Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഇതുവരെ 900 കോടി രൂപ ചെലവഴിച്ചു; കണക്കുവിവരങ്ങള്‍ പുറത്തുവിട്ട് ക്ഷേത്ര ട്രസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 08:30 pm IST
inIndia

അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഇതുവരെ 900 കോടി രൂപ ചെലവഴിച്ചതായി രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്. 2020 ഫെബ്രുവരി അഞ്ചിനും 2023 മാര്‍ച്ച് 31നും ഇടയിലെ കണക്കാണ് പുറത്തുവിട്ടത്. ബാക്കി 3,000 കോടി രൂപ ബാങ്ക് അക്കൗണ്ടുകളില്‍ ഉണ്ടെന്നും ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കി. വിദേശ കറന്‍സിയില്‍ സംഭാവന സ്വീകരിക്കുന്നതിനുള്ള നിയമനടപടികളും യോഗത്തില്‍ ചര്‍ച്ചയായി.

സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന രാമകഥ മ്യൂസിയം നിയമപരമായി ട്രസ്റ്റായിരിക്കുമെന്നും രാമക്ഷേത്രത്തിന്റെ 500 വര്‍ഷത്തെ ചരിത്രവും 50 വര്‍ഷത്തെ നിയമ രേഖകളും അവിടെ സൂക്ഷിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. വിദേശ കറന്‍സിയില്‍ സംഭാവന സ്വീകരിക്കുന്നതിനുള്ള നിയമനടപടികള്‍ ഉള്‍പ്പെടെ 18-ഓളം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും വിദേശ സംഭാവന നിയന്ത്രണ പ്രകാരം ട്രസ്റ്റ് അനുമതിക്കായി അപേക്ഷിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024 ജനുവരി 22-നാകും പ്രാണ പ്രതിഷ്ഠയെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10,000ത്തോളം പ്രമുഖരും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷ്ഠാ ദിനത്തില്‍ ശ്രീരാമഭഗവാന്റെ മുന്‍പില്‍ അരി പൂജിക്കുമെന്നും പിന്നീട് അത് ഇന്ത്യയിലുടനീളം വിതരണം ചെയ്യുമെന്നും റായ് പറഞ്ഞു. ജനുവരി ഒന്ന് മുതല്‍ 15 വരെ അഞ്ച് ലക്ഷം ഗ്രാമങ്ങളില്‍ അരി വിതരണം ചെയ്യും. അന്നേ ദിനം സൂര്യാസ്തമയത്തിനുശേഷം വീടുകള്‍ക്ക് മുന്നില്‍ വിളക്ക് തെളിയിക്കാന്‍ ക്ഷേത്ര ട്രസ്റ്റ് അഭ്യര്‍ത്ഥിച്ചു. ചടങ്ങുകള്‍ക്കായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Ayyodhya Ram Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാമക്ഷേത്രപ്രസ്ഥാനം സിഖ് സമൂഹത്തിനും അവകാശപ്പെട്ടത്: രാജ്നാഥ് സിങ്

പുതിയ വാര്‍ത്തകള്‍

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.