Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളക്കടത്ത്, അഴിമതി, ബാങ്ക് തട്ടിപ്പ്, സ്വജനപക്ഷപാതം; അവതാരങ്ങള്‍ അരങ്ങ് തകര്‍ക്കുന്നു; പാര്‍ട്ടിയും സര്‍ക്കാരും പ്രതിക്കൂട്ടില്‍

അവതാരങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും വിഴുങ്ങിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2023, 03:09 pm IST
in Kerala

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ വിശദാംശങ്ങള്‍ വിവരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ‘അവതാരങ്ങളെ സൂക്ഷിക്കണം: അഴിമതി വച്ചുപൊറുപ്പിക്കില്ല’ എന്ന് ഉഗ്രശപഥം ചെയ്ത പിണറായി വിജയന്റെ പാര്‍ട്ടിയിലും സര്‍ക്കാരിലും അവതാരങ്ങള്‍ അരങ്ങുതകര്‍ക്കുന്നു. അവതാരങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും വിഴുങ്ങിക്കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരനും തോഴി സ്വപ്‌നാസുരേഷും സി.എം. രവീന്ദ്രനും ആദ്യഅവതാരങ്ങളായിരുന്നു. സ്വര്‍ണക്കടത്തും ഡോളര്‍കടത്തും ലൈഫ്മിഷന്‍ കോഴ ഇടപാടും മുഖ്യമന്ത്രിയുടെ ഓഫീസിലും പേഴ്‌സണല്‍ സ്റ്റാഫിലും കടന്നുകയറിയ അവതാരങ്ങളുടെ കരവിരുതായി.

സിഎംആര്‍എല്ലില്‍ നിന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി മാസപ്പടി വാങ്ങിയതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ കുടുംബത്തിനുള്ളിലും അവതാരമായി. പി.വി എന്ന പേര് പിണറായി വിജയനാണെന്ന ആദായനികുതിവകുപ്പിന്റെ കുറിപ്പ് പുറത്തായതോടെ യഥാര്‍ത്ഥ അവതാരമാരെന്ന ചോദ്യവുമുയര്‍ന്നു.

സഹകരണ അഴിമതിയില്‍ ഇ ഡി ചോദ്യംചെയ്യല്‍ ആരംഭിച്ചതോടെ അരവിന്ദാക്ഷനും എം.കെ. കണ്ണനും എ.സി. മൊയ്തീനുമൊക്ക അവതാരങ്ങളായി. വീണാ ജോര്‍ജിന്റെ പിഎ അഖില്‍മാത്യുവും ഇടനിലക്കാരന്‍ സിഐടിയു പത്തനംതിട്ട ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറി അഖില്‍ സജീവുമാണ് പുതിയ അവതാരങ്ങള്‍.

മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പിന്‍വാതില്‍ നിയമനത്തിന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ അനുമതി തേടി നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍. അനില്‍ അയച്ച കത്ത് പുറത്തുവന്നത് വിവാദമായിരുന്നു.

പിഎസ്‌സി അംഗങ്ങളുടെ നിയമനങ്ങള്‍ക്കു പിന്നിലും അവതാരങ്ങളുണ്ട്. ജൂലൈ അഞ്ചിന് നടന്ന മന്ത്രിസഭായോഗം ഡോ. ജോസ് ജി. ഡിക്രൂസ്, അഡ്വ. എച്ച്.ജോഷ് എന്നിവരെ പിഎസ്‌സി അംഗങ്ങളായി നിയമിക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഈ ശിപാര്‍ശകള്‍ വിശദമായി അന്വേഷിക്കണമെന്ന് ഗവര്‍ണറുടെ മുന്നില്‍ പരാതിയെത്തി.

കഴക്കൂട്ടം സ്വദേശി രമ്യയെ പിഎസ്‌സി അംഗമാക്കിയതിന് എന്‍സിപി നേതാവ് പി.സി. ചാക്കോ 55 ലക്ഷവും എന്‍സിപി സംസ്ഥാന സെക്രട്ടറി 60 ലക്ഷവും കൈപ്പറ്റിയതായും ഇതില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കാട്ടി ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും മുന്നില്‍ പരാതി എത്തിയിട്ടുണ്ട്. മന്ത്രി എ.കെ. ശശീന്ദ്രന്റെ ഓഫീസ് സ്റ്റാഫായിരുന്ന അവതാരം ഇതില്‍ പ്രതിക്കൂട്ടിലാണ്.

Tags: cpmPinarayi VijayanKerala GovernmentGold SmugglingKaruvannur Cooperative Bank Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

Kerala

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Kerala

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

പുതിയ വാര്‍ത്തകള്‍

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.