Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഐഫോണിന് വെല്ലുവിളി സൃഷ്ടിച്ച് ഗൂഗിള്‍; പിക്‌സല്‍ 8 സീരിസ് ഇന്ത്യന്‍ വിപണിയിലെത്തി;  അടിപൊളി ഫീച്ചറുകള്‍ അറിയാം 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2023, 08:12 pm IST
in Technology

ആപ്പിള്‍ ഐഫോണ്‍ 15 സീരിസിന് വെല്ലുവിളി സൃഷ്ടിച്ച് ടെക് ഭീമന്‍ ഗൂഗിള്‍ പിക്‌സല്‍ 8 സീരിസ് പുറത്തിറക്കി. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സ്മാര്‍ട്ട് ഫോണാകും പിക്‌സല്‍ 8 സീരിസ്. നിരവധി ഫീച്ചറുകശളും പ്രത്യേതകളുമായാണ് ഗൂഗിള്‍ പിക്‌സല്‍ 8 സീരിസ് പുറത്തിറക്കിയിരിക്കുന്നത്.

രണ്ട് കളര്‍ ഓപ്ഷനിലാണ് പിക്‌സല്‍ 8 പ്രോ അവതരിപ്പിച്ചത്. ബേ, ഒബ്‌സിഡിയന്‍ എന്നി ഓപ്ഷനുകളിലാണ് ഫോണ്‍ ലഭ്യമാവുക. ഹേസല്‍, റോസ്, ഒബ്‌സിഡിയന്‍ എന്നി മൂന്ന് നിറങ്ങളിലാണ് പിക്‌സല്‍ 8 ലഭിക്കുക. തെളിച്ചം കൂട്ടുന്ന ആക്ചുവ ഡിസ്‌പ്ലേയാണ് പിക്‌സല്‍ 8-ന്റെ വലിയ പ്രത്യേകത. പ്രോയില്‍ തെളിച്ചം കുറച്ചും കൂടി വര്‍ധിക്കും. സൂപ്പര്‍ ആക്ചുവ ഡിസ്‌പ്ലേയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. പിക്‌സല്‍ 7 സീരിസിന് സമാനമാണ് ഡിസ്‌പ്ലേ വലിപ്പം.

കോണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 ആണ് പിക്‌സല്‍ 8 പ്രോയില്‍. കോണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് ആണ് പിക്‌സല്‍ 8ല്‍ സജ്ജീകരിച്ചിരിക്കുന്നത്. അന്തരീക്ഷ ഊഷ്മാവ് തിരിച്ചറിയുന്ന സെന്‍സറാണ് മറ്റൊരു പ്രത്യേകത. ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും ചൂട് അറിയാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. പിക്‌സല്‍ 8 പ്രോയിലെ തെര്‍മോമീറ്റര്‍ ആപ്പിലൂടെയാണ് ഊഷ്മാവ് തിരിച്ചറിയാന്‍ സഹായിക്കുന്ന സെന്‍സറിന്റെ സഹായം ലഭിക്കുക.

ഗൂഗിള്‍ പിക്‌സല്‍ 8 പ്രോ യുടെ പിന്‍ഭാഗത്ത് മൂന്ന് ക്യാമറകളാണ് ഉള്ളത്. ഒ ഐ എസ് ഉള്ള 50 ങജ ഒക്ടാ പി ഡി (ഫേസ്ഡിറ്റക്റ്റ് ഓട്ടോഫോക്കസ്) വൈഡ് ഷൂട്ടറാണ് ഒന്ന്, 48ങജ ക്വിഡ് പി ഡി അള്‍ട്രാവൈഡാണ് രണ്ടാമത്തേത്. കൂടാതെ മറ്റൊന്ന് കൂടിയുണ്ടാകും. സൂം ചെയ്യുന്ന കാര്യത്തില്‍ മറ്റ് ഫോണുകളെ അമ്പരിപ്പിക്കുന്ന സവിശേഷതകളായിരിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന ഉറപ്പ്. ഫ്രണ്ട് ക്യാമറയും മികച്ചതാണെന്നാണ് വിവരം.10.5 എം പി സെല്‍ഫി ക്യാമറയാണ് ഉള്ളത്. ഗൂഗിള്‍ പിക്‌സല്‍ 8 നാകട്ടെ ഡിജിറ്റല്‍ സൂമോടുകൂടിയ 50 എംപി ഒക്ടപിഡി പ്രധാന ക്യാമറയാണ് വലിയ സവിശേഷത. പിക്‌സല്‍ 8 ന് പ്രോയുടെ സമാനമായ 10.5 എംപി സെല്‍ഫി ക്യാമറയാണ് ഉള്ളത്. 4575 എംഎച്ച് ബാറ്ററിയാണ് പിക്‌സല്‍ 8 ന് ഉള്ളത്

