Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാരംഭം: കുട്ടികളെ എഴുത്തിനിരുത്താന്‍ തൃശൂരിലെ ക്ഷേത്രങ്ങള്‍ ഒരുങ്ങി

കുരുന്നുകള്‍ക്ക് ആദ്യാക്ഷരത്തിന്റെ അമൃത് പകരാന്‍ തൃശൂര്‍ ജില്ലയിലെ വിവിധ ക്ഷേത്രങ്ങള്‍ ഒരുങ്ങി. ഒക്ടോബര്‍ 24നാണ് വിജയദശമി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2023, 11:16 pm IST
inKerala

തൃശൂര്‍: കുരുന്നുകള്‍ക്ക് ആദ്യാക്ഷരത്തിന്റെ അമൃത് പകരാന്‍ തൃശൂര്‍ ജില്ലയിലെ വിവിധ ക്ഷേത്രങ്ങള്‍ ഒരുങ്ങി. ഒക്ടോബര്‍ 24നാണ് വിജയദശമി. അന്ന് രാവിലെ മുതലാണ് ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്ത് തുടങ്ങുക.

ജില്ലയിലെ പ്രധാനമായും എഴുത്തിനിരുത്തിന് പേര് കേട്ട രണ്ട് ക്ഷേത്രങ്ങള്‍ ഗുരുവായൂരും തിരുവുള്ളക്കാവുമാണ്. കേരളത്തിന്റെ നാനാഭാഗത്തുനിന്നും കുട്ടികളും രക്ഷിതാക്കളും ഒഴുകിയെത്തുമെന്നതിനാല്‍ തിരക്ക് നിയന്ത്രിച്ച് കാര്യങ്ങള്‍ ഭംഗിയായി നടക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.

ജില്ലയിലെ ഏതാണ്ടെല്ലാ ക്ഷേത്രങ്ങളിലും വിപുലമായ നവരാത്രി ആഘോഷങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംഗീതക്കച്ചേരികള്‍ ഉള്‍പ്പെടെ കലാപരിപാടികളും ഒമ്പത് ദിവസത്തെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നൃത്തവും പാട്ടുമായി ധാരാളം കുട്ടികള്‍ ഗുരുക്കന്മാര്‍ക്കൊപ്പം അവരുടെ വിദ്യകള്‍ അരങ്ങേറ്റാനെത്തും. ഒക്ടോബര്‍ 22ന് വൈകീട്ടാണ് പൂജവെയ്‌പ്.

തിരുവുള്ളക്കാവില്‍

ജില്ലയില്‍ അക്ഷരമെഴുത്തിന് പ്രാധാന്യമുള്ള തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ 24ന് പുലര്‍ച്ചെ നാല് മണിയോടെ എഴുത്തിനിരുത്ത് ആരംഭിക്കും. ഉച്ചവരെ നടത്തിയ ശേഷം ഇടവേള. പിന്നീട് വൈകീട്ട് അഞ്ച് മുതല്‍ ആറ് വരെ വീണ്ടും എഴുത്തിനിരുത്ത് നടക്കും.

തിരുവുള്ളക്കാവിലെ വാര്യത്തെ ശ്രീധരവാര്യരാണ് എഴുത്തിനിരുത്തിന് നേതൃത്വം നല്‍കുക. അമ്പതില്‍പ്പരം ആചാര്യന്‍മാര്‍ കുട്ടികളെ അക്ഷരലോകത്തെത്തിക്കാന്‍ ഉണ്ടാകും. കുട്ടികളെ അക്ഷരമെഴുതിച്ച ഉണക്കലരി നല്‍കും. ഇതിന് പുറമെ അപ്പം, പായസം, തിരുമധുരം, കദളിപ്പഴം, പ്രസാദം എന്നിവയും കുട്ടികള്‍ക്ക് നല്‍കും. ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്കിയ സാരസ്വതഘൃതവും നല്‍കും. ഇത് മുന്‍കൂട്ടി ക്ഷേത്രത്തില്‍ വിളിച്ച് ബുക്ക് ചെയ്താല്‍ നന്ന്. ഫോണ്‍ 04872348444

ഗുരുവായൂരില്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എഴുത്തിനിരുത്തുക 13 കീഴ്ശാന്തിയില്ലങ്ങളിലെ മുതിര്‍ന്ന അംഗങ്ങളാണ്. ഗുരുവായൂരില്‍ ബുക്ക് ചെയ്യാന്‍ വേണ്ടി വിളിക്കേണ്ട നമ്പര്‍ 0487 2556280

തൃശൂര്‍ തെക്കേമഠം, കൂര്‍ക്കഞ്ചേരി മഹേശ്വര ക്ഷേത്രം, വടക്കാഞ്ചേരി ഉത്രാളിക്കാവ്, തൃശൂര്‍ പാറമേക്കാവ് ക്ഷേത്രം, തൃശൂര്‍ വടക്കുന്നാഥക്ഷേത്രം, കൊടുങ്ങല്ലൂര്‍ ശ്രീകുരുംബഭഗവതിക്ഷേത്രം, തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം, പഴയന്നൂര്‍ ഭഗവതിക്ഷേത്രം, കാവീട് കാരയൂര്‍ സരസ്വതിക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും എഴുത്തിനിരുത്ത് നടക്കും.

Tags: vidyarambamVidyarambhamezhuthiniruthuThiruvullakkavu templeguruvayur temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

Samskriti

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

Kerala

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

Kerala

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

Samskriti

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കണമെങ്കില്‍ മമ്മിയൂര്‍ മഹാദേവനെയും വണങ്ങണം: ആചാര വിശ്വാസങ്ങൾ അറിയാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.