Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇഎസ്‌ഐയുടെയും പി എഫിന്റെയും പേരിലും സിപിഐ നേതാവിന്റെ തട്ടിപ്പ്; ഭാസുരാംഗന്റെ ചെയ്തികൾ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയെ സഹായിക്കാൻ

രണ്ടുദിവസം മുന്‍പ് ഇഎസ്‌ഐ ഉദ്യോഗസ്ഥര്‍ നേരിട്ട് ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ആശുപത്രി അധികാരികള്‍ ഇഎസ്‌ഐ ഉദ്യോഗസ്ഥരുമായി സഹരിക്കാന്‍ തയ്യാറായതു പോലുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2023, 11:12 am IST
inThiruvananthapuram

തിരുവനന്തപുരം: സാമ്പത്തിക തിരിമറിയെത്തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയ കണ്ടല സഹകരണ ബാങ്കിന്റെ സഹസ്ഥാപനമായ കണ്ടല സഹകരണ ആശുപത്രിയില്‍ ജീവനക്കാരുടെ ഇഎസ്‌ഐയിലും പിഎഫിലും ബാങ്ക് മുന്‍ പ്രസിഡന്റ് ഭാസുരാംഗന്‍ തട്ടിപ്പ് നടത്തി. കുടിശിക തിരിച്ച് അടപ്പിക്കാനായി നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തില്‍ ഇഎസ്‌ഐ കോര്‍പ്പറേഷന്‍.

ജീവനക്കാരുടെ ഇഎസ്‌ഐ കുടിശിഖ സംബന്ധിച്ച കാര്യങ്ങള്‍ക്കായി നിരവധി തവണ കത്തിടപാടുകള്‍ ആശുപത്രി അധികൃതരുമായി നടത്തിയെങ്കിലും ഇതിനൊന്നും നാളിതുവരെ ആശുപത്രിയുടെ ഭാഗത്തുനിന്ന് മറുപടി നല്‍കിയിട്ടില്ലെന്ന് ഇഎസ്‌ഐ കോര്‍പ്പറേഷന്‍. കൂടാതെ നിരവധി കത്തുകള്‍ കൈപ്പറ്റുക പോലും ചെയ്യാതെ തിരിച്ചു വിടുകയും ചെയ്തു.

രണ്ടുദിവസം മുന്‍പ് ഇഎസ്‌ഐ ഉദ്യോഗസ്ഥര്‍ നേരിട്ട് ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ആശുപത്രി അധികാരികള്‍ ഇഎസ്‌ഐ ഉദ്യോഗസ്ഥരുമായി സഹരിക്കാന്‍ തയ്യാറായതു പോലുമില്ല. ഇഎസ്‌ഐയിലേക്ക് അടക്കേണ്ട തുകയും ജീവനക്കാരുടെ പ്രോവിഡന്‍ ഫണ്ട് തുകയും ഉള്‍പ്പെടുത്തി നല്ലൊരു തുക ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസം ആശുപത്രി അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഇപ്പോഴും ഓരോ മാസവും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് തുക ഈടാക്കുകയാണ്. ഇതിന്റെ രേഖ ഒന്നും തന്നെ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുമില്ല. ആശുപത്രിയില്‍ നിന്ന് പിരിഞ്ഞുപോയ ജീവനക്കാര്‍ക്ക് അവര്‍ അടച്ച തുകയുടെ തുല്യമായ തുക പോലും തിരികെ നല്‍കിയില്ല എന്ന ആരോപണവും നിലനില്‍ക്കുന്നു. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന പിഎഫ് തുകയ്‌ക്ക് സമാനമായ തുക ആശുപത്രി നല്‍കണമെന്നാണ് നിയമം. എന്നാല്‍ പി എഫ് അക്കൗണ്ട് തുടങ്ങാതെ ജീവനക്കാരില്‍ നിന്നും തുക പിരിക്കുകയും പിരിഞ്ഞു പോയപ്പോള്‍ പിഎഫ് ആവശ്യപ്പെട്ട ജീവനക്കാര്‍ക്ക് തുച്ഛമായ തുക നല്‍കി അയയ്‌ക്കുകയുമാണ് ഉണ്ടായത്.

ജീവനക്കാരുടെ ചികിത്സാ സഹായത്തിനായി തുടങ്ങിയ ഇഎസ്‌ഐ അടവ് മുടക്കിയത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയെ സഹായിക്കാനാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. കണ്ടല ബാങ്കിന്റെ മുന്‍ പ്രസിഡന്റും സഹകരണ ആശുപത്രിയുടെ ചെയര്‍മാനുമായിരുന്ന ഭാസുരാംഗന്റെ മകന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ പോളിസി ജീവനക്കാരെക്കൊണ്ട് നിര്‍ബന്ധിച്ച് എടുപ്പിക്കും. അവര്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ ഈ പോളിസിയുടെ കീഴില്‍ ആശുപത്രിയില്‍ ചികിത്സ നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

ജീവനക്കാരുടെ ഇന്‍ഷുറന്‍സ് തുകയ്‌ക്ക് പുറമേ എ ക്ലാസ് അംഗങ്ങള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നു എന്ന പേരില്‍ അമ്പത് ശതമാനം ഇന്‍ഷുറന്‍സ് തുക ബാങ്കില്‍ നിന്ന് നല്‍കിക്കൊണ്ട് ആയിരക്കണക്കിന് എ ക്ലാസ് അംഗങ്ങള്‍ക്ക് പോളിസി എടുത്തിട്ടുണ്ട്. ഇതുവഴിയും ബാങ്കിന് കോടികള്‍ നഷ്ടമുണ്ടാക്കി.

Tags: cpikandala co-operative bankbhasurangan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

പുതിയ വാര്‍ത്തകള്‍

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.