Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഗ്രോവാസുവിന് അഭിവാദ്യം അർപ്പിച്ച് പോസ്റ്റിട്ട പോലീസുകാരനെതിരെ നടപടിക്ക് നിക്കം; പീഡനക്കേസ് പ്രതിക്ക് സുരക്ഷയൊരുക്കിയതിൽ തെറ്റില്ലേയെന്ന് മറുചോദ്യം

സർക്കാർ കുറ്റം ആരോപിച്ച് സ്ഥാനഭ്രഷ്ടനാക്കുകയും പിന്നീട് കോടതി ഉത്തരവിലൂടെ ഡിജിപിയായി തിരിച്ചെത്തുകയും ചെയ്ത ഒരാളുടെ മെമ്മോയിൽ ഉപയോഗിച്ചിരിക്കുന്നത് കോടതി വിധിയെ നാം അംഗീകരിക്കുന്നു എന്നതിന് തെളിവാണെന്നും മറുപടിയിൽ വിശദീകരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 11:37 am IST
inKerala

തിരുവനന്തപുരം: പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിന് ഡിവൈഎസ് പി എസ്. നന്ദകുമാറിന്റെ കാരണംകാണിക്കൽ നോട്ടീസ്. ഗ്രോ വാസുവിന് അഭിവാദ്യം അർപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനാണ് നടപടി. നവമാധ്യമങ്ങളിൽ ഇടപെടുന്നതിന് പോലീസ് മേധാവി ഇറക്കിയ സർക്കുലറിന് വിരുദ്ധമായാണ് ഉമേഷ് പ്രവർത്തിച്ചതെന്ന് മെമ്മോയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കാരണംകാണിക്കൽ നോട്ടീസിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഉമേഷ് മറുപടിയും നൽകി.

ജയിലിൽ നിന്നും ഇറങ്ങിയ ഗ്രോ വാസുവിനെ സ്വീകരിക്കുന്നതും ഫോട്ടോ സമൂഹമാധ്യമത്തിലിട്ടതും ഗുരുതരമായ അച്ചടക ലംഘനവും കൃത്യവിലോപവുമാണെന്ന് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. സേനയുടെ അന്തസിന് കളങ്കമുണ്ടാക്കിയതിനാൽ 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഗ്രോ വാസുവിനെ സ്വീകരിക്കാനായി കോഴിക്കോട് ജില്ലയിലെത്തി എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ഉമേഷ് മറുപടി നൽകി. ഞാനും എന്റെ കുടുംബവും ബന്ധുക്കളും താമസിക്കുന്നത് കോഴിക്കോടാണ്. അവിടെ ഞാൻ എത്തുന്നതിൽ എന്താണ് അപാകത എന്ന് അങ്ങ് വ്യക്തമാക്കുന്നില്ല. ഗ്രോ വാസുവിനെ സ്വീകരിക്കുന്ന ഫോട്ടോയ്‌ക്ക് താഴെ അഭിവാദ്യങ്ങൾ എന്നെഴുതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി നിരപരാധി എന്ന് കണ്ട് വെറുതേ വിട്ട ആളെ സ്വീകരിക്കുന്നതും ഫോട്ടോ എടുക്കുന്നതും ഡിജിപിയുടെ സർക്കുലറിൽ നിഷേധിച്ചിട്ടുള്ള കാര്യമല്ല. സർക്കാർ കുറ്റം ആരോപിച്ച് സ്ഥാനഭ്രഷ്ടനാക്കുകയും പിന്നീട് കോടതി ഉത്തരവിലൂടെ ഡിജിപിയായി തിരിച്ചെത്തുകയും ചെയ്ത ഒരാളുടെ മെമ്മോയിൽ ഉപയോഗിച്ചിരിക്കുന്നത് കോടതി വിധിയെ നാം അംഗീകരിക്കുന്നു എന്നതിന് തെളിവാണെന്നും മറുപടിയിൽ വിശദീകരിക്കുന്നു.

നിസാരമായ കുറ്റം ആരോപിക്കപ്പെട്ട് കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ അകറ്റി നിർത്തുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. കേരളം കണ്ട കുപ്രസിദ്ധ ബലാൽസംഗ കേസിലെ പ്രതി ആറന്മുള ക്ഷേത്രത്തിൽ എത്തി വള്ളസദ്യ നടത്തിയപ്പോൾ ആദ്യവസാനം കൂടെ നിൽക്കാനും ഭക്തജനങ്ങളുടെ സെൽഫിയെടുക്കലിന് സഹായിക്കാനും അങ്ങയുടെ കീഴിലെ പോലീസ് ഉദ്യോഗസ്ഥനെ യൂണിഫോമിൽ അയച്ചതും, ഈ ഉദ്യോഗസ്ഥൻ ഇപ്പോഴും വിചാരണയിലിരിക്കുന്ന കേസിലെ പ്രതിയുടെ വീഡിയോ എടുത്ത് ആരാധനയോടെ സോഷ്യൽ മീഡിയയിൽ ഇട്ടതും എന്തൊരു വിരോധാഭാസമാണ്.

ഉമേഷ് എന്ന താഴേക്കിടയിലുള്ള ഒരു പോലീസുകാരൻ ഗ്രോ വാസുവിന്റെ ഫോട്ടോ സമൂഹമാധ്യമത്തിലിട്ടാൽ പോലീസിന്റെ അന്തസ് കളങ്കപ്പെടില്ല. പോലീസിന്റെ അന്തസ് കളങ്കപ്പെടുത്തുന്നത് ആരൊക്കെയാണെന്ന് മേലധികാരികൾക്ക് അ റിയാവുന്നതാണല്ലോയെന്നും ഉമേഷ് മറുചോദ്യവും ഉയർത്തുന്നു.

Tags: Kerala Policegro vasuUmesh vallikkunnuMemmo
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

അഷ്‌കര്‍, നാദിര്‍ഷാ
Kerala

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.