Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രീമിയം ബോട്ട് സര്‍വീസുകള്‍ ഉടന്‍ കൊച്ചിയില്‍; നവംബര്‍ മുതല്‍ ആദ്യ ബോട്ട് ഓടിത്തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 06:07 am IST
inKerala

കൊച്ചി: സംസ്ഥാന ജലഗതാഗത വകുപ്പ് (എസ്‌ബ്ല്യുടിഡി) പ്രീമിയം പാസഞ്ചറും ടൂറിസ്റ്റ് ബോട്ട് സര്‍വീസുകളും കൊച്ചി- കായലില്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. കൊച്ചിയിലെത്തുന്ന കൂടുതല്‍ യാത്രക്കാരെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സര്‍വീസുകള്‍. ഇതിന്റെ ഭാഗമായി പ്രീമിയം സൗകര്യങ്ങളുള്ള ‘ഇന്ദ്ര’ എന്ന ബോട്ട് അടുത്ത മാസം എത്തിക്കും. എറണാകുളത്ത് നിന്ന് ഫോര്‍ട്ട് കൊച്ചി,വൈപ്പിന്‍, മട്ടാഞ്ചേരി ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സോളാര്‍ എസി ബോട്ട് പ്രധാനമായും പ്രാദേശിക വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമിടുന്നത്.

ഇതിനെത്തുടര്‍ന്ന്, ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് യാത്രാ ബോട്ടുകളും അടുത്ത വര്‍ഷം ആദ്യം ലോഞ്ച് ചെയ്യും. എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടിയ രണ്ട് 100 സീറ്റിലുളള ബോട്ടുകളുടെ നിര്‍മാണം നടക്കുകയാണ്. കായല്‍ ആസ്വദിക്കാന്‍ ഇന്ദ്രയില്‍ മൂന്ന്
മണിക്കൂര്‍ യാത്രയ്‌ക്ക് 300 മുതല്‍ 400 രൂപ വരെയാണ് നിരക്ക്. മറൈന്‍ ഡ്രൈവില്‍ നിന്ന് സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകള്‍ ഇപ്പോള്‍ ഒരു മണിക്കൂര്‍ യാത്രയ്‌ക്ക് ഏതാണ്ട് ഇതേ ചാര്‍ജാണ് ഈടാക്കുന്നത്. പുഷ് ബാക്ക് സീറ്റുകള്‍, സുരക്ഷാ ഫീച്ചറുകള്‍, ആകര്‍ഷകമായ ഇന്റീരിയറുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ എസ ്ഡബ്ല്യുടിഡി ബോട്ടിലുണ്ടാകും. അടുത്ത മാസം പുറത്തിറക്കുന്ന യാത്രാ ബോട്ടുകള്‍ക്കും സമാനമായ പ്രീമിയം സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.

നിലവില്‍, എറണാകുളം ജെട്ടിയില്‍ നിന്ന് മുളവുകാട്, വരാപ്പുഴ മേഖലകള്‍, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ തുടങ്ങിയ ദ്വീപുകള്‍ ഉള്‍പെടെ വിവിധ റൂട്ടുകളിലേക്ക് മൊത്തം എട്ട് ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്.

ഇതില്‍ അഞ്ച് ബോട്ടുകളില്‍ 100 പേര്‍ക്കും മറ്റ് മൂന്ന് ബോട്ടുകളില്‍ 75 പേര്‍ക്കും ഇരിക്കാന്‍
സൗകര്യമുണ്ട്. ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് 6 രൂപയാണ് ഈടാക്കുന്നത്. സാധാരണ ദിവസങ്ങളില്‍ ശരാശരി യാത്രക്കാരുടെ എണ്ണം 15,000 ആണ്, ഇത് 25,000 ആയി വര്‍ദ്ധിക്കും. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും അവധിക്കാലങ്ങളിലും പ്രീമിയം ബോട്ടുകളുടെ
സര്‍വീസ് യാത്രക്കാരുടെ എണ്ണവും വര്‍ധിപ്പിക്കും.

‘വാട്ടര്‍ മെട്രോ ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, ഇലക്ട്രിക്-സോളാര്‍ ബോട്ടുകള്‍ക്ക് ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി ബാക്കപ്പ് ഉണ്ടായിരിക്കും. രാത്രി സമയങ്ങളില്‍ പോലും അവ പ്രവര്‍ത്തിപ്പിക്കാന്‍കഴിയും. അത്തരം ബോട്ടുകള്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ പരമ്പരാഗത ബോട്ടുകളില്‍നിന്ന് വ്യത്യസ്തമായിരിക്കും.

Tags: kochiPremium Boat ServicesSWTDTourist Boat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

പുതിയ വാര്‍ത്തകള്‍

മാതൃകാ പ്രിന്റ്‌ടെക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന്

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര സെക്രട്ടറിക്ക് നോട്ടീസ്

യാത്രയ്‌ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്‌ക്ക് 10 ലക്ഷം രൂപ പിഴ

ദല്‍ഹി സര്‍വകലാശാലയില്‍ എബിവിപി തരംഗം

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

ഹവാല ഇടപാട് റിയാസിന്റെ ഓഫീസില്‍; ഇ ഡി അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യാമെന്ന് മെറ്റ

ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിയിപ്പ്‌; ബഹിരാകാശത്ത് ആയുധവിന്യാസമെന്ന് അമേരിക്കയുടെ തുറന്നുപറച്ചിൽ

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.