Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശരിയത്ത് നിയമം അനുസരിച്ച് സ്ത്രീയും പുരുഷനും തുല്യരല്ല; വിദ്യാഭ്യാസം പെണ്‍കുട്ടികളുടെ അന്തസിന് കോട്ടം വരുത്തുന്നു; അഫ്ഗാന്‍ വിദ്യാഭ്യാസ മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 10:22 pm IST
inWorld

കാബൂള്‍: ശരിയത്ത് നിയമം അനുസരിച്ച് സ്ത്രീയും പുരുഷനും തുല്യരല്ലെന്നും പുരുഷന്മാരാണ് ശ്രേഷ്ഠരെന്നും അഫ്ഗാനിസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം. അല്ലാഹുവിന്റെ കല്‍പ്പന അനുസരിക്കണമെന്നും മനുഷ്യരെ അടിമകളാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ബഗ്‌ലാന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന യോഗത്തിനിടെ സംസാരിക്കവേയാണ് അഫ്ഗാന്‍മന്ത്രിയുടെ പരാമര്‍ശം.

ജനങ്ങളോട് നന്നായി പെരുമാറുകയും സുരക്ഷയും നീതിയും നല്‍കുകയും ചെയ്യുക എന്നതാണ് താലിബാന്‍ സര്‍ക്കാരിന്റെ കടമ. സ്ത്രീകളുമായി ബന്ധപ്പെട്ട ആശങ്കയുടെ മറവില്‍ നിലവിലെ സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ അവകാശങ്ങളുണ്ടെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, സ്ത്രീകളും പുരുഷന്മാരും തുല്യരല്ല. അള്ളാഹു പുരുഷന്മാരെയും സ്ത്രീകളെയും വേര്‍തിരിച്ചിരിക്കുന്നു. ത്രീകള്‍ക്കെതിരെ താലിബാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ അദ്ദേഹം ന്യായീകരിച്ചു. പുരുഷനാണ് ഭരണാധികാരി, അവന് അധികാരമുണ്ട്, അവനെ അനുസരിക്കണം, സ്ത്രീ അവന്റെ ലോകത്തെ അംഗീകരിക്കണം. സ്ത്രീ പുരുഷനു തുല്യമല്ല എന്നാല്‍, പാശ്ചാത്യ രാജ്യങ്ങള്‍ അവളെ പുരുഷന് മുകളിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

എഞ്ചിനീയറിംഗ്, അഗ്രികള്‍ച്ചര്‍, മറ്റ് ചില കോഴ്‌സുകള്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ അന്തസ്സ് അഫ്ഗാന്‍ സംസ്‌കാരവുമായി പൊരുത്തപ്പെടുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളമുള്ള സ്ത്രീകളെ പഠിപ്പിക്കുന്ന മദ്രസകള്‍ താലിബാന്‍ നിയമപ്രകാരം അടച്ചുപൂട്ടി. ലിംഗസമ്മിശ്രണം തടയാനായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. 10 വയസ്സിന് മുകളിലുള്ള ഒരു പെണ്‍കുട്ടിയും െ്രെപമറി സ്‌കൂളുകളില്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രവിശ്യയിലുടനീളം പ്രഖ്യാപിക്കാന്‍ താലിബാന്‍ ഭരിക്കുന്ന വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരോടും അധ്യാപകരോടും നിര്‍ദ്ദേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

Tags: womenTaliban Afghanistan Minister:Men
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.