Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ബാലഭാസ്‌കറിന്റെ അപകട മരണം നിര്‍ണായക കണ്ടെത്തൽ നടത്തിയത് ഡിആര്‍ഐ.

ബാലുവിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളുംഡിആര്‍ഐയ്‌ക്ക് ലഭിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2023, 05:13 pm IST
inEntertainment

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായകമായ പല
കണ്ടെത്തലും നടത്തിയത് ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ). സ്വര്‍ണക്കടത്തുകാരുമായി വയലിനിസ്റ്റ്
ബാലഭാസ്‌കറിന് ബന്ധമില്ലെന്ന് ഡിആര്‍ഐ കെത്തിയിരുന്നു.ബാലുവിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളുംഡിആര്‍ഐയ്‌ക്ക് ലഭിച്ചിരുന്നു.

ബാലഭാസ്‌കറിന്റെമാനേജരായിരുന്ന പ്രകാശന്‍ തമ്പിയുടെ വീട്ടില്‍ നിന്നുംകെത്തിയ ഫോണില്‍ നിന്നാണ് ഈ നിര്‍ണായക വിവരങ്ങള്‍ലഭിച്ചത്. സി-ഡാക്കിലാണ് ഫോണ്‍ രേഖകള്‍ പരിശോധിച്ചത്.ബാലഭാസ്‌കറിന്റെ ഒപ്പമുായിരുന്നവര്‍ക്ക് സ്വര്‍ണക്കടത്ത്‌സംഘങ്ങളുമായി സജീവ ബന്ധമുായിരുന്നതിന്റെ തെളിവുംലഭിച്ചു. ഫോണ്‍ രേഖകളും കെത്തലുകളുടെ വിശദാംശവുംസിബിഐക്ക് ഡിആര്‍ഐ കൈമാറി. ചില ഫോണ്‍സംഭാഷണങ്ങളിലെ ദുരൂഹതയും ചൂിക്കാട്ടി. എന്നാല്‍, പലമേഖലകളിലും സിബിഐ അന്വേഷണം നടത്തിയില്ലെന്നാണ്‌ഹൈക്കോടതിയുടെ പുനരന്വേഷണ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

സാമ്പത്തിക വശത്തെക്കുറിച്ച് സിബിഐ അന്വേഷണംനടത്തിയില്ലെന്ന് കുടുംബവും ആരോപിച്ചിരുന്നു.
വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസാണ്ഡിആര്‍ഐ അന്വേഷിച്ചത്. ബാലഭാസ്‌കറിന്റെ കാര്‍ പള്ളിപ്പുറത്ത്അപകടത്തില്‍പ്പെട്ട 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ സ്ഥലത്ത്ഉായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്ത്
സംഘത്തിലുള്ളവരാണോ എന്ന് സംശയിക്കുന്നതായി അതുവഴിവാഹനത്തില്‍പോയ കലാഭവന്‍ സോബി ഡിആര്‍ഐയെ
അറിയിച്ചിരുന്നു.

സോബിയുടെ മൊഴിയെടുത്ത ഡിആര്‍ഐ, സ്വര്‍ണക്കടത്ത്‌സംഘത്തില്‍പ്പെട്ട ചിലരുടെ ഫോട്ടോ തിരിച്ചറിയാനായി കാണിച്ചറൂബെന്‍ തോമസെന്ന കടത്തുകാരന്റെ ഫോട്ടോ സോബി തിരിച്ചറിഞ്ഞു. ഡിആര്‍ഐ നോട്ടിസ് നല്‍കിയെങ്കിലും ഇയാള്‍ഹാജരായില്ല. ഇയാളുടെ ടവര്‍ ലൊക്കേഷന്‍ അപകടം നടന്ന സ്ഥലത്തായിരുന്നില്ല എന്ന കാരണത്താല്‍ സിബിഐ കൂടുതല്‍ അന്വേഷണം നടത്തിയില്ല. ഡിആര്‍ഐയുടെ കേസുമായി ബന്ധമില്ലാത്തതിനാല്‍ അവര്‍ക്കും അന്വേഷിക്കാനായില്ല. അപകടം നടന്ന ദിവസം ബാലഭാസ്‌കര്‍ ജൂസ് കുടിച്ച കൊല്ലത്തെ കടയിലെത്തിയ സ്വര്‍ണക്കടത്തു കേസിലെ പ്രതിയും ബാലഭാസ്‌കറിന്റെ സുഹൃത്തുമായ പ്രകാശ് തമ്പിയും ഒരു ടെക്‌നീഷ്യനും സിസിടിവി പരിശോധിച്ചിരുന്നു.

