Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആപത്ത് കാലത്ത് അദാനിയുടെ രക്ഷകരായ യുഎഇയിലെ ഐഎച്ച് സി വന്‍ലാഭത്തോടെ രണ്ട് അദാനി കമ്പനികളിലെ ഓഹരി വിറ്റൊഴിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 05:31 pm IST
inBusiness

മുംബൈ ഒട്ടേറെ അഴിമതികള്‍ ആരോപിയ്‌ക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നശേഷം കൊടുങ്കാറ്റില്‍ ഉലയുകയായിരുന്ന അദാനി ഓഹരികള്‍ക്ക് കൈത്താങ്ങായി വന്ന കമ്പനിയാണ് യുഎഇയിലെ ഇന്‍റര്‍നാഷണല്‍ ഹോള്‍‍ഡിങ് കമ്പനി (ഐഎച്ച് സി). 2022ല്‍ 15,400 കോടി രൂപ മുടക്കി അദാനിയുടെ മൂന്ന് കമ്പനികളില്‍- അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ (ഇപ്പോള്‍ അദാനി എനര്‍ജി സൊലൂഷന്‍സ്), അദാനി എന്‍റര്‍പ്രൈസസ്- ഓഹരി വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഈ നീക്കം അദാനി ഓഹരികളില്‍ വിശ്വാസ്യത വര്‍ധിപ്പിച്ചു. അദാനി ഓഹരി വില കുതിച്ചുയരുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഐഎച്ച് സി അദാനി ഗ്രീന്‍ എനര്‍ജിയിലും അദാനി എനര്‍ജി സൊലൂഷന്‍സിലും എടുത്ത ഓഹരികളാണ് വിറ്റൊഴിയുന്നത്.

പ്രിഫറന്‍ഷ്യല്‍ അലോട്ട് മെന്‍റ് മാര്‍ഗ്ഗം ഉപയോഗിച്ച് മറ്റൊരു കമ്പനിയ്‌ക്കാണ് ഓഹരികള്‍ വില്‍‍ക്കുന്നത്. എന്നാല്‍ ആരാണ് ഐഎച്ച് സിയില്‍ നിന്നും ഈ ഓഹരികള്‍ വാങ്ങുന്നത് എന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അദാനി ഗ്രീന്‍ എനര്‍ജിയുടെ 1.26 ശതമാനം ഓഹരികളും അദാനി എനര്‍ജി സൊലൂഷന്‍സിന്റെ 1.41 ശതമാനം ഓഹരികളുമാണ് ഐഎച്ച് സിയുടെ പക്കല്‍ ഉണ്ടായിരുന്നത്. ഓഹരികള്‍ വില്‍ക്കുന്നുവെങ്കിലും അദാനി കമ്പനികളിലും ഇന്ത്യന്‍ വിപണിയിലും ഉള്ള സമര്‍പ്പണവും പങ്കാളിത്തവും പഴയതുപോലെ കരുത്തുറ്റതാണെന്ന് ഐഎച്ച് സി പറഞ്ഞു.

ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ മികച്ച ലാഭമാണ് ഐഎച്ച് സി നേടുന്നത്. അത് എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഐഎച്ച് സി. 2030ഓടെ ഇന്ത്യയ്‌ക്ക് 45 ജിഗാവാറ്റ് ഊര്‍ജ്ജം വിതരണം ചെയ്യുക എന്ന അദാനിയുടെ ലക്ഷ്യത്തിന് ഐഎച്ച് സിയുടെ മൂലധനനിക്ഷേപം ഊര്‍ജ്ജം പകര്‍ന്നുവെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. യുഎഇ കിരീടാവകാശികളുടെ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ അംഗങ്ങളായ കമ്പനിയാണ് ഐഎച്ച് സി.

 

 

Tags: AdaniGautam adaniShare marketAdani energy solutionsIndian share marketAdani greenAdani group Adani enterprises
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

World

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.