Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം; ഇരുപതോളം സര്‍വീസുകളെ ബാധിക്കും

അമൃത, മലബാര്‍, വഞ്ചിനാട്, ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസുകളുടെ സമയത്തില്‍ മാറ്റമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 10:58 am IST
in Kerala

തിരുവനന്തപുരം: ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വെ. ഇരുപതോളം ട്രെയിനുകളുടെ സര്‍വീസ് സമയത്തിന് ഇന്നലെ മുതല്‍ മാറ്റംവന്നു. ഇതിന്റെ ഭാഗമായി അമൃത, മലബാര്‍, വഞ്ചിനാട്, ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസുകളുടെ സമയത്തില്‍ മാറ്റമുണ്ട്. പുതുക്കിയ സമയക്രമം ഇങ്ങനെ:

ട്രെയിന്‍ പുറപ്പെടല്‍ സമയം

  • എറണാകുളം ജങ്ഷന്‍-തിരുവനന്തപുരം വഞ്ചിനാട്(16303) രാവിലെ 5.05
  • എറണാകുളം ജങ്ഷന്‍-ആലപ്പുഴ(06449) രാവിലെ 7.50
  • എറണാകുളം ജങ്ഷന്‍-കായംകുളം ജങ്ഷന്‍(06451) വൈകീട്ട് 6.05
  • എറണാകുളം ജങ്ഷന്‍-കാരയ്‌ക്കല്‍(16188) രാത്രി 10.25
  • കൊല്ലം-എറണാകുളം ജങ്ഷന്‍(06442), ചൊവ്വ ഒഴികെ രാത്രി 9.05
  • കൊല്ലം-ചെന്നൈ എഗ്മോര്‍(16824) ഉച്ചയ്‌ക്ക് 2.50
  • കൊല്ലം-കോട്ടയം(06786) ഉച്ചയ്‌ക്ക് 2.40
  • കൊല്ലം-നാഗര്‍കോവില്‍ ജങ്ഷന്‍(06427) വൈകീട്ട് 3.35
  • കായംകുളം-എറണാകുളം ജങ്ഷന്‍(16310) വൈകീട്ട് 3.20
  • ഷൊര്‍ണൂര്‍ ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ പുലര്‍ച്ചെ 4.30
  • കന്യാകുമാരി-ഡിബ്രുഗഡ്(22503, തിങ്കള്‍, ബുധന്‍, വ്യാഴം, ശനി) വൈകീട്ട് 5.25
  • കന്യാകുമാരി-ചെന്നൈ എഗ്മോര്‍(12634) വൈകീട്ട് 5.50
  • നാഗര്‍കോവില്‍ ജങ്ഷന്‍-കൊച്ചുവേളി(06430) രാവിലെ 8.05
  • നാഗര്‍കോവില്‍ ജങ്ഷന്‍-കോയമ്പത്തൂര്‍(16322) രാവിലെ 7.50
  • നാഗര്‍കോവില്‍ ജങ്ഷന്‍-കോയമ്പത്തൂര്‍(22667) രാത്രി 9.55
  • ആലപ്പുഴ-എറണാകുളം ജങ്ഷന്‍(06452) വൈകീട്ട് 6.20

എത്തിചേരുന്ന സമയം താഴെ

  • കൊല്ലം-എറണാകുളം ജങ്ഷന്‍(06442ബുധന്‍ ഒഴികെ) രാത്രി 12.30
  • കാരയ്‌ക്കല്‍-എറണാകുളം ജങ്ഷന്‍(16187) രാവിലെ 6.45
  • ഷൊര്‍ണൂര്‍ ജങ്ഷന്‍-എറണാകുളം ജങ്ഷന്‍(06017) രാവിലെ 7.45
  • കൊല്ലം-എറണാകുളം ജങ്ഷന്‍(06778ബുധന്‍ ഒഴികെ) ഉച്ചയ്‌ക്ക് 12.00
  • പുനലൂര്‍-കൊല്ലം(06661) രാത്രി 8.40
  • ചെന്നൈ എഗ്മോര്‍-കൊല്ലം(16823) രാവിലെ 11.15
  • ആലപ്പുഴ-കൊല്ലം(06771 ഞായര്‍ ഒഴികെ) വൈകീട്ട് 3.20
  • ഗുരുവായൂര്‍-തിരുവനന്തപുരം(16341) രാവിലെ 9.45
  • മധുര-തിരുവനന്തപുരം(16344) രാവിലെ 4.55
  • എറണാകുളം ജങ്ഷന്‍-തിരുവനന്തപുരം(16303) രാവിലെ 10.00
  • മംഗളൂരു-തിരുവനന്തപുരം(16630) രാവിലെ 9.00
  • ബെംഗളൂരു-കൊച്ചുവേളി(16320, തിങ്കള്‍, ശനി) രാവിലെ 9.55
  • നാഗര്‍കോവില്‍ ജങ്ഷന്‍-കൊച്ചുവേളി(06430) രാവിലെ 10.25
  • ഇന്‍ഡോര്‍ ജങ്ഷന്‍-കൊച്ചുവേളി(20932, വ്യാഴം) വൈകീട്ട് 2.50
  • പോര്‍ബന്തര്‍-കൊച്ചുവേളി(20910, ശനി) വൈകീട്ട് 2.50
  • ഇന്‍ഡോര്‍ ജങ്ഷന്‍-കൊച്ചുവേളി(22645, ബുധന്‍) വൈകീട്ട് 3.40
  • ഗോരഖ്പുര്‍-കൊച്ചുവേളി(12511, ശനി, ഞായര്‍, ചൊവ്വ) വൈകീട്ട് 3.40
  • കോര്‍ബ-കൊച്ചുവേളി(22647, തിങ്കള്‍, വെള്ളി) വൈകീട്ട് 3.40
  • തിരുവനന്തപുരം-നാഗര്‍കോവില്‍(06433) രാവിലെ 8.55
  • പുനലൂര്‍-നാഗര്‍കോവില്‍ ജങ്ഷന്‍(06639) രാവിലെ 11.35
  • ചെന്നൈ-നാഗര്‍കോവില്‍(ശനി, 12689) രാവിലെ 10.40
  • തിരുനല്‍വേലി ജങ്ഷന്‍-നാഗര്‍കോവില്‍(06642) രാവിലെ 8.55
  • മുംബൈ സി.എസ്.ടി.-നാഗര്‍കോവില്‍(16339, തിങ്കള്‍, വ്യാഴം, വെള്ളി, ശനി) രാവിലെ 9.55
  • പുനലൂര്‍-നാഗര്‍കോവില്‍(06639) രാവിലെ 11.35.
  • പുനെ-കന്യാകുമാരി(16381) രാവിലെ 11.50
Tags: Southern RailwayTrain Timing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

Career

റെയില്‍വേയില്‍ എസ്എസ്എല്‍സിക്കാര്‍ക്കും ഐടിഐക്കാര്‍ക്കും വിവിധ തസ്തികകളില്‍ 22,195 ഒഴിവുകള്‍

Kerala

റെയില്‍വേ തൃശൂരിലും കോഴിക്കോടും ഡിജിറ്റല്‍ ലോക്കറുകള്‍ സ്ഥാപിക്കും

India

സ്വാമിയേ ശരണമയ്യപ്പ…. മകരവിളക്ക് പ്രമാണിച്ച്‌ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

പുതിയ വാര്‍ത്തകള്‍

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.