Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂരപ്പന്റെ മുന്നില്‍ രുഗ്മിണിയായി കോഴിക്കോട് കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 10:45 pm IST
in Kerala
ഗുരുവായൂരില്‍ നവരസ സംഘടിപ്പിച്ച നൃത്തപരിപാടിയില്‍ കോഴിക്കോട് കളക്ടര്‍ എ. ഗീതയും സംഘവും അവതരിപ്പിച്ച രുഗ്മിണീസ്വയംവരം

ഗുരുവായൂരില്‍ നവരസ സംഘടിപ്പിച്ച നൃത്തപരിപാടിയില്‍ കോഴിക്കോട് കളക്ടര്‍ എ. ഗീതയും സംഘവും അവതരിപ്പിച്ച രുഗ്മിണീസ്വയംവരം

തൃശൂര്‍: മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നവരസാ സ്‌കൂള്‍ ഓഫ് ഡാന്‍സ് സംഘടിപ്പിച്ച നൃത്ത പരിപാടിയില്‍ കോഴിക്കോട് കളക്ടര്‍ എ. ഗീത വിദ്യാലയത്തിലെ കലാകാരികളോടൊപ്പം വിവിധ നൃത്തങ്ങള്‍ അവതരിപ്പിച്ചു. നൃത്ത പരിപാടികളിലൊന്നായ രുഗ്മിണീസ്വയംവരത്തില്‍ കളക്ടര്‍ രുഗ്മിണിയായി വേഷമണിഞ്ഞു.

വയനാട് ഡെപ്യൂട്ടി കളക്ടർ ദേവകി കെ, ക്ഷീരവികസന ഡെ. ഡയറക്ടര്‍ ഉഷാദേവീ, നവരസാ സ്‌കൂള്‍ ഓഫ് ഡാന്‍സ് നൃത്താധ്യാപിക രേണുകാ സലാം, അപൂര്‍വ്വ, ദേവ്‌നാ
സുരേന്ദ്രന്‍, അശ്വതി ഗംഗ, രേവതി ഗംഗ, തന്മയാ നികേഷ്, ശിവനന്ദ, വാമിക പി., ദേവനന്ദ, ധന്യാ കൃഷ്ണ, ദീപാ സൂരജ, പ്രാര്‍ത്ഥന, പവിത്ര, രൂപിഷാ, വൈഗാലക്ഷ്മി, റീന എന്നിവരും നൃത്തപരിപാടിയില്‍ പങ്കെടുത്തു. അനു സോനരയുടെ ശ്രീകൃഷ്ണ ഭക്തിഗാനങ്ങളും ഉണ്ടായിരുന്നു.

 

Tags: Kozhikode CollectorA GeethaGuruvayoorappan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കണ്ണന്റെ യഥാര്‍ത്ഥ ഭക്തന്‍

Kerala

ഹന്ത ഭാഗ്യം ഗജാനാം: ഗുരുവായൂർ കേശവന് ഗജരാജൻ ബഹുമതി നൽകിയിട്ട് ഇന്ന് 52വർഷം !

Kerala

ഗുരുവായൂരപ്പന് വഴിപാടായി 36പവന്റെ സ്വര്‍ണക്കിരീടം

Vicharam

ഗുരുവായൂരപ്പനില്‍ ലയിച്ച നാദബ്രഹ്മം

Kerala

ആ നാദസൗഭഗം നിലച്ചത് സ്വര്‍ഗവാതില്‍ തുറന്നനേരം; പുണ്യജന്മം… ധന്യജന്മം…പ്രണാമം

പുതിയ വാര്‍ത്തകള്‍

വീട്ടിലെ ദുഖങ്ങളും ദൗര്‍ഭാഗ്യവും നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്ന ഗംഗാജലം

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.