Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂരിൽ ഭക്തര്‍ നല്‍കിയ വഴിപാടുസാധനങ്ങളുടെയും മറ്റും ലേലത്തില്‍ 25 കിലോ മയിൽപ്പീലിയും 105 വാച്ചുകളും; ലേലത്തില്‍ പിരിഞ്ഞുകിട്ടിയത്  20.71 ലക്ഷം

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച . ഏറെ കൗതുകകരമായത് 105 വാച്ചുകളുടെയും 25 കിലോ മയില്‍പ്പിലിയുടെയും ലേലമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2023, 03:45 pm IST
inKerala

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച കൗതുകകരമായ ലേലം വിളി നടന്നു. വിളക്ക് ലേലം എന്ന് പേരുള്ള ഈ ലേലത്തില്‍ ഭക്തര്‍ ഗുരുവായൂരപ്പന് കാഴ്ചവെച്ച വിവിധ വസ്തുക്കളും ക്ഷേത്രത്തിനകത്ത് നിന്നും കളഞ്ഞുകിട്ടിയ സാധനങ്ങളും ലേലം വിളിയ്‌ക്കും. ഏറെ കൗതുകകരമായത് 105 വാച്ചുകളുടെയും 25 കിലോ മയില്‍പ്പിലിയുടെയും ലേലമാണ്. രണ്ട്  ദിവസത്തെ ലേലത്തില്‍ ദേവസ്വത്തിന് പിരിഞ്ഞുകിട്ടിയത് 20.71 ലക്ഷം രൂപ.

ഭക്തര്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചതും കളഞ്ഞുകിട്ടിയതുമായി  ആകർഷകമായ 105 വാച്ചുകള്‍ ലേലത്തിനെത്തി. ലേലം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞു. ജിഎസ്ടി ഉൾപ്പെടെ 18,644 രൂപയ്‌ക്കാണ് ലേലം നടന്നത്. പലതരത്തിലുള്ള വാച്ചുകളെല്ലാം സ്വന്തമാക്കിയത് ഒരാൾ തന്നെയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു വർഷം വഴിപാടായി ലഭിച്ചതും ഭക്തരിൽ നിന്നും നഷ്ടപ്പെട്ടതുമായ ഉരുപ്പടികളുടെ ലേലമാണ് ഇന്ന് നടന്നത്. വളരെയധികം കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു ഇന്നത്തെ ലേലം. നോട്ടെണ്ണൽ യന്ത്രം ലേലത്തിൽ ഉണ്ടായിരുന്നു…….

ഏറ്റവും ആകർഷകമായത് മയിൽപ്പീലിയായിരുന്നു. 25 കിലോ മയിൽപ്പീലിയാണ് ലേലത്തിന് വെച്ചത്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ നാലമ്പലത്തിനുള്ളിലും പുറത്ത് ദീപസ്തംഭത്തിനടുത്തുള്ള വലിയ ഭണ്ഡാരത്തിന് മുകളിലും മയിൽപ്പീലി സമർപ്പിക്കുന്നത് പതിവാണ്. ഇവയാണ് ലേലത്തിന് വെച്ചത്. മയില്‍പ്പീലി മുഴുവനായി ലേലത്തില്‍  11,800 രൂപയ്‌ക്ക് സ്വന്തമാക്കിയത്  ഗുരുവായൂർ സ്വദേശിയാണ്.

ആനച്ചമയങ്ങൾ, ആറ് ചാക്ക് ചന്ദനത്തിരി, പലതരം അലങ്കാര വിളക്കുകൾ, മരം കൊണ്ടുള്ള വിളക്കുകൾ, അലുമിനിയം പാത്രങ്ങൾ, പിച്ചള-സ്റ്റീൽ കുടങ്ങൾ, തളികകൾ, വീൽച്ചെയറുകൾ, കസേരകൾ, ടയറുകൾ, വലിയ ഡപ്പകളിലെ പെയിന്റുകൾ എന്നിവയായിരുന്നു ലേലത്തിന് ഉണ്ടായിരുന്നത്. രണ്ട് ദിവസം കൊണ്ട് 20.71 ലക്ഷം രൂപയാണ് ലേലത്തിലൂടെ ലഭിച്ചത്. വിളക്കുലേലമെന്നാണ് പറയപ്പെടുന്നതെങ്കിലും ഒട്ടേറെ വസ്തുക്കള്‍ ലേലത്തിനെത്തി. പലപ്പോഴും പതിവായി എത്തുന്നവര്‍ തന്നെയാണ് ഇക്കുറിയും വസ്തുക്കള്‍ ലേലത്തില്‍ പിടിച്ചത്.

Tags: guruvayur templeauctionpeacock featherwatchesvilakku lelam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Kerala

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

Samskriti

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.