Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തട്ടത്തില്‍തൊട്ടു; വിരട്ടിയപ്പോള്‍ സിപിഎം പേടിച്ച് നിലപാട് മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 04:43 am IST
inKerala

കോഴിക്കോട്: കേരളത്തെ ‘പുരോഗമിപ്പിച്ച’തിന്റെ വീമ്പു പറയാനാണ് പതിവുപോലെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനില്‍കുമാര്‍ തലസ്ഥാനത്ത് അങ്ങനെ പറഞ്ഞത്: ‘മലപ്പുറത്ത്, സിപിഎമ്മിന്റെ സ്വാധീനംകൊണ്ട് പെണ്‍കുട്ടികള്‍ തലയില്‍ തട്ടംവേണ്ടെന്ന് പറയുന്നു’വെന്ന് സിപിഎം നേതാവ് പൊതു പരിപാടിയില്‍ പറഞ്ഞപ്പോള്‍ നല്ല കൈയടിയാണ് കിട്ടിയത്. സിപിഎം നേതാക്കള്‍ക്കും അതില്‍ അഭിമാനം തോന്നി. പക്ഷേ, സിപിഎമ്മില്‍ ‘വഴിപോക്കനായ’ ഡോ. കെ.ടി. ജലീല്‍ ഏറ്റുപിടിച്ചു. അനില്‍കുമാര്‍ പറഞ്ഞത് ‘അബദ്ധമാണെ’ന്നും ‘തട്ടമിടാത്തത് പുരോഗനത്തിന്റെ അടയാളമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല’ എന്നും ജലീല്‍ എംഎല്‍എ തിരുത്തി. ‘അഡ്വ: അനില്‍കുമാറിന്റെ അഭിപ്രായം സിപിഎമ്മിന്റേതല്ലെന്ന് തിരിച്ചറിയാന്‍ വിവേകമുള്ളവര്‍ക്കാവണം,’ എന്നുകൂടി ജലീല്‍ പറഞ്ഞപ്പോള്‍ സിപിഎം നേതാക്കള്‍ ഒന്നു അമ്പരന്നു.

തൊട്ടുപിന്നാലെ, പാര്‍ട്ടിയുടെ ‘ഒരേയൊരു കനല്‍ത്തരി’യായ എ.എം. ആരിഫ് എംപി, ജലീലിനെ പിന്തുണക്കുകയും സംസ്ഥാന കമ്മിറ്റിയംഗം അനില്‍കുമാറിന് അബദ്ധം പിണഞ്ഞതാണെന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയുമായിരുന്നു. എംഎല്‍എയും എംപിയും പാര്‍ട്ടിയില്‍ സ്ഥാനംകൊണ്ട് അനില്‍കുമാറിനെ തിരുത്താന്‍ യോഗ്യതയില്ലാത്തവരാണ്. എന്നാല്‍, മത വിശ്വാസത്തില്‍ ഇസ്ലാമികത തുടരുന്ന രണ്ടുനേതാക്കളുടെ തട്ടം എന്ന മതവിഷയത്തിലെ നിലപാട് പാര്‍ട്ടിയെ ഞെട്ടിച്ചു. മാധ്യമങ്ങള്‍ വിഷയം ഏറ്റെടുയത്തതോടെ ശരിക്കും നേതാക്കള്‍ വിരണ്ടുപോയി.

അതിനകം, മുസ്ലിം സംഘടനകള്‍ ഈ വിഷയത്തില്‍ സിപിഎം നിലപാടിനെ വിമര്‍ശിച്ചു. തട്ടത്തില്‍ തൊട്ടതില്‍ പ്രതിഷേധിക്കുകയും കെ.ടി. ജലീലിനെ വിമര്‍ശിക്കുകയുമായിരുന്നു ഒരേ ശ്വാസത്തില്‍ മുസ്ലിം ലീഗ് ചെയ്തത്. ‘മതവിരുദ്ധമാണ് സിപിഎം എന്ന് തെളിയിക്കുന്നു’വെന്ന് പ്രസ്താവിച്ച ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, സിപിഎന്റെ നിലപാടുകാര്യത്തില്‍ തിരുത്തല്‍ പറഞ്ഞ ‘വഴിപോക്കന്‍’ എന്നാണ് ജലീലിനെ വിശേഷിപ്പിച്ചത്. ലീഗിനെ മുന്നണിയില്‍ കൂട്ടാന്‍ സകലകളിയും നടത്തുന്ന സിപിഎം അതോടെ കൂടുതല്‍ വിറളി പിടിച്ചു.