അപകടം നടന്ന ദിവസം ഒരു സ്ത്രീയും മറ്റൊരാളുമെത്തി അപകട സ്ഥലത്തുനിന്ന് പൊലീസ് ശേഖരിച്ച ബാലഭാസ്‌കറിന്റെ വസ്തുക്കള്‍ കൊുപോയി. ഡിആര്‍ഐ ബാലഭാസ്‌കറിന്റെ മൊബൈല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍, അപകടം നടന്ന ദിവസം രാവിലെ 7.14ന് മംഗലപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആ ഫോണിലേക്ക് ഒരു കോള്‍ വന്നതായി കെത്തി. അടുത്ത കോള്‍ 7.35നായിരുന്നു. ആ സമയം ഫോണിന്റെ ലൊക്കേഷന്‍ പേട്ട ജംക്ഷനിലായിരുന്നു. 7.35ന് മുന്‍പ് ഫോണ്‍ മംഗലപുരം സ്റ്റേഷനില്‍നിന്ന് പുറത്തെത്തിയതായി തെളിഞ്ഞു. 6.55 മുതല്‍ 7.25വരെ പ്രകാശ് തമ്പിയുടെ ലൊക്കേഷന്‍ അപകടം നടന്നതിന് അടുത്ത് മംഗലാപുരത്തിനും കഴക്കൂട്ടത്തിനും ഇടയിലായിരുന്നു
. ബാലഭാസ്‌കറിന്റെ ഫോണ്‍ ഭാര്യയ്‌ക്ക് കൈമാറാന്‍ പ്രകാശ് തമ്പി തയാറായില്ല. ബാലഭാസ്‌കറിന്റെ
ഫോണ്‍ രേഖകളില്‍ ചില സംശയങ്ങളുള്ളതായി ഡിആര്‍ഐ സിബിഐയെ അറിയിച്ചെങ്കിലും കൂടുതല്‍ അന്വേഷണം നടന്നില്ല. സോബി , പ്രകാശ് തമ്പി, വാഹനം ഓടിച്ച അര്‍ജുന്‍, വിഷ്ണു എന്നിവരുടെ നുണപരിശോധന സിബിഐ നടത്തി.
പരസ്പരവിരുദ്ധമായ മൊഴികളെ സംബന്ധിച്ച് സിബിഐ അന്വേഷിച്ചില്ല. വിഷ്ണു പറഞ്ഞ ാര്യങ്ങളെല്ലാംമുഖവിലയ്‌ക്കെടുത്തു. സോബി ജോര്‍ജിനും നുണ പരിശോധന നടത്തിയെങ്കിലും അയാളെ വിശ്വാസത്തിലെടുക്കാന്‍ സിബിഐ തയാറായില്ല. ഇതെല്ലാം പരിഗണിച്ചാണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഡിആര്‍ഐയുടെ കെത്തലുകള്‍ സിബിഐയ്‌ക്ക് പരിഗണിക്കേിവരും. അന്വേഷിക്കാതെ വിട്ടുപോയ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് അന്വഷണം നടത്തേതായും വരും.

Tags: Musichigh courtBalabaskar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

India

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

India

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

Kerala

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

Kerala

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.