Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശുചിത്വ ഭാരതത്തിനായി ചൂലെടുത്ത് പ്രധാനമന്ത്രിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 10:21 pm IST
inIndia
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഗുസ്തിതാരവും ഫിറ്റ്നസ് ഇന്‍ഫ്ളുവന്‍സറുമായ അങ്കിത് ബയാന്‍പുരി ശുചീകരണത്തില്‍ പങ്കാളിയായപ്പോള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഗുസ്തിതാരവും ഫിറ്റ്നസ് ഇന്‍ഫ്ളുവന്‍സറുമായ അങ്കിത് ബയാന്‍പുരി ശുചീകരണത്തില്‍ പങ്കാളിയായപ്പോള്‍

ന്യൂദല്‍ഹി: ശുചിത്വ ഭാരതത്തിനായി ചൂലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. സ്വച്ഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായി രാജ്യമെമ്പാടും ഒരു മണിക്കൂര്‍ ശുചീകരിക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയും ജനങ്ങള്‍ക്കൊപ്പം കാമ്പയിനില്‍ പങ്കുചേര്‍ന്നു. ഗുസ്തിതാരവും ഫിറ്റ്നസ് ഇന്‍ഫ്ളുവന്‍സറുമായ അങ്കിത് ബയാന്‍പുരിയക്കൊപ്പമാണ് ശുചീകരണത്തില്‍ പങ്കാളിയായത്.

”ഇന്ന്, രാജ്യം ശുചിത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, അങ്കിത് ബയാന്‍പുരിയയും ഞാനും അതുതന്നെ ചെയ്തു! കേവലം ശുചിത്വത്തിനപ്പുറം, ശാരീരിക ക്ഷമതയും ക്ഷേമവും കൂടി ഞങ്ങള്‍ ഇതിനോട് ചേര്‍ത്തു”. ഇരുവരും ഒന്നിച്ച് ശുചീകരണത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി കുറിച്ചു. ഇത് ശുചിത്വവും ആരോഗ്യവുമുള്ള ഭാരതത്തിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വ്യായാമത്തിനായി നിങ്ങള്‍ എത്ര സമയം നീക്കിവയ്‌ക്കുന്നുവെന്ന് പ്രധാനമന്ത്രി അങ്കിതിനോട് ചോദിച്ചു.

”അധികമൊന്നുമില്ല സാര്‍, ഏകദേശം 4-5 മണിക്കൂര്‍. നിങ്ങളെ കാണുമ്പോള്‍ എനിക്ക് വളരെയധികം പ്രചോദനം ലഭിക്കുന്നു, ഞാന്‍ വളരെയധികം വ്യായാമം ചെയ്യുന്നു. അങ്കിത് പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

”ഞാന്‍ അധികം വ്യായാമം ചെയ്യാറില്ല, പക്ഷേ ഞാന്‍ അച്ചടക്കം പാലിക്കുന്നു. എങ്കിലും എനിക്ക് നിലവില്‍ അച്ചടക്കമില്ലാത്ത രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് ഭക്ഷണത്തിന്റെ സമയമാണ്, മറ്റൊന്ന് ഉറക്കത്തിനായി കുറച്ച് സമയം നീക്കിവയ്‌ക്കേണ്ടതുണ്ട്, എന്നാല്‍ അതെനിക്ക് ചെയ്യാന്‍ കഴിയുന്നില്ലെ”ന്നും പ്രധാനമന്ത്രി അങ്കിതിനോട് പറഞ്ഞു.

”സാമൂഹ്യ മാധ്യമങ്ങള്‍ എങ്ങനെ നല്ല രീതിയില്‍ ഉപയോഗിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിങ്ങള്‍ നല്‍കിയിരിക്കുന്നത്. ജിമ്മില്‍ പോയിരുന്ന യുവാക്കള്‍ ഇപ്പോള്‍ നിങ്ങളുടെ ദിനചര്യകള്‍ പിന്തുടരുന്നത് ഞാന്‍ കണ്ടു” അങ്കിതിനെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഏകദേശം പത്തുലക്ഷം കേന്ദ്രങ്ങളിലാണ് ശുചീകരണം നടന്നത്. കോടിക്കണക്കിനാളുകള്‍ യജ്ഞത്തിന്റെ ഭാഗമായി.

 

Tags: Prime MinisterBharatSwachhta hi seva
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.