Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ന്യൂസ് ക്ലിക്ക് തെറ്റായ പ്രചാരണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 03:19 am IST
inIndia

ന്യൂദല്‍ഹി: ന്യൂസ് ക്ലിക്ക് കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്നും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും പോലീസ് കോടതിയെ അറിയിച്ചു. ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്ഥയുടേയും എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയുടേയും റിമാന്റ് അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കശ്മീരും അരുണാചലും രാജ്യത്തിന്റെ ഭാഗമല്ലെന്ന് കാണിക്കാന്‍ ഗൂഢാലോചന നടന്നു. ഇതുമായി ബന്ധപ്പെട്ട് പുര്‍കായസ്ഥയും യുഎസ് കോടീശ്വരന്‍ നെവില്‍ റോയി സിംഘാമും തമ്മില്‍ നടത്തിയ ഇ മെയില്‍ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി. ഇതിനു പുറമേ ഷാങ്ഹായിലെ സിംഘാമിന്റെ ഓഫീസിലെ ചിലരുമായി പുര്‍കായസ്ഥ നടത്തിയ ആശയവിനിമയങ്ങളും പോലീസിന് ലഭിച്ചു. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകര്‍ക്കുന്നതായിരുന്നു ഇവ. അരുണാചല്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന നിരന്തരമായി വാദിക്കുന്നത്. കശ്മീരിന്റെ ലഡാക്കുള്‍പ്പെടുന്ന ഭാഗവും തങ്ങളുടെയാണെന്നാണ് ചൈന പറയുന്നത്. അതു ശരിവയ്‌ക്കുന്ന തരത്തിലാണ് ന്യൂസ് ക്ലിക്ക് നല്കിയ വാര്‍ത്തകള്‍.

കര്‍ഷക സമരം നടന്ന സമയത്ത് കര്‍ഷകരെ കഴിയുന്നത്ര പ്രകോപിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്കി. അങ്ങനെ സമരം പലപ്പോഴും വിഘടനവാദ തലത്തിലേക്കു പോലും എത്തിച്ചു. സമരം കൊഴുപ്പിക്കാന്‍ വിദേശ ഫണ്ട് വാങ്ങി. റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.

Tags: news clickfalse propagandacovid preventive
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

India

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

Kerala

എം.എ ഷഹനാസിന്‌റെ ‘വ്യാജ ഐഎഎസ്’ സ്‌റ്റോറി സത്യമോ, രാഹുല്‍ ബ്രിഗേഡിന്‌റെ കള്ള പ്രചാരണമോ?

India

തമിഴ് നാട്ടിലെ വോട്ടര്‍ പട്ടികയെക്കുറിച്ച് കള്ള പ്രചാരണവുമായി ചിദംബരം, പൊളിച്ചടുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Mother holding her newborn baby in the hospital.
Kerala

വീട്ടിലെ പ്രസവത്തെ പ്രോല്‍സാഹിപ്പിക്കുന്ന യുടൂബര്‍മാര്‍ക്കെതിരെ കേസെടുക്കുമെന്ന് സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.