Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹകരണ മേഖലയിലെ ക്രമക്കേട്: സിബിഐ അന്വഷണം വേണമെന്ന് ബിജെപി

സഹകരണ ബാങ്കുകളിൽ ഷെഡ്യൂൾഡ് ബാങ്കുകൾക്ക് സമാനമായി ഫോറൻസിക് ഓഡിറ്റിംഗ് നടത്തണമെന്നും എം.ടി.രമേശ് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 03:29 pm IST
in Kerala

തിരുവനന്തപുരം: കരുവന്നൂരിലുൾപ്പെടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നടക്കുന്ന ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളിൽ ഷെഡ്യൂൾഡ് ബാങ്കുകൾക്ക് സമാനമായി ഫോറൻസിക് ഓഡിറ്റിംഗ് നടത്തണമെന്നും എം.ടി.രമേശ് ആവശ്യപ്പെട്ടു.

കേരളം രാജ്യത്തെ ഏകീകൃത സോഫ്ട്‌വയറിനെ എതിർക്കുന്നത് തട്ടിപ്പ് നടത്താനാണ്. സംസ്ഥാനം തയ്യാറാക്കുമെന്ന് പറയുന്ന സോഫ്ട്‌വയറിൽ ഒരുവർഷത്തെ ഇടപാട് വിവരം മാത്രം ഉൾക്കൊള്ളിച്ചാൽ മതിയെന്നാണ് പറയുന്നത്. ഇത് ക്രമക്കേടുകൾ മറച്ചുവയക്കാനാണ്. നോട്ടു നിരോധന സമയത്തും അതിനുശേഷവും കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് സഹകരണ ബാങ്കുകളിലൂടെ നടന്നത്. ഇത് മറച്ചുവയക്കാനാണ് ശ്രമം. അതിനാൽ 2016 മുതൽ ഇങ്ങോട്ടുള്ള എല്ലാ ഇടപാടുകളും പരിശോധനയക്ക് വിധേയമാക്കണം.

കരുവന്നൂരിൽ പണം നഷ്ടപെട്ടവരിൽ അധികവും സിപിം പ്രവർത്തകരും അനുഭാവികളുമാണ്.എന്നിട്ടും പണം നഷ്ടപ്പെട്ടവർക്കൊപ്പമല്ല, കൊള്ളക്കാർക്കൊപ്പമാണ് സിപിഎം. സുരേഷ് ഗോപി നാളെ നടത്തുന്ന പദയാത്രയിൽ പണം നഷ്ടപ്പെട്ട പാർട്ടി പ്രവർത്തകർ മുഴുവൻ അണിനിരക്കും.അതിന്റെ ഭയപ്പാടിലാണ് സിപിഎം ബിജെപിയെ കുറ്റം പറയുന്നത്.

കരുവന്നൂരിലും തൃശൂരിലും മാത്രമല്ല കേരളം മുഴുവൻ പ്രക്ഷോഭം നടത്തും. ക്രമക്കേട് നടക്കുന്ന എല്ലാ ബാങ്കിലും അദാലത്ത് നടത്തും. നേതാക്കന്മാർ നടത്തിയ തട്ടിപ്പ് മറക്കാൻ സഹകരണ സംഘങ്ങളെ സർക്കാർ ബലി നൽകുകയാണ്. ഇത് സംസ്ഥാനത്തെ മുഴുവൻ സഹകരണ സംഘത്തെ തകർക്കുന്നു.

കേരള ബാങ്ക് കരുവന്നൂരിന് പണം നൽകുന്നത് ചട്ടം പാലിച്ചല്ലെന്ന് എല്ലാവർക്കും അറിയാം. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണ് കരുവന്നൂരിന്റെ ഈ അവസ്ഥക്ക് കാരണം. കരുവന്നൂരിൽ ഇഡിയെ കൊണ്ടുവന്നത് ബിജെപിയല്ല, പണം നഷ്ടപ്പെട്ട സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്.

സിപിഎമ്മിന്റെ കൈകൾ ശുദ്ധമാമെങ്കിൽ 2016 മുതലുള്ള ഇടപാടചകകുളുടെ പരിശോധനയ്‌ക്ക് സർക്കാർ തയാറകണം. അല്ലാതെ വളഞ്ഞ വഴിയിൽ കൊള്ളക്കാരെ സംരക്ഷിക്കരുതെന്നും എം.ടി.രമേശ് പറഞ്ഞു.

Tags: bjpCBIKaruvannur Cooperative Bank Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

Kerala

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

Kerala

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.