Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫെന്‍സിങ്: പുരുഷ, വനിതാ ടീമുകള്‍ പുറത്തായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2023, 01:37 am IST
in Sports

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് ഫെന്‍സിങ്ങ് ടീം ഇനത്തില്‍ ഭാരതത്തിന്റെ വനിതകള്‍ ക്വാര്‍ട്ടറിലും പുരുഷന്‍മാര്‍ പ്രീക്വാര്‍ട്ടറിലും പുറത്തായി. ക്വാര്‍ട്ടര്‍ വരെ മുന്നേറിയ വനിതാ എപ്പീ ടീം കരുത്തരായ കൊറിയയോട് ക്വാര്‍ട്ടറില്‍ 25-45നാണ് പുറത്തായത്. പുരുഷ ഫോയില്‍ ടീം പ്രീക്വാര്‍ട്ടറില്‍ തോറ്റ് സിംഗപ്പൂരിനോട് 30-45ന് പരാജയപ്പെട്ടു.

തനിഷ്‌കാ ഖത്രി, ജ്യോതിക ദത്ത, എനാ എറോറ എന്നിവരാണ് വനിതകളില്‍ മത്സരിക്കാനിറങ്ങിയത്. നേരത്തെ പ്രീക്വാര്‍ട്ടറില്‍ ജോര്‍ദാനെ കീഴടക്കിയാണ് വനിതാ ടീം മുന്നേറിയത്. ജോര്‍ദാനെതിരെ 45-36നാണ് വിജയിച്ചത്. കൊറിയയോട് നിരുപാധികം കീഴടങ്ങിയ ടീം 20 പോയിന്റ് മാര്‍ജിനിലാണ് പരാജയപ്പെട്ടത്.

പുരുഷ ഫോയില്‍ ടീം പ്രീക്വാര്‍ട്ടറില്‍ അവസാന റൗണ്ടില്‍ ബിബിഷ് കതിരേശന് ജയം നേടാനായത് മാത്രമാണ് ഭാരതത്തിന്റെ ഏക ആശ്വാസം. അവസാന റൗണ്ടില്‍ സിംഗപ്പൂരിന്റെ കിയെറെന്‍ ലോക്കിനെ 6-5ന് കീഴടക്കുകയായിരുന്നു. എന്നാല്‍ അതുവരെ ഒരു റൗണ്ട് പോലും ജയിക്കാനായില്ല.

കിയെറെനോട് 2-5ന് തോറ്റുകൊണ്ട് ദേവ് ആണ് മത്സരത്തിലെ ആദ്യറൗണ്ട് പൂര്‍ത്തിയാക്കിയത്. പിന്നെ കതിരേശന്‍ റാഫേലിനോട് തോറ്റു, അര്‍ജുന്‍ എലിജാഹ് റോബ്‌സണിനോട് തോറ്റു. ദേവ് വീണ്ടും തോറ്റു. ടാനിനോട് 7-20ന്. പിന്നാലെ അര്‍ജുനും കതിരേശനും വീണ്ടും തോല്‍വി ഏറ്റുവാങ്ങി.

പിന്നീടിറങ്ങിയ ഭാരതത്തിന്റെ ആകാശ് സിംഗപ്പൂരിന്റെ ട്യാന്‍ വെയ് ജോനാതനുമായി സമനിലയില്‍ പിരിഞ്ഞു. തൊട്ടടുത്ത റൗണ്ടില്‍ ദേവ് സാമുവലിനെയും സമനിലയില്‍ പിടിച്ചു. ഈ സമയംകൊണ്ട് ഭാരതം 24-40ന് പിന്നിലായിക്കഴിഞ്ഞിരുന്നു. അവസാന റൗണ്ടില്‍ കതിരേശന്‍ നേടിയ 6-5 വിജയംകൊണ്ട് കാര്യമുണ്ടായില്ല.

 

Tags: FencingBharatHangzhou Asian Gameseliminated
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അതിർത്തിവേലി കെട്ടാൻ ബംഗാളിൽ ബിഎസ്എഫിന് ഭൂമി ഉടൻ കൈമാറും

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

India

മദ്രസയില്‍ ആധുനിക വിദ്യാഭ്യാസവും നല്‍കണം, ഭാരതത്തെ കുറിച്ചും പഠിപ്പിക്കണം-ഡോ മോഹന്‍ ഭഗവത്, തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഉപേക്ഷിക്കണം

Travel

മൂവായിരം വർഷം പഴക്കമുള്ള ഒരു നാഗരികതയുടെ തെളിവുകൾ ബക്സറിലെ ചൗസ ഗഢിൽ കാണാം ! ഭാരത് എന്ന പേരിന്റെ തെളിവുകളും ഇവിടെ നിന്ന് കണ്ടെത്താൻ കഴിയും

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.