Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കട്ടന്‍ ചായ ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയിലാണോ? അമിതമായാല്‍ അമൃതും വിഷം; ഈ പാര്‍ശ്വഫലങ്ങള്‍ അറിയൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2023, 10:18 pm IST
inHealth

കട്ടന്‍ ചായ കുടിക്കാന്‍ താത്പര്യമില്ലാത്തവരായി ആരാണുള്ളതല്ലേ. രാവിലെയും വൈകുന്നേരവും ചായ ശീലമാക്കിയവരും ഇടയ്‌ക്ക് ഇടയ്‌ക്ക് ചായ കുടിക്കുന്ന ശീലമുള്ളവരുമുണ്ട്. എന്നാല്‍ ഈ ചായ അത്ര നല്ലതല്ലെന്ന് എത്ര പേര്‍ക്കറിയാം. അമിതമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെ ചായയും അമിതമായാല്‍ ദോഷം ചെയ്യും. പ്രതിദിനം ഒന്നോ രണ്ടോ കപ്പ് കട്ടന്‍ ചായ കുടിക്കുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ട്, പക്ഷേ അമിതമായി കുടിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തും. ചായയുടം ചില പാര്‍ശ്വഫലങ്ങള്‍ ഇതാ..

ഗര്‍ഭിണികള്‍ കട്ടന്‍ ചായ മിതമായ അളവില്‍ കഴിക്കുന്നത് നല്ലതാണ്. പ്രതിദിനം 2-3 കപ്പില്‍ കൂടുതല്‍ കുടിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം കട്ടന്‍ ചായയില്‍ കഫീന്‍ അടങ്ങിയിരിക്കുന്നു. ഇത് കുട്ടിയുടെ ജനനഭാരം കുറയുന്നതിനും ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും പെട്ടെന്നുള്ള ശിശുമരണത്തിനും ഇടയാക്കും. മാത്രമല്ല കട്ടന്‍ അമിതമാായല്‍ ഗര്‍ഭസ്ഥ ശിശുക്കളില്‍ അനാവശ്യ മലവിസര്‍ജ്ജനം ഉണ്ടാക്കും. അമിത കഫീന്‍ ഉ്തകണ്ടയ്‌ക്കും കാരണമാകും.

അമിതമായി കട്ടന്‍ ചായ കുടിക്കുന്നത് മലബന്ധം ഉണ്ടാക്കും. ഇത് പ്രധാനമായും സംഭവിക്കുന്നത് അതില്‍ അടങ്ങിയിരിക്കുന്ന ടാന്നിനുകളുടെ എണ്ണം കൊണ്ടാണ്. ആവശ്യത്തിലധികം ചായ കുടിക്കുന്നത് വഴി ശരീരം അനാവശ്യമായ അളവില്‍ മാലിന്യങ്ങള്‍ സംഭരിക്കാന്‍ തുടങ്ങുന്നു, അതിന്റെ ഫലമായി മലബന്ധത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് ചായ അമിതമാക്കതിരിക്കാന്‍ ശ്രദ്ധിക്കുക.

കട്ടന്‍ ചായയുടെ അമിത ഉപയോഗം മൂത്രമൊഴിക്കുമ്പോള്‍ പുറത്തേക്ക് പോകുന്ന കാല്‍സ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും.ശരീരത്തിലെ കാല്‍സ്യത്തിന്റെ അഭാവം മൂലം എല്ലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഹൃദയാഘാതം, സ്‌ട്രോക്ക്, ആസ്ത്മ തുടങ്ങിയ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ കട്ടന്‍ ചായ ഒഴിവാക്കണം. ഇതിലെ കഫീന്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കട്ടന്‍ ചായ അമിതമായി കഴിക്കുന്നത് ആമാശയത്തിലെ അള്‍സര്‍, അസിഡിറ്റി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവയ്‌ക്ക് കാരണമാകും.

Tags: Black Tea
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

ദേശീയപാതയിലെ കട്ടന്‍ചായ തിരിച്ചുവരുന്നു; പദ്ധതിക്കു കീഴില്‍ വാളയാര്‍, പുതുശ്ശേരി, കുഴല്‍മന്ദം, ആലത്തൂര്‍, വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.