കേരള മുസ്‌ലിം ജമാ അത്ത് മലപ്പുറം കമ്മിറ്റി, കാന്തപുരം-എപി സുന്നികള്‍, വിവിധ ഇസ്ലാമിക സംഘടനകളുടെ പൊതുവേദിയായ സമസ്ത, എസ്‌കെഎസ്എസ്എഫ്, മുജാഹിദ്ദീന്‍ തുടങ്ങി സകല ഇസ്ലാമിക സംഘടനകളും നേതാക്കളും പാര്‍ട്ടിക്കതീതമായി മത വിശ്വാസമായ തട്ടത്തില്‍ തൊട്ടതിനെതിരേ പരസ്യമായി വന്നപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നിലപാട് പറയേണ്ടിവന്നു. അതാകട്ടെ, കെ. അനില്‍കുമാറിനെ മാത്രമല്ല, പാര്‍ട്ടിയുടെ അടിസ്ഥാന നിലപാടുകളെത്തന്നെ തിരുത്തുന്നതായി.
ഹിജാബ് വിവാദം ഉണ്ടായപ്പോള്‍, അതില്‍ കോടതി ഇടപെടേണ്ടെന്നാണ് പാര്‍ട്ടി പറഞ്ഞിരുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അനില്‍കുമാറിനെ തിരുത്തി, വസ്ത്രധാരണം ഓരോരുത്തരുടെ ജനാധിപത്യ അവകാശമാണെന്നും പറഞ്ഞു. ‘രാജ്യത്ത് ആദ്യമായി സിപിഎം സര്‍ക്കാര്‍ സംസ്ഥാനത്ത് സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വേഷം നടപ്പാക്കിയെന്ന് വീരം പറഞ്ഞവരാണ് സിപിഎം എന്നത് മറന്ന് പാര്‍ട്ടി സെക്രട്ടറി, തന്നെത്തന്നെ തിരുത്തി.

ഒറ്റക്കെട്ടായി ഇസ്ലാമിക മതവിശ്വാസികള്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ പേടിച്ച് നിലപാട് തിരുത്തി, സംസ്ഥാന സമിതിഅംഗത്തെ തള്ളിപ്പറഞ്ഞ പാര്‍ട്ടിയേയും സെക്രട്ടറിയേയും കര്‍ശനമായി വിമര്‍ശിക്കുകയാണ് രാഷ്‌ട്രീയ കേരളവും സാമാന്യ ജനങ്ങളും. മറ്റൊരു സിപിഎം നേതാവും ഇസ്ലാമിക വിശ്വാസിയുമായ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഹിന്ദു ദേവതയായ ഗണപതിയെ അധിക്ഷേപിച്ചത് വിവാദമായപ്പോള്‍ ഷസീറിനെ പിന്തുണയ്‌ക്കുകയായിരുന്നു പാര്‍ട്ടിയും സെക്രട്ടറിയും. ശബരിമല വിഷയത്തിലും സനാതന ധര്‍മ്മ വിമര്‍ശനത്തലും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഹിന്ദു മതവിശ്വാസികള്‍ക്കെതിരായ നടത്തിയ സകല ചെയ്തികള്‍ക്കും പിന്തുണകൊടുക്കുകയായിരുന്നു സിപിഎം. ഈ കാര്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളലും വിമര്‍ശനങ്ങള്‍ രൂക്ഷവും വ്യാപകവുമാണ്.
‘വര്‍ഗ്ഗീയതക്കെതിരേ പുരോഗമനം പറയുന്ന, നവോത്ഥാന കേരളം നിര്‍മിക്കുന്നുവെന്ന്’ അവര്‍തന്നെ ഊറ്റം പറഞ്ഞ സിപിഎം, മതമൗലിക വാദികളായ വിമര്‍ശകര്‍ക്ക് പേടിച്ചുകീഴടങ്ങിയെന്ന പ്രചാരണം പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തെ ഗൗരമായി ചിന്തിപ്പിക്കുന്നുണ്ട്.

 

Tags: cpmMuslim LeagueMuslimsthattam controversy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Kerala

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

ഭാര്യയേയും മൂന്നുപെൺ മക്കളേയും ഭർത്താവ് കല്ലുപാളി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.