Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിര്‍ത്തിയില്‍ പതിവ് ട്രാന്‍സ്‌പോര്‍ട്ട് ചെക്ക് പോസ്റ്റുകള്‍ നിര്‍ത്താനുള്ള കേന്ദ്ര ഉത്തരവ് അവഗണിച്ച് കേരളം; ഉത്തരവ് പൂഴ്‌ത്തിയത് രണ്ടു വര്‍ഷം

സംസ്ഥാന അതിര്‍ത്തികളിലെ ആര്‍ടിഒ വാഹന പരിശോധനാ കേന്ദ്രങ്ങള്‍ നിര്‍ത്തല്‍ ചെയ്യണമെന്ന് 2021 സപ്തംബര്‍ ആറിന് നല്‍കിയ ഉത്തരവാണ് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കേരളം പൂഴ്‌ത്തിവെച്ചിരിക്കുന്നുത്.

രാജേഷ് പട്ടിമറ്റംbyരാജേഷ് പട്ടിമറ്റം
Oct 8, 2023, 06:06 am IST
inKerala

കൊച്ചി: ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ അതിര്‍ത്തികളിലെ പതിവ് ട്രാന്‍സ്‌പോര്‍ട്ട് ചെക്ക് പോസ്റ്റുകള്‍ ആവശ്യമില്ലെന്നും അവ നീക്കണമെന്നുമുള്ള കേന്ദ്ര ഉത്തരവ് കേരളം അവഗണിക്കുന്നു.

സംസ്ഥാന അതിര്‍ത്തികളിലെ ആര്‍ടിഒ വാഹന പരിശോധനാ കേന്ദ്രങ്ങള്‍ നിര്‍ത്തല്‍ ചെയ്യണമെന്ന് 2021 സപ്തംബര്‍ ആറിന് നല്‍കിയ ഉത്തരവാണ് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കേരളം പൂഴ്‌ത്തിവെച്ചിരിക്കുന്നുത്.

കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയമാണ് കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങള്‍ക്ക് ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്. കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങള്‍ ഇത്തരം ആര്‍ടിഒ ചെക്ക്‌പോസ്റ്റുകള്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചുവരികയാണ്.

2017 ല്‍ കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി സമ്പ്രദായം നടപ്പില്‍വരുത്തിയതോടു കൂടി വില്പന നികുതി ചെക്ക് പോസ്റ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്യപ്പെട്ടിരുന്നു. ഇത് ഉദ്യോഗസ്ഥ അഴിമതി തടയാന്‍ ഒരുപരിധിവരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

അതുകൊണ്ടാണ് സ്ഥിരം വാഹന പരിശോധനാ കേന്ദ്രങ്ങളും ആവശ്യമില്ലെന്നുള്ള നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. വാഹന – ചരക്കു സംബന്ധമായ മുഴുവന്‍ വിവരങ്ങളും ഓണ്‍ലൈന്‍ ആയി എളുപ്പത്തില്‍ അറിയാന്‍ സാധിക്കുമെന്നുള്ളതിനാല്‍ അതിര്‍ത്തികളിലെ സ്ഥിരം ചെക്ക്‌പോസ്റ്റുകള്‍ നിലവില്‍ ആവശ്യമില്ലെന്നാണ് കേന്ദ്ര നിലപാട്.

എന്നാല്‍ ഉദ്യോഗസ്ഥ അഴിമതിക്കു മൗനാനുമതി നല്‍കുന്ന കേരള സര്‍ക്കാര്‍ ആര്‍ടിഒ ചെക്ക്‌പോസ്റ്റുകള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ ഇതുവരെയും യാതൊരു മറുപടിയും കേന്ദ്ര ഗതാഗത മന്ത്രാലയം മുമ്പാകെ നല്‍കിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

ചെക്ക്‌പോസ്റ്റുകള്‍ അടച്ചുപൂട്ടാന്‍ കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കുമ്പോള്‍ തന്നെ നിലവിലുള്ള ചെക്ക്‌പോസ്റ്റുകളുടെ നവീകരണത്തിനും മറ്റുമായി കേരള സംസ്ഥാന ഗതാഗത വകുപ്പ് കോടികള്‍ ചിലവഴി ക്കുവാനുള്ള ശ്രമത്തിലാണ്.

പാലക്കാട് ജില്ലാ വികസന സമിതിയില്‍ വടകരപ്പതി പഞ്ചായത്തില്‍പ്പെട്ട അതിര്‍ത്തി പ്രദേശമായ ഒഴലപ്പതിയില്‍ പുതിയ ചെക്ക്‌പോസ്റ്റ് സ്ഥാപിക്കണമെന്നുള്ള ഭരണകക്ഷി രാഷ്‌ട്രീയ സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ച നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും സൂചനയുണ്ട്.

Tags: Kerala Governmentcheck postsPinarayi Government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Kerala

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

പുതിയ വാര്‍ത്തകള്‍

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.