Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യോമസേനയുടെ 91-ാം വാര്‍ഷികം ആഘോഷിച്ചു, പുതിയ പതാക അനാച്ഛാദനം ചെയ്തു

വികസിച്ചുകൊണ്ടിരിക്കുന്ന വ്യോമശക്തിയുടെ വൈവിധ്യങ്ങ ള്‍ നാം മനസിലാക്കേണ്ടതുണ്ടെന്ന് വ്യോമസേന മേധാവി വി ആര്‍ ചൗധരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2023, 07:49 pm IST
in India

പ്രയാഗ് രാജ്: ഇന്ത്യന്‍ വ്യോമസേനയുടെ 91-ാം വാര്‍ഷികം ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പ്രയാഗ്രാജിലെ എയര്‍ഫോഴ്സ് സ്റ്റേഷന്‍ ബംറൗലിയില്‍ പരേഡ് നടന്നു. പരേഡിന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി , സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ എന്നിവര്‍ സാക്ഷ്യം വഹിച്ചു.സെന്‍ട്രല്‍ വ്യോമ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍, എയര്‍ മാര്‍ഷല്‍, ആര്‍ജികെ കപൂര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി വ്യോമ സേനയുടെ പുതിയ പതാക അനാച്ഛാദനം ചെയ്തു. പഴയ പതാക താഴ്‌ത്തി പൂര്‍ണ ബഹുമതികളോടെ വ്യോമസേനാ മേധാവിക്ക് കൈമാറി. ഇനി ഇത് വ്യോമസേന മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.16 സ്‌ക്വാഡ്രണ്‍, 142 ഹെലികോപ്റ്റര്‍ യൂണിറ്റ്, 901 സിഗ്‌നല്‍ യൂണിറ്റ്, 3 ബേസ് റിപ്പയര്‍ ഡിപ്പോ എന്നിങ്ങനെ നാല് വ്യോമസേന യൂണിറ്റുകള്‍ക്ക് സേവനത്തിലെ മാതൃകാപരമായ സംഭാവനകള്‍ക്കായി ബഹുമതികള്‍ നല്‍കി.

വികസിച്ചുകൊണ്ടിരിക്കുന്ന വ്യോമശക്തിയുടെ വൈവിധ്യങ്ങ ള്‍ നാം മനസിലാക്കേണ്ടതുണ്ടെന്ന് ഈ അവസരത്തില്‍ സംസാരിച്ച വ്യോമസേന മേധാവി വി ആര്‍ ചൗധരി പറഞ്ഞു. സമാധാനം കാത്തുസൂക്ഷിക്കുന്നതിനും ആവശ്യമെങ്കില്‍ യുദ്ധം ചെയ്യാനും വിജയിക്കാനും കഴിയണം.ഉയര്‍ന്നുവരുന്ന ഭീഷണികളോടും വെല്ലുവിളികളോടും എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ നമ്മെ പ്രാപ്തരാക്കുന്ന നവീകരണം നമ്മുടെ ഡിഎന്‍എയുടെ ഭാഗമായി മാറണം.

ഈ വര്‍ഷത്തെ വ്യോമസേനാ ദിനത്തിന്റെ പ്രമേയം വ്യോമസേന- അതിര്‍ത്തികളില്ലാതെ വ്യോമശക്തി എന്നതാണ്. ഈ വര്‍ഷം, ഇന്ത്യന്‍ വ്യോമസേന സൗഹൃദ വിദേശ രാജ്യങ്ങളുമായി ചേര്‍ന്ന് എട്ട് അഭ്യാസങ്ങള്‍ നടത്തി. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ചെറു യുദ്ധ വിമാനവും വിദേശ അഭ്യാസത്തില്‍ പങ്കെടുത്തു. അഗ്നിവീറുകളുടെ ആദ്യ ബാച്ചിനെ വ്യോമസേന ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും തുടര്‍ന്നുള്ള വനിതാ അഗ്‌നിവീറുകള്‍ ഉള്‍പ്പെടെയുള്ള ബാച്ചുകള്‍ ഇപ്പോള്‍ പരിശീലനത്തിലാണെന്നും വ്യോമസേന മേധാവി പറഞ്ഞു.

വനിതാ ഉദ്യോഗസ്ഥ ക്യാപ്റ്റന്‍ ഷാലിസ ധാമിയുടെ നേതൃത്വത്തിലുളള ആദ്യ വ്യോമസേന ദിന പരേഡാണിത്. പരേഡില്‍ പുതുതായി ഉള്‍പ്പെടുത്തിയ അഗ്‌നിവീര്‍ വായു വനിതകള്‍ അടങ്ങുന്ന ഒരു മുഴുവന്‍ സ്ത്രീ സംഘവും ഉണ്ടായിരുന്നു.

പരേഡ് വ്യോമസേനയുടെ കഴിവുകളും രാഷ്‌ട്രത്തെ പ്രതിരോധിക്കാനുള്ള പ്രതിബദ്ധതയും പ്രകടമാക്കി. സ്‌കൈ പാരാ ജമ്പര്‍മാര്‍ മികച്ച അഭ്യാസങ്ങള്‍ അവതരിപ്പിച്ച് ജനങ്ങളില്‍ ആവേശം നിറച്ചു.

 

Tags: Anniversaryairforcevr chaudharyanil chauhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

കരുത്ത് കാട്ടി ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസപ്രകടനം ; ത്രിവർണ്ണപതാകയുമായി 1,000 അടി ഉയരത്തിൽ പറന്നുയർന്ന് യുദ്ധ വിമാനങ്ങൾ

അര്‍മീനിയയുടെ അതിര്‍ത്തിയില്‍ നിരത്തിവെച്ചിരിക്കുന്ന ഇന്ത്യയുടെ പിനാക മിസൈല്‍ വാഹിനികള്‍ (ഇടത്ത്) എല്ലാം നേരിട്ട് നോക്കിക്കണ്ട് ഇന്ത്യയുടെ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)
India

തുര്‍ക്കിയുടെ ബദ്ധശത്രുവായ അര്‍മേനിയയുടെ അതിര്‍ത്തി കാക്കുന്ന പിനാക മിസൈല്‍ വാഹിനികള്‍…എല്ലാം നേരില്‍ കണ്ട് അനില്‍ ചൗഹാന്‍

Kerala

മലയാളി സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍

സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍
India

ആത്മനിര്‍ഭരത പ്രധാനം;ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് കാരണം സ്വന്തം ആയുധങ്ങള്‍, ശത്രുക്കള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം ഊഹിക്കാനാകില്ല: സംയുക്തസേനാമേധാവി

പുതിയ വാര്‍ത്തകള്‍

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.