Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒരേയൊരു നീരജ് ചോപ്ര…

സനില്‍ പി.തോമസ്‌byസനില്‍ പി.തോമസ്‌
Oct 1, 2023, 01:50 am IST
inSports

ടെന്നിസ് ഇതിഹാസം ബില്ലിജീന്‍ കിങ് ഒരിക്കല്‍ പറഞ്ഞു ‘ചാംപ്യന്‍മാര്‍ക്ക് എപ്പോഴും മാനസിക സംഘര്‍ഷമാണ്. ആരാധകര്‍ തങ്ങളില്‍ അര്‍പിച്ചിരിക്കുന്ന വിശ്വാസം കാത്തു സൂക്ഷിക്കുവാന്‍ കഴിയുമോ, അഥവാ അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയരുവാന്‍ സാധിക്കുമോ എന്ന ചിന്ത അവരെ അലട്ടും.’

എന്നാല്‍ നീരജ് ചോപ്ര ഇതില്‍ നിന്നു വ്യത്യസ്തനാണ്. ഒളിംപിക് ചാംപ്യന്‍ മാത്രമല്ല, ലോക ചാംപ്യനുമാണ് നീരജ്. അഭിനവ് ബിന്ദ്രയ്‌ക്കു ശേഷം ഈ രണ്ടു നേട്ടങ്ങളും സാധ്യമാക്കിയ ഇന്ത്യക്കാരന്‍. ഇന്നലെ അദ്ദേഹം ഇന്ത്യയില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസിനെക്കുറിച്ചു മാത്രമല്ല പാരിസ് ഒളിംപിക്‌സിനെക്കുറിച്ചും സംസാരിച്ചു. ഇവിടെയും ഒളിംപിക്‌സിലും അദ്ദേഹം നിലവിലെ ചാംപ്യനാണ്. അതിന്റേതായ സംഘര്‍ഷങ്ങളൊന്നും നീരജില്‍ ഇല്ല.

ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി. നിശ്ചയദാര്‍ഢ്യം പ്രകടമായ ചുവടുകള്‍. പരുക്കില്‍ നിന്നു മോചിതനായി, ഫോം വീണ്ടെടുക്കാന്‍ സാധിച്ചതില്‍ സന്തോഷം.
ചൈനയിലെ പത്രങ്ങളും ഏഷ്യന്‍ ഗെയിംസ് ടാബ്‌ളോയിഡും അവതരിപ്പിച്ച ഏക ഇന്ത്യന്‍ താരം. ഇന്നലെ രാവിലെ പതിനൊന്നിനു നീരജ് ഇന്ത്യന്‍ മാധ്യമ സംഘത്തെ കാണുമെന്ന് പ്രസ്സ് അറ്റാഷെ അറിയിച്ചതോടെ വിവിധ വേദികളില്‍ ആയിരുന്നവരെല്ലാം പാഞ്ഞെത്തി. അത്രയാണ് നീരജിന്റെ താരമൂല്യം.

നീരജിന്റെ പരിശീലകന്‍ ക്ലോസ് മാധ്യമ ശ്രദ്ധ മുഴുവന്‍ നീരജില്‍ വരുവാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ‘ഹീ ഈസ് പ്ലെയിങ് ദ് ഗെയിം’ ചോദ്യങ്ങളില്‍ നിന്ന് ക്ലോസ് കഴിവതും ഒഴിഞ്ഞുമാറി. നീരജ് സൂപ്പര്‍ താരവും ശേഷിച്ചവര്‍ താരങ്ങളും എന്നതാണു സ്ഥിതി. പക്ഷേ, നീരജ് വിനയം കൈവിടാതെ സംസാരിക്കുന്നു.

ടെന്നിസ് മിക്‌സ്ഡ് ഡബിള്‍സില്‍ സ്വര്‍ണം നേടിയ രോഹന്‍ ബൊപ്പണ്ണയ്‌ക്കു പ്രായം 43. ജക്കാര്‍ത്തയില്‍ ബൊപ്പണ്ണ ഡബിള്‍സില്‍ സ്വര്‍ണം നേടിയിരുന്നു. ഇനിയൊരു ഏഷ്യന്‍ ഗെയിംസിനുകൂടി ബാല്യം ബാക്കിയില്ലെന്നു സൂചിപ്പിച്ച ബൊപ്പണ്ണ വിജയത്തില്‍ അതീവ സന്തോഷം പ്രകടിപ്പിച്ചതിനൊപ്പം അത്‌ലറ്റിക് വില്ലേജില്‍ താന്‍ എല്ലാവരോടും ക്ഷേമാന്വേഷണമൊക്കെ നടത്തി, ആഘോഷിച്ചു നടക്കുകയാണെന്ന് പറഞ്ഞു.

ആര്‍ക്കും എന്തു സഹായവും ചെയ്യുന്ന രോഹന്‍ ബൊപ്പണ്ണ ഭൂമിയോളം താഴ്മയുള്ളവനാണെന്ന് കോച്ച് ശീഷന്‍ അലി പറഞ്ഞു. ടെന്നിസില്‍ മൂന്നു സ്വര്‍ണമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് അലി പറഞ്ഞു.

അത്‌ലറ്റിക് വില്ലേജ് എല്ലായിടത്തും ഉണ്ടാകാറുണ്ട്. പക്ഷേ, ടെക്‌നിക്കല്‍ ഒഫിഷ്യല്‍സിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും കൂടി വില്ലേജ് ഒരുക്കി ചൈന പുതിയ തുടക്കം കുറിച്ചു. ഹോട്ടലില്‍ താമസിച്ച റിപ്പോര്‍ട്ടര്‍മാരില്‍ പലരും കഴിഞ്ഞ ദിവസങ്ങളില്‍ വില്ലേജിലേക്കു മാറി. ദേശീയ ദിനവും മിഡ് ഓട്ടം ഫെസ്റ്റിവലും പ്രമാണിച്ച് ഹോട്ടലുകാര്‍ റൂം വാടക ഇരട്ടിയാക്കിയത്രെ.
ചൈനയിലെ മാധ്യമ പ്രവര്‍ത്തകരില്‍ പലരും മീഡിയ വില്ലേജില്‍ ആണു താമസം. ചോദിച്ചപ്പോള്‍ യാത്രാ സൗകര്യം കണക്കിലെടുത്താണെന്നു മറുപടി. പൊതുഗതാഗതവും സ്വകാര്യ വാഹനങ്ങളും നിയന്ത്രിച്ച് ഗെയിംസ് വാഹനങ്ങളുടെ യാത്ര സുഗമമാക്കാന്‍ ചൈന തീരുമാനിച്ചുവെന്നു വേണം മനസ്സിലാക്കുവാന്‍. നമുക്ക് കണ്ടു പഠിക്കാവുന്ന മാതൃക.

Tags: Neeraj Choprajavelin throwBharat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

Sports

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Sports

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

Sports

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.