Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാലസ്തീന്‍ ഭാരതത്തോട് നന്ദികേട് മാത്രമേ കാട്ടിയിട്ടുള്ളൂ: ഗാസയ്‌ക്കും വേണ്ടിയുള്ള മുതലക്കണ്ണീരിനു പിന്നില്‍ മതം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 12:15 pm IST
in World, Article

പാലസ്തീന് ഭാരതം കോടിക്കണക്കിന് ഡോളറിന്റെ സഹായങ്ങളാണ് കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടെ പലതവണയായി നല്‍കിയിട്ടുള്ളത് ,
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക സഹായങ്ങള്‍ , മെറ്റീരിയലുകള്‍ , മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ , വസ്ത്രങ്ങള്‍ , ആശുപത്രി ഉപകരണങ്ങള്‍ , കിടക്കകള്‍ തുടങ്ങി കളിപ്പാട്ടങ്ങള്‍ വരെ എല്ലാം പലതവണയായി ഭാരതം പാലസ്തീന് നല്‍കിയിട്ടുണ്ട്. ഇതൊന്നും കൂടാതെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തികസഹായവും ഭാരതം പാലസ്തീന് നല്‍കിയിട്ടുണ്ട്. ഇത്രയൊക്കെ സഹായങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന ഭാരതത്തോട് നന്ദികേട് മാത്രമേ പാലസ്തീന്‍ എന്നുപറയുന്ന രാജ്യം ഇന്നുവരെ കാട്ടിയിട്ടുള്ളൂ .
കഷ്മീര്‍ വിഷയം ഐക്യരാഷ്‌ട്രസഭയില്‍ ചര്‍ച്ചയ്‌ക്ക് വന്നപ്പോഴും പാക്കിസ്ഥാന്‍ ഉന്നയിച്ചപ്പോഴും ഒക്കെ തന്നെ പാലസ്തീന്‍ പാകിസ്ഥാന് അനുകൂലമായ നിലപാടുകള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത് …….. ഒരിക്കല്‍പോലും ഭാരതത്തിന് അനുകൂലമായോ നിഷ്പക്ഷമായോ ഒരു നിലപാടു പോലും പാലസ്തീന്‍ ഇന്നുവരെ സ്വീകരിച്ചിട്ടില്ല ……അതോടൊപ്പം കാശ്മീര്‍ തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ , പരിശിലനങ്ങള്‍ തുടങ്ങിയവയും പാലസ്തീന്‍ തീവ്രവാദ സംഘടനകള്‍ നല്‍കിയിട്ടുള്ളത് പുറത്തു വന്നിരുന്നു.
ഭാരതം നല്‍കിയതിന്റെ നൂറിലൊന്നു പോലും സഹായിക്കാത്ത പാകിസ്ഥാനോട് ആയിരുന്നു എന്നും പാലസ്തീന്റെ കൂറ്. ഭാരതം ആവശ്യപെട്ടിട്ടും പാക്കിസ്ഥാന്‍ കൈമാറാത്ത പ്രതിയായ ഹാഫിസ് സൈദുമായി പാകിസ്ഥാനില്‍ വേദി പങ്കിട്ടു കൊണ്ട് പാലസ്തീന്‍ അംബാസിഡര്‍ കാശ്മീര്‍ പാകിസ്ഥാന് അവകാശപ്പെട്ടതാണ് എന്നു വരെ പ്രസംഗിച്ചിരുന്നു.
ഇത്രയും നന്ദികെട്ട ഒരു രാജ്യം കാണിക്കുന്ന കൊള്ളരുതായ്‌മകളെ നമ്മള്‍ എന്തിന് പിന്തുണയ്‌ക്കണം ???
ഇവിടെ പാലസ്തീനും ഗാസയ്‌ക്കും വേണ്ടി മുതലക്കണ്ണീരൊഴുക്കുന്നത് വെറും മതത്തിന്റെ പേരിലാണ് അല്ലാതെ മനുഷ്യത്വത്തിന്റെ പേരിലല്ല …..
ഹമാസ് മത തീവ്രവാദികള്‍ മാത്രമാണ്… അവരെ ഉന്‍മൂലനം ചെയ്യുക എന്നത് പരിഷ്‌കൃത സമൂഹത്തിന്റെ നിലനില്‍പിന് അത്യാവശ്യമാണ്.

വിനോദ് പൊട്ടക്കാട്‌

Tags: Israel-Hamas warIsrael-HamasPalestinian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അളന്ന് മുറിച്ച് മോദി; ഹമാസ് ബന്ദികളെ മോചിപ്പിക്കാന്‍ തീരുമാനിച്ചതിന് ട്രംപിനെ ശ്ലാഘിച്ച് മോദി

ഖത്തര്‍ പ്രധാനമന്ത്രി (ഇടത്ത്) ട്രംപ് (നടുവില്‍) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
World

ഖത്തറിലെ ദോഹയില്‍ ഹമാസ് നേതാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയതില്‍ ഖത്തര്‍ പ്രധാനമന്ത്രിയോട് മാപ്പുപറഞ്ഞ് ഇസ്രയേല്‍ നേതാവ് നെതന്യാഹു

World

ഗാസ കണ്ടാലറിയാതായി….ഗാസയുടെ മുഖമുദ്രയായ അല്‍ റൊയാ ടവറും യൂണിവേഴ്സിറ്റി കെട്ടിടവും തകര്‍ത്ത് ഇസ്രയേല്‍

World

പാലസ്തീനികളെ കുരുതി കൊടുക്കുന്നത് ഹമാസ് തന്നെ, സാധാരണക്കാരെ മുന്നിൽ നിർത്തി യുദ്ധം ചെയ്യുന്നു : ഇതുവരെ മരിച്ചത് 59,000-ത്തിലധികം പേർ

കൊച്ചിയിലെ ജൂതപ്പള്ളി
Kerala

ഇസ്രയേല്‍ ഹമാസ് യുദ്ധം: കൊച്ചി ജൂതപള്ളിക്ക് കനത്ത സുരക്ഷ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.