Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

എംഎം മണിയുടെ പേപിടിച്ച ജ്വൽപ്പനങ്ങൾ.;കേരളം കണ്ട ഏറ്റവും വലിയ അശ്ലീലവും അപമാനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2023, 08:40 pm IST
inSocial Trend

എംഎം മണിയുടെ പേപിടിച്ച ജ്വൽപ്പനങ്ങൾ….

കേരളം കണ്ട ഏറ്റവും വലിയ അശ്ലീലവും അപമാനവുമാണ് ഉടുമ്പൻചോല എംഎൽഎ എം എം മണി…

നെടുങ്കണ്ടത്ത് എംവിഡി ഉദ്യോഗസ്ഥരുടെ അമ്മയെയും പെങ്ങളെയും വരെ പരസ്യമായി, ഏറ്റവും ഹീനമായ രീതിയിൽ പൊതുസമൂഹത്തിന് മുൻപിൽ അപമാനിച്ച സാഹചര്യം എന്തുതന്നെ ആയാലും അടിച്ചു പല്ലു കൊഴിക്കേണ്ടത് തന്നെയാണ് …!

നമ്മുടെ നാട്ടിൽ സിപിഐഎം നേതൃത്വത്തിൽ ഇരിക്കുന്ന വൃത്തികെട്ട സംസ്കാരത്തിനുടമകളായ പ്രത്യേകിച്ച് എംഎം മണിയെപ്പോലുള്ളവരുടെ വായിൽ ഇയ്യം ഉരുക്കി ഒഴിക്കേണ്ട നാൾ അതിക്രമിച്ചു എന്ന് വേണം പറയാൻ.

മൂന്നാറിൽ സമരം ചെയ്ത പെമ്പിളൈ ഒരുമ പ്രവർത്തകർക്കെതിരെ അന്ന് പൊതുവേദിയിൽ അഭിസാരികവൃത്തി ആരോപിച്ച മണിയെ അന്ന് ഇടുക്കിയിലെ സ്ത്രീ സമൂഹം ചാണകത്തിൽ ചൂൽ മുക്കി ശുദ്ധിക്രിയ ചെയ്യേണ്ടതായിരുന്നു.’ നിർധനരും നിരാലംബരുമായ അവർക്ക് അന്ന് അതിന് സാധിച്ചില്ല.

മണിയുടെ പേപിടിച്ച വൃത്തികെട്ട ജ്വൽപ്പനങ്ങൾ നാടൻ ഭാഷ എന്ന തരത്തിൽ ലഘൂകരിക്കാനാണ് സിപിഐഎം നേതൃത്വം ശ്രമിച്ചത്. ടിവി ചാനലുകളിലോ ,പൊതു വേദികളിലോ ,ഉദ്ഘാടന സദസുകളിലോ എംഎം മണിയാണ് പ്രത്യക്ഷപ്പെടുന്നതെങ്കിൽ സ്വന്തം കുടുംബാംഗങ്ങളെ വിലക്കേണ്ട സാഹചര്യമാണ് ജനങ്ങൾക്കുള്ളത്.

ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ തീരുമാനമെടുത്ത പിണറായി വിജയനെ പറയാതെ കലക്ടറേയും ഉദ്യോഗസ്ഥരെയും ഒന്നടങ്കം അപമാനിക്കുകയും വെല്ലുവിളിക്കുകയും ചെയ്തത് ഇന്നും ഇന്നലെയുമായി ജനങ്ങൾ കണ്ടിരുന്നു.

മടിയിൽ കനമില്ലെങ്കിൽ മണി നാടൻ ഭാഷ പ്രയോഗിക്കേണ്ടത് ഉദ്യോഗസ്ഥർക്ക് മുൻപിലല്ല, കാരണ ഭൂതത്തിന്റെ മുൻപിലാണ്.

‘വായിൽ ചുമക്കുന്നത് സെപ്റ്റിക് ടാങ്കാണ് എന്ന അഹങ്കാരത്തിൽ’ മുൻപ് ദേവികുളം കളക്ടറെ വെല്ലുവിളിച്ചതും. വൺ… ടു… ത്രി പോലെ മറക്കാതെ ജനങ്ങളുടെ മനസ്സിൽ ഉണ്ട്.

 

Tags: M.M ManiN.Hari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.