Tensor G3 ചിപ്‌സെറ്റാണ് ഗൂഗിള്‍ പിക്‌സല്‍ 8 സീരിസിന്റെ പ്രധാന ആകര്‍ഷണീയത. പിക്‌സല്‍ 8 എട്ട് ജി ബി റാമിലാണ് എത്തിയതെങ്കില്‍ പ്രോയില്‍ 12 ജി ബി റാമാണ് ഉള്ളത്. ഗൂഗിള്‍ പിക്‌സല്‍ 8ൃന് 75,999 രൂപയാണ് വില. പിക്‌സല്‍ 8പ്രോയ്‌ക്ക് 1,06,999 രൂപയാണ് വില.

Tags: GooglePixel 8 series
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ പുസ്തകത്തിന്റെ പ്രാധാന്യം വിഡി സതീശന് അറിയുമോ? ടെക്നോ ഫ്യൂഡലിസം…ടെക് ഭീമന്‍മാര്‍ എങ്ങിനെ നമ്മെ പിഴിഞ്ഞ് ജീവിക്കുന്നു എന്ന് പറയുന്ന പുസ്തകം

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

India

എ ഐ മൂലമുള്ള തട്ടിപ്പുകൾ അധികമാകുന്നുവെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ

World

ഇന്ത്യയോട് വീണ്ടും തോറ്റ് ട്രംപ്; ഇപ്പോള്‍ എച്ച് 1 ബി വിസ എടുത്ത മൂന്ന് ലക്ഷം ഇന്ത്യക്കാര്‍ അധിക ഫീസ് കൊടുക്കേണ്ടെന്ന് തീരുമാനം

വിശാഖപട്ടണത്ത് എഐ കേന്ദ്രത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിക്കാന്‍ ദല്‍ഹിയില്‍ എത്തിയ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ (ഇടത്ത്)
India

1,26000 കോടി രൂപയുടെ ഗൂഗിള്‍ നിക്ഷേപം ഇന്ത്യയില്‍…ട്രംപിന് തിരിച്ചടി; മോദിയെ കണ്ട് സുന്ദര്‍ പിച്ചൈ; ആപ്പിളും ഇന്ത്യയിലെ നിക്ഷേപം ഉയര്‍ത്തുന്നു

പുതിയ വാര്‍ത്തകള്‍

എബോള വൈറസ് ബാധ : മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം

ലവ് ലി മൈത്ര (വലത്ത്) മുട്ടയേറ് കൊണ്ട് അഭിഷേക് ബാനര്‍ജി (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ആക്രമിച്ചത് തൃണമൂല്‍ നേതാവ് ലവ് ലി മൈത്രയുടെ ആളുകള്‍; പിടിയിലായ ആറ് പേരും മമത വിരുദ്ധര്‍

കോഴിക്കോട് റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസുകാരന്‍ മരിച്ചു

വ്യാഴം കർക്കടക രാശിയിലേയ്‌ക്ക് ; വരുന്നത് ഏറ്റവും ഗുണകരമായ ദിവസങ്ങൾ

കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്ന് പൊലീസുകാരനെന്ന വ്യാജേന സ്വര്‍ണം തട്ടി: തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയെയും മകളെയും മര്‍ദ്ദിച്ച ഗുണ്ട അറസ്റ്റില്‍

നാഗദോഷമുണ്ടായാൽ ദുരിതങ്ങൾ ഒഴിയില്ലേ ? സന്താനഭാഗ്യവും, സർവൈശ്വര്യങ്ങളും നൽകുന്ന അഷ്ടനാഗമന്ത്രം

കുടയും ബാഗുമില്ലാത്ത കുട്ടികളുടെ ദുഖം അറിയുന്ന ബാല്യകാലം;മേയര്‍ വിവി രാജേഷ് നല്‍കിയത് 5000 കുട്ടികള്‍ക്ക് പുഞ്ചിരി

പാലക്കാട് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

എണ്ണത്തില്‍ ഡി.കെ. ശിവുകുമാര്‍ മുന്നില്‍, എംഎല്‍എമാരുടെ എണ്ണമല്ല കേസുകളുടെ എണ്ണം…..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.