സര്‍വ്വീസസ്).
തസ്തികകള്‍, ഒഴിവുകള്‍, ശമ്പളം, യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സംവരണം മുതലായ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

ഭാരത് ഇലക്‌ട്രോണിക്‌സില്‍ ഗ്രാഡുവേറ്റ് അപ്രന്റീസ്: 120 ഒഴിവുകള്‍
വിജ്ഞാപനം www.bel-india.in- ല്‍
അവസരം മെക്കാനിക്കല്‍, സിവില്‍, ഇസി, കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചുകാര്‍ക്ക് താല്‍പ്പര്യമുള്ളവര്‍ www.mhrdnats.gov.in ല്‍ 15 നകം രജിസ്റ്റര്‍ ചെയ്യണം.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് ഗാസിയാബാദ് ഗ്രാഡുവേറ്റ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. ബിഇ/ബിടെക് ബിരുദക്കാര്‍ക്കാണ് അവസരം. ഒഴിവുകള്‍ ബ്രാഞ്ച് അടിസ്ഥാനത്തില്‍- മെക്കാനിക്കല്‍ 40, കമ്പ്യൂട്ടര്‍ സയന്‍സ് 10, ഇലക്‌ട്രോണിക്‌സ് 40, സിവില്‍ 30. ആകെ 120 ഒഴിവുകളാണുള്ളത്.

പ്രായപരിധി 31.10.2023 ല്‍ 25 വയസ്. എസ്‌സി/എസ്ടി/പിഡബ്ല്യൂഡി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസി വിഭാഗത്തിന് 3 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. ഒരു വര്‍ഷത്തേക്കാണ് പരിശീലനം. പ്രതിമാസം 17500 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.

താല്‍പര്യമുള്ളവര്‍ www.mhrdnats.gov.in ല്‍ ഒക്‌ടോബര്‍ 15 നകം രജിസ്റ്റര്‍ ചെയ്യണം. ബെല്‍ സെന്‍ട്രല്‍ റിസര്‍ച്ച് ലാബറട്ടറി, ഗാസിയാബാദില്‍ 18,19, 20 തീയതികളില്‍ ഇന്റര്‍വ്യു നടത്തിയാണ് സെലക്ഷന്‍. വിശദവിവരങ്ങള്‍ www.bel-india.in- ല്‍ ലഭിക്കും. അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം.

ആരോഗ്യകേരളം പദ്ധതിയില്‍ നഴ്‌സ്: മലപ്പുറത്ത് 160 ഒഴിവുകള്‍

ആരോഗ്യകേരളം പദ്ധതിയില്‍ മലപ്പുറം ജില്ലയില്‍ 160 നഴ്‌സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. പ്രതിമാസം 20500 രൂപയാണ്. ശമ്പളം

ബിഎസ്‌സി നഴ്‌സിങ് ബിരുദക്കാര്‍ക്കും ജനറല്‍ നഴ്‌സിങ് ആന്റ്മിഡ്‌വൈഫ്‌റിയും (ജിഎന്‍എം) ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 1.10.2023 ല്‍ 40 വയസ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.arogyakeralam.gov.in ല്‍ ലഭ്യമാണ്. ഗൂഗിള്‍ഫോമില്‍ ഓണ്‍ലൈനായി ഒക്‌ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. അന്വേഷണത്തിന് ഫോണ്‍: 8589009377.

 

Tags: keralaRecruitment NotificationKPSC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

പുതിയ വാര്‍ത്തകള്‍

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.